Tag: Adv. B Gopalakrishnan

അതിര്‍ത്തി തുറക്കാത്തത് മര്യാദക്കേട്, കേരള ഘടകം സര്‍ക്കാരിന്റെയും ജനങ്ങള്‍ക്കൊപ്പവും; കര്‍ണാടകയ്‌ക്കെതിരെ കേരള ബിജെപി

അതിര്‍ത്തി തുറക്കാത്തത് മര്യാദക്കേട്, കേരള ഘടകം സര്‍ക്കാരിന്റെയും ജനങ്ങള്‍ക്കൊപ്പവും; കര്‍ണാടകയ്‌ക്കെതിരെ കേരള ബിജെപി

തൃശ്ശൂര്‍: കര്‍ണാടകയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി വക്താവ് ബി ഗോപാലാകൃഷ്ണന്‍. സുപ്രീംകോടതി ഇടപെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടും കര്‍ണടാക അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്നും അദ്ദേഹം പറയുന്നു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ...

കമല്‍ വര്‍ഗീയവാദി, അരുന്ധതി റോയി രാഷ്ട്രീയ മന്ഥര; വീണ്ടും വിവാദത്തിന് തിരികൊളുത്തി ബി ഗോപാലകൃഷ്ണന്‍, മുഖ്യമന്ത്രിക്ക് നേരെയും വിമര്‍ശനം

കമല്‍ വര്‍ഗീയവാദി, അരുന്ധതി റോയി രാഷ്ട്രീയ മന്ഥര; വീണ്ടും വിവാദത്തിന് തിരികൊളുത്തി ബി ഗോപാലകൃഷ്ണന്‍, മുഖ്യമന്ത്രിക്ക് നേരെയും വിമര്‍ശനം

കോട്ടയം: വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേയ്ക്ക് പോകേണ്ടി വരുമെന്ന് തുടങ്ങിയ പരാമര്‍ശം കൊണ്ട് വിവാദ കോളങ്ങളില്‍ ഇടംപിടിക്കുന്ന നേതാവ് ഇത്തവണയും ...

കേരള രാഷ്ട്രീയത്തിലെ ജോളിയാണ് രമേശ് ചെന്നിത്തല, പിണറായി സയനൈഡും; ഗുരുതര പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

കേരള രാഷ്ട്രീയത്തിലെ ജോളിയാണ് രമേശ് ചെന്നിത്തല, പിണറായി സയനൈഡും; ഗുരുതര പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ജോളിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കൂടാതെ സയനൈഡ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നേതാവ് പറഞ്ഞു. രണ്ടും ...

ജൂലൈ ആറിലെ പത്രം അഞ്ചാം തീയതി വായിച്ചെന്ന് ചാനല്‍ ചര്‍ച്ചയില്‍ ബി ഗോപാലകൃഷ്ണന്‍; തിരുത്തി നല്‍കിയിട്ടും അബദ്ധം അംഗീകരിക്കാതെ നേതാവ്, വീഡിയോ

ജൂലൈ ആറിലെ പത്രം അഞ്ചാം തീയതി വായിച്ചെന്ന് ചാനല്‍ ചര്‍ച്ചയില്‍ ബി ഗോപാലകൃഷ്ണന്‍; തിരുത്തി നല്‍കിയിട്ടും അബദ്ധം അംഗീകരിക്കാതെ നേതാവ്, വീഡിയോ

കൊച്ചി: രണ്ടാം മോഡി സര്‍ക്കാര്‍ നടത്തിയ ആദ്യ ബജറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ അബദ്ധം വിളിച്ചു പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മീഡിയ വണ്‍ ...

മലയാളികള്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ, വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്; വിമര്‍ശിച്ച് ബി ഗോപാലകൃഷ്ണ്‍

മലയാളികള്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ, വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്; വിമര്‍ശിച്ച് ബി ഗോപാലകൃഷ്ണ്‍

തിരുവനന്തപുരം: വി മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരളത്തിന് മോഡി നല്‍കിയ വെറും ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേരളത്തിന് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ എന്ത് അര്‍ഹതയാണ് ഉള്ളതെന്നും ...

‘ഞങ്ങള്‍ കോരിവെച്ച വെള്ളം കോണ്‍ഗ്രസ് എടുത്തു’; ഒരു സീറ്റ് പോലും ലഭിക്കാത്തതില്‍ നിരാശ പങ്കുവെച്ച് ബി ഗോപാലകൃഷ്ണന്‍

‘ഞങ്ങള്‍ കോരിവെച്ച വെള്ളം കോണ്‍ഗ്രസ് എടുത്തു’; ഒരു സീറ്റ് പോലും ലഭിക്കാത്തതില്‍ നിരാശ പങ്കുവെച്ച് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ ആകാത്തതിന്റെ നിരാശ പങ്കുവെച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ...

കൊന്നില്ലായിരുന്നുവെങ്കില്‍ ഗാന്ധിജി ആര്‍എസ്എസുകാരന്‍ ആയേനേ എന്ന് ഗോപാലകൃഷ്ണന്‍; പിന്നെ എന്തിനാ കൊന്നതെന്ന് തിരിച്ചടിച്ച് അഭിലാഷ്, ഉത്തരം മുട്ടി നേതാവ്, വീഡിയോ

കൊന്നില്ലായിരുന്നുവെങ്കില്‍ ഗാന്ധിജി ആര്‍എസ്എസുകാരന്‍ ആയേനേ എന്ന് ഗോപാലകൃഷ്ണന്‍; പിന്നെ എന്തിനാ കൊന്നതെന്ന് തിരിച്ചടിച്ച് അഭിലാഷ്, ഉത്തരം മുട്ടി നേതാവ്, വീഡിയോ

കൊച്ചി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും ചര്‍ച്ചയ്ക്ക് വഴിവെയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ അവതാരകന്‍ അഭിലാഷിനൊപ്പമുള്ള ചര്‍ച്ചയാണ് ...

‘മുഖ്യമന്ത്രിയ്ക്ക് ചിത്തഭ്രമം, ചെറ്റ! തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്ന് കേരളം കലാപക്കളമാക്കി; മുഖ്യമന്ത്രി പിണറായി വിജയനെ പുലഭ്യം പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍!

‘മുഖ്യമന്ത്രിയ്ക്ക് ചിത്തഭ്രമം, ചെറ്റ! തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്ന് കേരളം കലാപക്കളമാക്കി; മുഖ്യമന്ത്രി പിണറായി വിജയനെ പുലഭ്യം പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍!

കായംകുളം: മുഖ്യമന്ത്രി പിണറായി വിജയനെ പുലഭ്യം പറഞ്ഞ് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രിയ്ക്ക് ചിത്തഭ്രമമെന്നും ചെറ്റയെന്നും വിളിച്ച് അധിക്ഷേപിച്ചുകൊണ്ടായിരുന്നു നേതാവിന്റെ പ്രസംഗം. നേതാവിനെതിരെ വന്‍ ...

മന്ത്രി ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ ‘പട്ടി മാര്‍ച്ച്’; ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യന്‍ ബി ഗോപാലകൃഷ്ണന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

മന്ത്രി ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ ‘പട്ടി മാര്‍ച്ച്’; ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യന്‍ ബി ഗോപാലകൃഷ്ണന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ആലപ്പുഴ: ശബരിമലയില്‍ പ്രക്ഷോഭം നടത്തുന്ന സംഘപരിവാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രി ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'പട്ടി' മാര്‍ച്ചിനെ ട്രോളി സോഷ്യല്‍ ...

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.