BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിശ്രമിക്കാന്‍ സമയമില്ല! പൂജപ്പുരയില്‍ കാലുകുത്തിയതിന് പിന്നാലെ കെ സുരേന്ദ്രന് വാറന്റുകളുടെ പെരുമഴ; നെട്ടോട്ടമോടി മടുത്ത് സുരേന്ദ്രന്‍

എന്നാല്‍ ജയിലില്‍ എത്തിയിട്ടും രക്ഷയില്ലാതെ പ്രൊഡക്ഷന്‍ വാറന്റുകളുടെ പെരുമഴയാണ് കെ സുരേന്ദ്രന് എതിരെ.

Anitha by Anitha
November 28, 2018
in Kerala News, Politics
0
വിശ്രമിക്കാന്‍ സമയമില്ല! പൂജപ്പുരയില്‍ കാലുകുത്തിയതിന് പിന്നാലെ കെ സുരേന്ദ്രന് വാറന്റുകളുടെ പെരുമഴ; നെട്ടോട്ടമോടി മടുത്ത് സുരേന്ദ്രന്‍
3.4k
SHARES
582
VIEWS
Share on FacebookShare on Whatsapp

കൊല്ലം: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി ജാമ്യമെടുത്തിട്ടും പുറത്തിറങ്ങാനാകാതെ വിവിധ കേസുകളിലായി കോടതികളും പോലീസ് സ്‌റ്റേഷനും കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഒടുവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി. എന്നാല്‍ ജയിലില്‍ എത്തിയിട്ടും രക്ഷയില്ലാതെ പ്രൊഡക്ഷന്‍ വാറന്റുകളുടെ പെരുമഴയാണ് കെ സുരേന്ദ്രന് എതിരെ. പഴയ രാഷ്ട്രീയ കേസുകളിലും മറ്റ് കേസുകളിലുമായി 6 വാറന്റുകളാണ് ഇന്നലെ ജയിലിലേക്കെത്തിയത്. അതില്‍ നെയ്യാറ്റിന്‍കര കോടതിയിലെ വാറന്റില്‍ ഇന്നു രാവിലെ സുരേന്ദ്രനെ ഹാജരാക്കും. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നു 2 വീതവും റാന്നിയില്‍ നിന്ന് ഒരു വാറന്റുമാണ് ഇന്നലെ പോലീസ് ഹാജരാക്കിയത്.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

സുരേന്ദ്രന്റെ അപേക്ഷപ്രകാരമാണു പൂജപ്പുരയിലേക്കു മാറ്റിയത്. കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയശേഷം പൂജപ്പുരയിലേക്കുള്ള യാത്രയില്‍ സുരേന്ദ്രന് അല്‍പ സമയം ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ വിശ്രമിക്കാന്‍ സമയം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ല. ശേഷം അര മണിക്കൂറോളം കഴിഞ്ഞു കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി. രണ്ടു മണിക്കൂര്‍ കൊട്ടാരക്കര ജയിലില്‍ വിശ്രമിച്ച ശേഷം വൈകിട്ട് ആറോടെയാണു പൂജപ്പുരയില്‍ എത്തിച്ചത്. സുരേന്ദ്രന്റെ ആവശ്യപ്രകാരമായിരുന്നു വിശ്രമം. തുടര്‍ച്ചയായ യാത്രയില്‍ നടുവേദനയെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ശബരിമല ചിത്തിര ആട്ട വിശേഷത്തിന് എത്തിയ അന്‍പത്തിരണ്ടുകാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. സംഭവം നടക്കുമ്പോള്‍ ആ പരിസരത്ത് ഇല്ലാതിരുന്ന സുരേന്ദ്രനെ ഗൂഢാലോചന, കുറ്റകരമായ നരഹത്യയ്ക്കു ശ്രമം എന്നീ വകുപ്പുകളിലാണ് പ്രതി ചേര്‍ത്തത്.

അതേസമയം, തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടായിരുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. കൊട്ടാരക്കരയില്‍ നിന്ന് പൂജപ്പുരയിലേക്കു കൊണ്ടുപോകവെ, മാധ്യമങ്ങള്‍ക്കു നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകനെ ഏല്‍പിച്ച കുറിപ്പിലാണ് ആരോപണങ്ങള്‍.

Tags: K SurendranKeralapoliticssabarimalasabarimala issue

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

January 21, 2026
11
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
sabarimala|bignewslive
Kerala News

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം, ശബരിമലയിലെത്തിയത് 52 ലക്ഷത്തിലധികം ഭക്തര്‍, ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം

January 17, 2026
6
Load More
Next Post
ട്രെയിനില്‍ യാത്ര ചെയ്ത യുവാവില്‍ നിന്ന് കണ്ടെത്തിയത് 50ഓളം തലയോട്ടികളും അസ്ഥികൂടങ്ങളും! അസ്ഥികൂട കള്ളകടത്തെന്ന് സംശയം

ട്രെയിനില്‍ യാത്ര ചെയ്ത യുവാവില്‍ നിന്ന് കണ്ടെത്തിയത് 50ഓളം തലയോട്ടികളും അസ്ഥികൂടങ്ങളും! അസ്ഥികൂട കള്ളകടത്തെന്ന് സംശയം

ഇസിഎന്‍ആര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി എമിഗ്രേഷന്‍ രജിസ്ട്രേഷന്‍ ഇന്ത്യയില്‍ നിന്ന് മാത്രം

ഇസിഎന്‍ആര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി എമിഗ്രേഷന്‍ രജിസ്ട്രേഷന്‍ ഇന്ത്യയില്‍ നിന്ന് മാത്രം

ഇന്ധന വില വീണ്ടും കുറഞ്ഞു; വിലകുറയുന്നത് തുടര്‍ച്ചയായ നാലാം ദിവസം

ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്: ഒരാഴ്ച കൊണ്ട് പെട്രോളിന് കുറഞ്ഞത് മൂന്ന് രൂപയോളം

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

7 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

14 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

14 hours ago
6
accident

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version