BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു;? കേന്ദ്രനേതൃത്വത്തോട് ചോദിക്കാന്‍ ആണത്തമുണ്ടോ? സുരേഷ് ഗോപിയോട് തൃശൂര്‍ അതിരൂപത

Anitha by Anitha
November 3, 2023
in Kerala News, Politics
0
മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു;? കേന്ദ്രനേതൃത്വത്തോട് ചോദിക്കാന്‍ ആണത്തമുണ്ടോ? സുരേഷ് ഗോപിയോട് തൃശൂര്‍ അതിരൂപത
11
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: മണിപ്പൂര്‍ വംശഹത്യ മറച്ചുവെച്ച് വീണ്ടും ഭരണത്തിലേറാന്‍ വോട്ട് തേടുന്ന ബിജെപിക്ക് എതിരെ തുറന്നടിച്ച് തൃശ്ശൂര്‍ അതിരൂപത. മണിപ്പൂരില്‍ നടന്ന ക്രൂരതയെ കുറിച്ച് കേന്ദ്രസര്‍ക്കാരിനോടും ബിജെപി നേതൃത്വത്തോടും ചോദിക്കാന്‍ സുരേഷ് ഗോപിക്ക് ‘ആണത്തമുണ്ടോ’ എന്ന് അതിരൂപത മുഖപത്രത്തിലൂടെ ചോദ്യം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപിയുടെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാണ് സുരേഷ്‌ഗോപിയെന്നും അതിരൂപതയുടെ ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

READ ALSO

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

February 8, 2026
1
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

February 8, 2026
5

സുരേഷ് ഗോപിയുടെ ‘മണിപ്പൂര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ അതിരൂപയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’യില്‍ എഴുതിയ ലേഖനത്തിലാണ് സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ പരസ്യവിമര്‍ശനം നടത്തിയിരിക്കുന്നത്.

‘മറക്കില്ല മണിപ്പൂര്‍’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ അതിരൂപത ആഞ്ഞടിച്ചിരിക്കുന്നത്. ‘അങ്ങ് മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങളുണ്ട്’ എന്ന സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈല്‍ പ്രസ്താവനയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കരുവന്നൂര്‍ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം.

മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോ എന്ന് ജനം തിരിച്ചു ചോദിക്കുകയാണ് എന്ന് ലേഖനത്തില്‍ പറയുന്നു.
മണിപ്പൂര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും, ഇവിടേയും വോട്ട് ചെയ്ത് വിജയിപ്പിക്കുക, ഭരണം കിട്ടിയാല്‍ കേരളവും മണിപ്പൂരാക്കി തരാം എന്നാണോ ലക്ഷ്യമെന്നും മുഖപത്രത്തിലൂടെ ചോദ്യം ചെയ്യുന്നു.

ALSO READ- 60 കോടി മുടക്കി വെറും നാല് കോടി കളക്ഷനുമായി തേജസ്; ‘ഹൃദയം അസ്വസ്ഥം’, തുടർച്ചയായ 11ാം പരാജയം സഹിക്കാനാകാതെ ക്ഷേത്രദർശനം നടത്തി കങ്കണ

കൂടാതെ, മണിപ്പൂര്‍ കലാപത്തെ ഫലപ്രദമായി തടയാന്‍ കേന്ദ്രത്തിലെ ‘ആണുങ്ങള്‍’ക്ക് സാധിച്ചില്ലെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വരെ ഇന്ത്യയ്ക്ക് എതിരെ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. മണിപ്പൂര്‍ കലാപം മറച്ചുപിടിച്ചുള്ള വോട്ടു തേടലിന് എതിരെ ജനം ജാകരൂകരാണെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

ഈ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മറ്റ് പാര്‍ട്ടികളെന്നും വിമര്‍ശിച്ച ലേഖനം, സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ‘ആണുങ്ങള്‍’ ഇല്ലാത്തതുകൊണ്ടാണോ സുരേഷ്‌ഗോപി തൃശൂരില്‍ ആണാകാന്‍ വരുന്നതെന്നും വിമര്‍ശിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയാണ് അതിരൂപതയുടെ മുഖപത്രത്തിലെ വിമര്‍ശനം.

മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കിയില്ല. സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ലെന്നും ചൂണ്ടിക്കാട്ടിയ ലേഖനത്തില്‍, തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ടെന്നും വിമര്‍ശിച്ചു.

Tags: bjpKeralasuresh gopithrissur diocese

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
Load More
Next Post
വിശ്വാസം മുതലെടുത്ത് മോഷണം, ഡോക്ടറുടെ വീട്ടില്‍ നിന്ന് കളവ് പോയ സ്വര്‍ണം കുപ്പത്തൊട്ടിയില്‍, വീട്ടുജോലിക്കാരി അറസ്റ്റില്‍

വിശ്വാസം മുതലെടുത്ത് മോഷണം, ഡോക്ടറുടെ വീട്ടില്‍ നിന്ന് കളവ് പോയ സ്വര്‍ണം കുപ്പത്തൊട്ടിയില്‍, വീട്ടുജോലിക്കാരി അറസ്റ്റില്‍

jumbi | bignewslive

രോഗിയാണെന്ന് അറിഞ്ഞതോടെ അമ്മയാന ഉപേക്ഷിച്ച് പോയി, കാട്ടില്‍ തളര്‍ന്നുവീണ കുട്ടിയാന 'ജുംബിക്ക്' തണലായി ശാന്തി

rain|bignewslive

തുലാവര്‍ഷം കനക്കുന്നു, കേരളത്തില്‍ വരും മണിക്കൂറില്‍ അതിശക്തമായ മഴയും 40 കിമീ വേഗതയില്‍ കാറ്റും, മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

7 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

10 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

2 hours ago
9
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version