BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മലയാളികള്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ, വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്; വിമര്‍ശിച്ച് ബി ഗോപാലകൃഷ്ണ്‍

ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപാലകൃഷ്ണന്‍ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്.

Soumya by Soumya
May 31, 2019
in Kerala News, Politics
0
മലയാളികള്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ, വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്; വിമര്‍ശിച്ച് ബി ഗോപാലകൃഷ്ണ്‍
894
SHARES
133
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വി മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരളത്തിന് മോഡി നല്‍കിയ വെറും ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേരളത്തിന് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ എന്ത് അര്‍ഹതയാണ് ഉള്ളതെന്നും നേതാവ് ചോദിക്കുന്നുണ്ട്. മലയാളികള്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയറ് നിറയ്ക്കട്ടെ, വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടതെന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.

READ ALSO

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

February 11, 2026
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

February 11, 2026
5

കേരളത്തില്‍ ബിജെപി സീറ്റ് നേടാതിരുന്നത് മാധ്യമങ്ങളുടെയും ഇടത് വലതു നേതാക്കളുടെയും ദുഷ്പ്രചാരണം ഒന്ന് കൊണ്ട് മാത്രമാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപാലകൃഷ്ണന്‍ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്.

തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നില്ലായിരുന്നുവെങ്കില്‍ കുമ്മനം ജയിച്ചേനെയെന്നും വത്തിക്കാന്റെ സ്വാധീനം ഉപയോഗിച്ചാണ് ക്രിസ്ത്യാനികളെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞതെന്നും മോഡിയില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ നേടിയ സഭകളാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്ക് എതിരെ തിരിഞ്ഞതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

Tags: Adv. B Gopalakrishnanb gopalakrishnan

Related Posts

എഎ റഹീം ബിജെപിയിലേക്ക് വന്നോട്ടേയെന്ന് ബി ഗോപാലകൃഷ്ണന്‍;  ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്ന് എഎ റഹീം
Kerala News

എഎ റഹീം ബിജെപിയിലേക്ക് വന്നോട്ടേയെന്ന് ബി ഗോപാലകൃഷ്ണന്‍; ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്ന് എഎ റഹീം

March 11, 2022
120
prithviraja nd b gopalakrishnan
Kerala News

ലക്ഷദ്വീപ് കാശ്മീരാക്കുക തന്നെയാണ് വേണ്ടത്; പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് ഒരു അപമാനമാണ്; ബി ഗോപാലകൃഷ്ണൻ

May 25, 2021
370
ശബരിമല തോന്നുന്നത് പോലെ അടച്ചാല്‍ എകെജി സെന്ററും അടപ്പിക്കും; ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ അന്തകനാവും അയ്യപ്പനെന്ന് ബി ഗോപാലകൃഷ്ണന്‍
Kerala News

പാർട്ടിയിലേക്ക് വരാൻ സാധ്യതയില്ലാത്ത ഒരാളെ പോയി കാണാൻ ബിജെപിക്കാർ പൊട്ടൻമാരല്ല; കോടികൾ വാഗ്ദാനം ചെയ്ത് നേതാക്കളെ സമീപിച്ചെന്നത് കോൺഗ്രസ് മെനഞ്ഞ കഥ: ബി ഗോപാലകൃഷ്ണൻ

March 14, 2021
68
ആനക്കൊമ്പില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ്; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി
kerala

ആനക്കൊമ്പില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ്; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി

January 19, 2021
41
B GOPALAKRISHNAN | BIGNEWSLIVE
Kerala News

“തോറ്റതിന്റെ പഴി തന്റെമേല്‍ കെട്ടിവച്ച് കുപ്രചരണം നടത്തുന്നു”; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് എതിരെ പരാതി നല്‍കി ഹിന്ദു ഐക്യവേദി നേതാവ്

December 21, 2020
119
Adv. B Gopalakrishnan | Bignewslive
Kerala News

സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംഘടിത നീക്കമാണ് തോല്‍വിക്ക് കാരണം; പഴിചാരി ബി ഗോപാലകൃഷ്ണന്‍, രാഷ്ട്രീയപരമായി ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും വെല്ലുവിളി

December 16, 2020
49
Load More
Next Post
‘പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ’; മനംമയക്കുന്ന ഗസലുമായി സിത്താര കൃഷ്ണകുമാര്‍

'പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ'; മനംമയക്കുന്ന ഗസലുമായി സിത്താര കൃഷ്ണകുമാര്‍

ജയില്‍ ചപ്പാത്തിയ്ക്കും ബിരിയാണിക്കും പുറമെ ഇനിമുതല്‍  ജ്യൂസും ചായയും; പുത്തന്‍ മാറ്റവുമായി ജയില്‍ കഫെ

ജയില്‍ ചപ്പാത്തിയ്ക്കും ബിരിയാണിക്കും പുറമെ ഇനിമുതല്‍ ജ്യൂസും ചായയും; പുത്തന്‍ മാറ്റവുമായി ജയില്‍ കഫെ

കൈയില്‍ വിലങ്ങണിഞ്ഞ് കാര്‍ത്തി; യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതായി ‘കൈതി’യുടെ ടീസര്‍

കൈയില്‍ വിലങ്ങണിഞ്ഞ് കാര്‍ത്തി; യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതായി 'കൈതി'യുടെ ടീസര്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

8 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

5 hours ago
6
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

50 mins ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version