Tag: SABARIMALA KARMA SAMITHI

ശബരിമല സ്ത്രീപ്രവേശനം; സജീവമാകാന്‍ ഒരുങ്ങി കര്‍മ്മസമിതി, യുവതികളെത്തിയാല്‍ തടയാന്‍ പ്രവര്‍ത്തകര്‍ ശബരിമലയിലേയ്ക്ക്

ശബരിമല സ്ത്രീപ്രവേശനം; സജീവമാകാന്‍ ഒരുങ്ങി കര്‍മ്മസമിതി, യുവതികളെത്തിയാല്‍ തടയാന്‍ പ്രവര്‍ത്തകര്‍ ശബരിമലയിലേയ്ക്ക്

പത്തനംതിട്ട: ശബരിമലയിലെ കഴിഞ്ഞ തീര്‍ത്ഥാടന കാലം ഏറെ ചര്‍ച്ചയായ ഒന്നാണ്. സെപ്റ്റംബറിലാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. തുടര്‍ന്ന് ദര്‍ശനം നടത്തുവാനായി നിരവധി ...

ശബരിമല വിഷയം തെരഞ്ഞെടുപ്പ് കാലത്തു ജനങ്ങളെ ഓര്‍മ്മപ്പെടുത്തും; കര്‍മ്മസമിതിക്ക് പെരുമാറ്റച്ചട്ടം ബാധകമല്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് സ്വാമി ചിദാനന്ദപുരി

ശബരിമല വിഷയം തെരഞ്ഞെടുപ്പ് കാലത്തു ജനങ്ങളെ ഓര്‍മ്മപ്പെടുത്തും; കര്‍മ്മസമിതിക്ക് പെരുമാറ്റച്ചട്ടം ബാധകമല്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ശബരിമല കര്‍മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. ശബരിമല വിഷയം തെരഞ്ഞെടുപ്പ് കാലത്തു ജനങ്ങളെ ഓര്‍മപ്പെടുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ശബരിമല ...

വിവാദ പ്രസംഗം..! പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തേക്കും; കേസ് നിലനില്‍ക്കില്ലെന്ന് ബിജെപി

‘ശബരിമലയോട് ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രശ്‌നമാക്കും, ആരുണ്ട് തടയാന്‍’; പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വിഷയമാകുന്നത് ആര്‍ക്കും തടയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. ...

ശബരിമല കര്‍മ്മസമിതി വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; സംഘപരിമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: സ്വാമി ചിദാനന്ദപുരി

ശബരിമല കര്‍മ്മസമിതി വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; സംഘപരിമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: ശബരിമല കര്‍മ്മസമിതി വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന് സ്വാമി ചിദാനന്ദപുരി. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് സ്വാമി ചിദാനന്ദപുരി രംഗത്ത് വന്നിരിക്കുന്നത്. ...

ഇത്രയൊക്കെ ചെയ്തിട്ടും ആളെ കൂട്ടാനാകാതെ സംഘപരിവാര്‍! പ്രവര്‍ത്തകരെത്തിയില്ല; ശബരിമല സന്ദര്‍ശിച്ച ബിന്ദുവിന്റെ കോളേജിലേക്കുള്ള മാര്‍ച്ച് ശബരിമല കര്‍മ്മസമിതി ഉപേക്ഷിച്ചു

ഇത്രയൊക്കെ ചെയ്തിട്ടും ആളെ കൂട്ടാനാകാതെ സംഘപരിവാര്‍! പ്രവര്‍ത്തകരെത്തിയില്ല; ശബരിമല സന്ദര്‍ശിച്ച ബിന്ദുവിന്റെ കോളേജിലേക്കുള്ള മാര്‍ച്ച് ശബരിമല കര്‍മ്മസമിതി ഉപേക്ഷിച്ചു

കണ്ണൂര്‍: ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ ഹര്‍ത്താല്‍ നടത്തി വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും വേണ്ടത്ര രാഷ്ട്രീയ മുതലെടുപ്പ് നടത്താനാകാതെ സംഘപരിവാര്‍. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു ജോലി ചെയ്യുന്ന ...

മുഖ്യമന്ത്രി രാജിവെയ്ക്കുന്ന വരെ ശക്തമായ പ്രക്ഷോഭം നടത്തും;ശബരിമല കര്‍മ്മസമിതി

മുഖ്യമന്ത്രി രാജിവെയ്ക്കുന്ന വരെ ശക്തമായ പ്രക്ഷോഭം നടത്തും;ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ശബരിമല കര്‍മ്മസമിതി. വിഷയത്തില്‍ മുഖ്യമന്ത്രി രാജിവച്ച് മാപ്പുപറയണമെന്നും, മുഖ്യമന്ത്രിക്കും സിപിഎമ്മിനും തീവ്രവാദ ബന്ധമുണ്ടെന്നും ശബരിമല കര്‍മ്മസമിതി ഭാരവാഹികള്‍ ആരോപിച്ചു. ...

നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി കൈമാറി…!

അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനം; മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞദിവസം പന്തളത്തുണ്ടായ പ്രതിഷേധത്തിനിടെ മരിച്ച അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷത്തില്‍ ഇയാള്‍ക്ക് പരുക്ക് ഉണ്ടായിരുന്നു എന്നാല്‍ ...

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്റെ മരണം: രണ്ടുപേര്‍ കസ്റ്റഡിയില്‍

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്റെ മരണം: രണ്ടുപേര്‍ കസ്റ്റഡിയില്‍

പന്തളം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിനും കല്ലേറിനുമിടയില്‍ പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. കുരമ്പാല കുറ്റിയില്‍ ...

മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് അക്രമികള്‍ തീയിട്ടു

മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് അക്രമികള്‍ തീയിട്ടു

മലപ്പുറം: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ അക്രമം അഴിച്ചുവിട്ട അക്രമികള്‍ ഹര്‍ത്താല്‍ ദിനത്തിലും ആക്രമണങ്ങള്‍ തുടരുകയാണ്. അക്രമികള്‍ വ്യാഴാഴ്ച പുലര്‍ച്ചെ തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ...

സംസ്ഥാനത്ത് ഒട്ടാകെ സംഘപരിവാര്‍  പ്രതിഷേധ മാര്‍ച്ചുകള്‍; സംഘര്‍ഷം; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍ ആരംഭിച്ചു; സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം; വാഹനങ്ങള്‍ തടയുന്നു; കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചില്ല; കടകള്‍ തുറക്കും

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരേയാണ് ഹര്‍ത്താല്‍. ബിജെപിയുടെ പിന്തുണയോടെ ആചരിക്കുന്ന ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.