BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇനി സ്ത്രീകള്‍ നിയന്ത്രിക്കും…! നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രമായി എഎന്‍ ഷംസീറിന്റെ നിര്‍ദേശം

സ്പീക്കര്‍ എഎന്‍ ഷംസീര്‍ തന്നെയാണ് ഇത്തരത്തിലൊരു ചരിത്രപരമായ നിര്‍ദേശം മുന്നോട്ടുവച്ചത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്.

Amrutha by Amrutha
December 5, 2022
in Kerala News, Politics
0
an-shamseer
18
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകളെ നിര്‍ദേശിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സികെ ആശയും പ്രതിപക്ഷത്ത് നിന്ന് കെകെ രമയുമാണ് പാനലിലുള്ളത്. ആദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്.

READ ALSO

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

February 14, 2026
5
പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

February 14, 2026
4

സ്പീക്കര്‍ എഎന്‍ ഷംസീര്‍ തന്നെയാണ് ഇത്തരത്തിലൊരു ചരിത്രപരമായ നിര്‍ദേശം മുന്നോട്ടുവച്ചത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്.

also read: സ്ത്രീ സുരക്ഷ മുഖ്യം…! വനിതാ കണ്ടക്ടറാണെങ്കില്‍ പുരുഷന്മാര്‍ കൂടെ ഇരിക്കാന്‍ പാടില്ല

അതേസമയം, നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷന്‍ നിയന്ത്രിക്കുന്നതില്‍ എഎന്‍ ഷംസീര്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താന്‍ പോകുന്തന്. നല്ല നിലയില്‍ നടത്താന്‍ കഴിയും. മുന്‍ഗാമികള്‍ ചെയ്തത് പോലെ ചെയ്യുമെന്നും അംഗങ്ങളുടെ പരാതികളെല്ലാം പരിഹരിക്കും. എല്ലാരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തവെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്. ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകള്‍ സഭയ്ക്ക് മുന്‍പാകെ വരും. വിവാദ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാകാനും സാധ്യത ഏറെയാണ്.

Tags: AN Shamseer MLAAN Shamseer SpeakerNiyamasabha deputy speakerSpeaker

Related Posts

shamseer|bignewslive
Kerala News

തുടര്‍ച്ചയായി ആരോപണങ്ങള്‍, വളരെ ഗൗരവമേറിയ കാര്യം’, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍

January 11, 2026
5
ബാങ്ക് വിളി കേട്ട് സന്ധ്യാദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാട്: മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എഎന്‍ ഷംസീര്‍
Kerala News

ബാങ്ക് വിളി കേട്ട് സന്ധ്യാദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാട്: മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എഎന്‍ ഷംസീര്‍

August 3, 2023
352
എഎന്‍ ഷംസീറിന് വേണ്ടി കരയോഗം പ്രസിഡന്റിന്റെ വക ശത്രുസംഹാര പൂജ
Kerala News

എഎന്‍ ഷംസീറിന് വേണ്ടി കരയോഗം പ്രസിഡന്റിന്റെ വക ശത്രുസംഹാര പൂജ

August 2, 2023
15
ബിരിയാണി കഴിച്ചിട്ട് എങ്ങനെ ഡാന്‍സ് കളിയ്ക്കും: മാംസാഹാരം വേണ്ടവര്‍ പുറത്തുനിന്ന് കഴിയ്ക്കുക; എഎന്‍ ഷംസീര്‍
Kerala News

ബിരിയാണി കഴിച്ചിട്ട് എങ്ങനെ ഡാന്‍സ് കളിയ്ക്കും: മാംസാഹാരം വേണ്ടവര്‍ പുറത്തുനിന്ന് കഴിയ്ക്കുക; എഎന്‍ ഷംസീര്‍

January 23, 2023
4
an shamseer| bignewslive
Kerala News

ദേഹാസ്വാസ്ഥ്യം, സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആശുപത്രിയില്‍

October 21, 2022
48
എഎന്‍ ഷംസീര്‍ ഇനി  നിയമസഭ  സ്പീക്കര്‍
Kerala News

എഎന്‍ ഷംസീര്‍ ഇനി നിയമസഭ സ്പീക്കര്‍

September 12, 2022
23
Load More
Next Post
DEATH

അര്‍ദ്ധരാത്രി ലോകകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു മരിച്ചു

സമയം അറിയില്ല, ലഗേജ് കാണാതായി: ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍; ഇന്‍ഡിഗോ നടന്‍ റാണ ദഗ്ഗുബതി, മാപ്പ് പറഞ്ഞ് വിമാനക്കമ്പനി

സമയം അറിയില്ല, ലഗേജ് കാണാതായി: ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍; ഇന്‍ഡിഗോ നടന്‍ റാണ ദഗ്ഗുബതി, മാപ്പ് പറഞ്ഞ് വിമാനക്കമ്പനി

അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍, ഒരു വര്‍ഷത്തോളം പഴക്കം, നടുക്കം

അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍, ഒരു വര്‍ഷത്തോളം പഴക്കം, നടുക്കം

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

7 hours ago
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

1 day ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

1 day ago
7
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

8 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version