BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇത്രയൊക്കെ ചെയ്തിട്ടും ആളെ കൂട്ടാനാകാതെ സംഘപരിവാര്‍! പ്രവര്‍ത്തകരെത്തിയില്ല; ശബരിമല സന്ദര്‍ശിച്ച ബിന്ദുവിന്റെ കോളേജിലേക്കുള്ള മാര്‍ച്ച് ശബരിമല കര്‍മ്മസമിതി ഉപേക്ഷിച്ചു

ബിന്ദു ജോലി ചെയ്യുന്ന കോളേജിലേക്ക് ശബരിമല കര്‍മ്മസമിതി നടത്താനിരുന്ന നാമജപ മാര്‍ച്ച് ആളില്ലാത്തതിനാല്‍ ഉപേക്ഷിച്ചു.

Anitha by Anitha
January 4, 2019
in Kerala News, Politics
0
ഇത്രയൊക്കെ ചെയ്തിട്ടും ആളെ കൂട്ടാനാകാതെ സംഘപരിവാര്‍! പ്രവര്‍ത്തകരെത്തിയില്ല; ശബരിമല സന്ദര്‍ശിച്ച ബിന്ദുവിന്റെ കോളേജിലേക്കുള്ള മാര്‍ച്ച് ശബരിമല കര്‍മ്മസമിതി ഉപേക്ഷിച്ചു
130
SHARES
872
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ ഹര്‍ത്താല്‍ നടത്തി വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും വേണ്ടത്ര രാഷ്ട്രീയ മുതലെടുപ്പ് നടത്താനാകാതെ സംഘപരിവാര്‍. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു ജോലി ചെയ്യുന്ന കോളേജിലേക്ക് ശബരിമല കര്‍മ്മസമിതി നടത്താനിരുന്ന നാമജപ മാര്‍ച്ച് ആളില്ലാത്തതിനാല്‍ ഉപേക്ഷിച്ചു. ഹര്‍ത്താലിന്റെ പേരില്‍ അഴിച്ചുവിട്ട ആക്രമണം പ്രവര്‍ത്തകരുടെ പോലും എതിര്‍പ്പിന് കാരണമായെന്നാണ് വിലയിരുത്തല്‍.

READ ALSO

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

February 6, 2026
5
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

February 6, 2026
7

മാര്‍ച്ചിനായി എത്തുമെന്ന് കരുതിയിരുന്ന പ്രവര്‍ത്തകര്‍ കാലുമാറിയതോടെയാണ് കര്‍മ്മ സമിതി മാര്‍ച്ച് ഉപേക്ഷിച്ചത്. ബിന്ദുവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു തലശ്ശേരി പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലേക്ക് ശബരിമല കര്‍മ സമിതി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ രാവിലെയായിട്ടും പ്രവര്‍ത്തകര്‍ ഒന്നും എത്താത്തതിനെ തുടര്‍ന്ന് മാര്‍ച്ച് ഉപേക്ഷിക്കുകയായിരുന്നു.

ശബരിമല പ്രക്ഷോഭം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് പ്രവര്‍ത്തകര്‍ എത്താത്തതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നാമജപ മാര്‍ച്ച് ഉപേക്ഷിക്കുന്നത്.

അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും വീടുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്.

Tags: bjpharthalKeralapoliticsSABARIMALA KARMA SAMITHI

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
27
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
‘ധൈര്യം ഇറുക്കാ..? ആംമ്പിളയാ ഇറുന്താല്‍ പോയി വണ്ടിയെ തൊഡ്‌റാ പാക്കലാം’ ശബരിമലയിലെ പ്രതിഷേധം കത്തിച്ച് തമിഴ്‌നാട് അതിര്‍ത്തിയില്‍ പോയ സംഘപുത്രരെ ‘മലര്‍ത്തിയിടച്ച്’ പോലീസ്! വൈറലായി കൊലമാസ് വീഡിയോ

'ധൈര്യം ഇറുക്കാ..? ആംമ്പിളയാ ഇറുന്താല്‍ പോയി വണ്ടിയെ തൊഡ്‌റാ പാക്കലാം' ശബരിമലയിലെ പ്രതിഷേധം കത്തിച്ച് തമിഴ്‌നാട് അതിര്‍ത്തിയില്‍ പോയ സംഘപുത്രരെ 'മലര്‍ത്തിയിടച്ച്' പോലീസ്! വൈറലായി കൊലമാസ് വീഡിയോ

ഹര്‍ത്താലിന് പിന്നാലെ ദേശീയ പണിമുടക്കിനോടും ‘നോ’ പറഞ്ഞ് വ്യാപാരികള്‍;  കടകള്‍ തുറക്കും; വ്യാപാരി വ്യവസായി ഏകോപനസമിതി

ഹര്‍ത്താലിന് പിന്നാലെ ദേശീയ പണിമുടക്കിനോടും 'നോ' പറഞ്ഞ് വ്യാപാരികള്‍; കടകള്‍ തുറക്കും; വ്യാപാരി വ്യവസായി ഏകോപനസമിതി

പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തം..! നഷ്ടം 400 കോടി; സംഭവത്തില്‍ അട്ടിമറി സാധ്യതയെന്ന് കമ്പനി അധികൃതര്‍

തൃശ്ശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം, തീ പടര്‍ന്നുപിടിക്കുന്നു, നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

4 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

11 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

11 hours ago
6
vs achuthanadan|bignewslive

‘അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്’, വിഎസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം വാങ്ങേണ്ടതുണ്ടോയെന്ന് കുടുംബത്തിന് തീരുമാനിക്കാമെന്ന് എംവി ഗോവിന്ദന്‍

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version