BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘പാർട്ടിക്ക് മുകളിലേക്ക് വരരുത്, പുറത്ത് നിന്നൊരുത്തന്റെ ഉപദേശം ഞങ്ങൾക്കാവശ്യമില്ല’ എന്ന് യുവമോർച്ച നേതാവ്; ‘ക്ലാസെടുക്കാതെ പോയെടോ’എന്ന് ശ്രീജിത്ത് പണിക്കർ, വാക്‌പോര്

Anitha by Anitha
June 12, 2024
in Kerala News, Politics, Trending
0
‘പാർട്ടിക്ക് മുകളിലേക്ക് വരരുത്, പുറത്ത് നിന്നൊരുത്തന്റെ ഉപദേശം ഞങ്ങൾക്കാവശ്യമില്ല’ എന്ന് യുവമോർച്ച നേതാവ്; ‘ക്ലാസെടുക്കാതെ പോയെടോ’എന്ന് ശ്രീജിത്ത് പണിക്കർ, വാക്‌പോര്
178
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘപരിവാർ നിരീക്ഷകൻ ശ്രീജിത്തും പണിക്കരും തമ്മിലുള്ള വാക്‌പോര് പാർട്ടി നേതാക്കളും അണികളും ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് കൂട്ടരേയും അനുകൂലിച്ചും പ്രതികൂലിച്ചും സംഘപരിവാർ ക്യാംപിൽ തന്നെ തമ്മിൽത്തല്ലായിരിക്കുകയാണ്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

ഈ സാഹചര്യത്തിൽ യുവമോർച്ച തിരുവനന്തപുരം ജില്ലാവൈസ് പ്രസിഡന്റ് വിഷ്ണുനാരാണന്റെ കമന്റും അതിന് മറുപടിയായി ശ്രീജിത്ത് പണിക്കർ കുറിച്ച വാക്കുകളും ചർച്ചയാവുകയാണ്.

ഓൺലൈൻ സംഘികളുടെ കയ്യടിയുണ്ടെന്ന് കരുതി സംഘടനയുടെ തീർപ്പ് കൽപിക്കുന്ന കോടതിയും അവസാനവാക്കും അടിവരയുമൊക്കെ താങ്കളാണെന്നൊരു തോന്നൽ നല്ലതല്ലെന്നാണ് വിഷ്ണുനാരായണൻ കുറിച്ചത്. ശ്രീജിത്ത് പങ്കിട്ട ഫേസ്ബുക്ക് കുറിപ്പിന് കീഴിലാണ് ‘പാർട്ടിക്ക് മുകളിലേക്ക് വരരുത്’ എന്ന് വിഷ്ണു കമന്റ് ചെയ്തത്. ഓൺലൈൻ സംഘികളുടെ കയ്യടിയുണ്ടെന്ന് കരുതി, സംഘടനയുടെ തീർപ്പ് കല്പിക്കുന്ന കോടതിയും അവസാനവാക്കും അടിവരയുമൊക്കെ താങ്കളാണെന്നൊരു തോന്നലൊക്കെ നല്ലതല്ല എന്നും കമന്റിൽ പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി ‘പാർട്ടിക്ക് മുകളിൽ വളരരുതെന്ന് പോയി പാർട്ടിക്കാരോട് ഉപദേശിക്ക്. എനിക്ക് എന്ത് പാർട്ടി. ക്ലാസെടുക്കാതെ പോയെടോ’ എന്നായിരുന്നു ശ്രീജിത്ത് കുറിച്ചത്.

കഴിഞ്ഞദിവസം ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’ എന്ന് ശ്രീജിത്ത് പണിക്കരെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കെ സുരേന്ദ്രൻ അധിക്ഷേപിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തെ വിമർശിച്ച് ‘ഗണപതിവട്ടജി’ എന്ന് സുരേന്ദ്രനെ അഭിസംബോധന ചെയ്യുന്ന വിമർശന കുറിപ്പ് ശ്രീജിത്ത് പങ്കിട്ടിരുന്നു. പിന്നാലെയാണ് സംഘപരിവാർ അക്കൗണ്ടുകളിൽ വാക്‌പോര് ആരംഭിച്ചത്.

ദേശീയതയുമായും കേരള രാഷ്ട്രീയത്തിന്റെ വിശദീകരണങ്ങളും ആശയപരമായി ഏറെ കുറെ അടുത്ത് നിൽക്കുന്ന താങ്കൾ പല വിഷയത്തിലും വളരെയേറെ നന്നായി കാര്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ കാര്യത്തിൽ തർക്കമൊന്നുമില്ല തന്നെ. പക്ഷെ ഓൺലൈൻ സംഘികളുടെ കയ്യടിയുണ്ടെന്ന് കരുതി, ംഘടനയുടെ തീർപ്പ് കല്പിക്കുന്ന കോടതിയും അവസാനവാക്കും അടിവരയുമൊക്കെ താങ്കളാണെന്നൊരു തോന്നലൊക്കെ നല്ലതല്ല.

also read- ജമ്മുകശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, ഒരു ജവാന് വീരമൃത്യു

പൊതുവെ മാന്യനെന്ന മുഖമൂടിയുള്ളവർക്ക് കുത്തിത്തിരിപ്പും അനാവശ്യങ്ങളും പടച്ചുവിട്ട് പ്രചരിപ്പിക്കാൻ കഴിവേറെയാണ്. എന്ന് കരുതി എന്തുമായിക്കളയാം എന്ന ധാരണയൊക്കെ മോശമാണ് കേട്ടോ . സുരേഷ്ഗോപി എന്നല്ല കേരളത്തിൽ ബിജെപിയുടെ പഞ്ചായത്ത് തലത്തിൽ പോലുമൊരു തിരഞ്ഞെടുപ്പിൽ വിജയമുണ്ടായാൽ അത് ആ പാർട്ടിയുടെ ഉത്തരവാദിത്വപെട്ടവരുടെയും വിജയമാണ്.തോൽക്കുമ്പോൾ അത് മുഴുവൻ സംസ്ഥാന അധ്യക്ഷന്റെ കുറവും വിജയിക്കുമ്പോൾ അത് വ്യക്തിപരവും അധ്വാനവും ? ഇതെന്ത് മര്യാദയാണ് സാറേ ?

പിന്നെ ഗണപതിവട്ടം! രാമക്ഷേത്രം പോലെത്തന്നെയാണ് ഞങ്ങൾക്ക് കേരളത്തിലെ ചരിത്രവും. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം പാർട്ടി പ്രഖ്യാപനമാണ്. അതിലെ തോൽവിയും വിജയവും എല്ലാം പാർട്ടി നോക്കിക്കോളും. പാർട്ടിക്കുള്ളിൽ ഇല്ലാത്ത വിള്ളലുകൾ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നത് നിങ്ങളെപോലെയുള്ള നീലകുറുക്കന്മാരാണ് ഇന്ന് നിങ്ങൾക്ക് വേണ്ടി കയ്യടിക്കുന്നവർ ഒരു നാളിതൊക്കെ തിരിച്ചറിയും.

അത് വരെ താനാണ് കോടതിയും നിയമവും തീർപ്പും എന്നൊക്കെ ചമഞ്ഞിരുന്നോളു ! എന്ന് കരുതി പാർട്ടിക്ക് മുകളിലേക്ക് വരരുത്. നാളിത് വരെ ഒരു നിരീക്ഷകന്മാരുടെയും തണലിലല്ല ഈ പാർട്ടി വളർന്നത്. ഇനി മുൻപോട്ടും അങ്ങനെ തന്നെയാകും പിന്നെ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ അത് പാർട്ടിയുടെ പ്രശ്‌നങ്ങളാണ് പുറത്ത് നിന്നൊരുത്തന്റെ ഉപദേശം ഞങ്ങൾക്കാവശ്യമില്ല.- വിഷ്ണുനാരായണൻ കുറിച്ചതിങ്ങനെ.

Tags: bjpK SurendranKeralapoliticssreejith panickar

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം; 35 പേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്

കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം; 35 പേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്

പെണ്‍കുട്ടികള്‍ക്ക് മാസം 2500 രൂപ വരെ സ്‌റ്റൈപന്‍ഡ്, ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

പെണ്‍കുട്ടികള്‍ക്ക് മാസം 2500 രൂപ വരെ സ്‌റ്റൈപന്‍ഡ്, ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

ഗാർഹിക പീഡനക്കേസ് മാത്രമല്ല വിവാഹത്തട്ടിപ്പും; പന്തീരങ്കാവിലെ രാഹുൽ നിരവധി സ്ത്രീകളെ വിവാഹം ചെയ്തതായി തെളിവ്

'മാധ്യമങ്ങൾക്ക് മുന്നിൽ കരയാൻ വീട്ടുകാർ നിർബന്ധിച്ചു; രാഹുലേട്ടന്റെ കൂടെ പോകാനാഗ്രഹം'; കഴുത്തിലെ പാട് ജന്മനാ ഉള്ളതെന്നും പന്തീരങ്കാവ് കേസിലെ പരാതിക്കാരി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

17 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

10 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version