BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പത്തരയ്ക്ക് ശേഷം അവിടെ..എന്താണ് ഗിരിവാസനം..എന്ത് വാസനാണ്, ഏ..ആ ഹരിവാസനം..! ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് ട്രോള്‍ മഴ

bhadra by bhadra
November 21, 2018
in Kerala News, Politics
0
പത്തരയ്ക്ക് ശേഷം അവിടെ..എന്താണ് ഗിരിവാസനം..എന്ത് വാസനാണ്, ഏ..ആ ഹരിവാസനം..! ഒ രാജഗോപാല്‍ എംഎല്‍എയ്ക്ക് ട്രോള്‍ മഴ
1.7k
SHARES
364
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ശബരിമലയില്‍ ആര്‍ എസ്എസ് അഴിഞ്ഞാട്ടം തുടരുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ചിരി പടര്‍ത്തി ഒ രാജഗോപാല്‍ എംഎല്‍എ. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഹരിവരാസനം എന്ന വാക്ക് തെറ്റിച്ചുപറയുന്നു ഇതിനെതിരെയാണ് സോഷ്യല്‍മീഡിയ പൊങ്കാലയിടുന്നത്. ഹരിവരാസനം എന്ന വാക്കിന് പകരം ഹരിവാസനം, ഗിരിവാസനം എന്നെല്ലാമാണ് ഒ രാജഗോപാല്‍ പറയുന്നത്. അടുത്തുള്ള ചിലരോട് എന്തായിരുന്നു അതെന്ന് രാജഗോപാല്‍ ചോദിക്കുന്നതും ഹരിവരാസനം എന്ന് അവര്‍ പറയുമ്പോള്‍ ‘ആ..ഹരിവാസനം’ എന്ന് രാജഗോപാല്‍ വീണ്ടും തെറ്റിച്ചു പറയുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയത്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

‘ശബരിമലയില്‍ ഭക്തന്‍മാര്‍ക്ക് ദുരിതമനുഭവിക്കേണ്ട ഗതികേടിലാണ്. ഇന്നലെ രാത്രി നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകും. അവിടെ രാത്രി പത്തരയ്ക്ക് ശേഷം അവിടെ..എന്താണ് ഗിരിവാസനം..എന്ത് വാസനാണ്. ഏ..ആ ഹരിവാസനം പാടിയ ശേഷം അവിടെയുള്ള ഭക്തന്‍മാരെ അടിച്ചോടിക്കുകയായിരുന്നു പൊലീസ്’ എന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്’.

ശബരിമലയില്‍ പ്രതിഷേധിച്ചവരം അറസ്റ്റു ചെയ്തതിന്റെ പിറ്റേന്ന് നടന്ന പ്രസംഗത്തിലാണ് ഈ അമളി പറ്റിയത്. ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും പൂര്‍ണമായും പരാജയപ്പെട്ടെന്നും ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്നുമായിരുന്നു തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞത്.

എന്നാല്‍ എംഎല്‍എയ്‌ക്കെതിരെ വരുന്ന ട്രോള്‍ മഴകേട്ട് ചിരി നിര്‍ത്താന്‍ കഴിയുന്നില്ല എന്നാണ് പലരും പറയുന്നത്.

‘നട അടയ്ക്കുന്നതിന് മുന്‍പ് യേശുദാസ് പാടുന്ന ഒരു പാട്ടുണ്ടല്ലോ മക്കളേ അതെന്തുവാ- ബി.ജെ.പി നേതാകളൊക്കെ എന്താ ഇങ്ങനെ..ആകെകൂടി ഉള്ള ഒരു എം.എല്‍.എ ആണ്. അത് ഈ ഗതിയായി പോയല്ലോ സ്വാമിയേ????’ എന്നുപറഞ്ഞാണ് ചിലരുടെ ട്രോള്‍..

‘ഗിരിവാസനം, ഛെ അല്ല ഹരിവാസനം, ?? ഇങ്ങേരൊക്കെ ആണ് ആചാരം സംരക്ഷിക്കാന്‍ നടക്കുന്നത്’ എന്നാണ് മറ്റൊരാളുടെ കമന്റ്.

Tags: bjpKeralao rajagopalpoliticsrsss abarimala

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
26
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
പോയി കിടന്ന് ഉറങ്ങ് പെണ്ണേ.. അമ്പിളിചേട്ടനെ അനുകരിച്ച് മകള്‍ പാര്‍വതി

പോയി കിടന്ന് ഉറങ്ങ് പെണ്ണേ.. അമ്പിളിചേട്ടനെ അനുകരിച്ച് മകള്‍ പാര്‍വതി

‘നോട്ട് നിരോധനം കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി’; ഒടുവില്‍ കുറ്റസമ്മതം നടത്തി കൃഷി മന്ത്രാലയം; സത്യമാകുന്നത് മന്‍മോഹന്‍ സിങിന്റെ പ്രവചനങ്ങള്‍

'നോട്ട് നിരോധനം കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി'; ഒടുവില്‍ കുറ്റസമ്മതം നടത്തി കൃഷി മന്ത്രാലയം; സത്യമാകുന്നത് മന്‍മോഹന്‍ സിങിന്റെ പ്രവചനങ്ങള്‍

കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും, പിന്നെയല്ലേ പ്രകാശന്‍! ‘ഞാന്‍ പ്രകാശ’ന്റെ പോസ്റ്റര്‍ പുറത്തുവിട്ട് സത്യന്‍ അന്തിക്കാട്

കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത് സൂപ്പര്‍സ്റ്റാറും ജീവനും കൊണ്ട് ഓടും, പിന്നെയല്ലേ പ്രകാശന്‍! 'ഞാന്‍ പ്രകാശ'ന്റെ പോസ്റ്റര്‍ പുറത്തുവിട്ട് സത്യന്‍ അന്തിക്കാട്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

11 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

5 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

13 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

14 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version