BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ശബരിമലയ്ക്കായി കേന്ദ്രം 100 കോടി തന്നിട്ടില്ല, ഐഎഎസില്‍ ബുദ്ധിജീവിയായ അദ്ദേഹം ഒരിക്കലും തെറ്റായ ആക്ഷേപം ഉന്നയിക്കരുത്’ കണ്ണന്താനത്തിനെതിരെ കടകംപള്ളി

കേന്ദ്രഫണ്ടിന്റെ വസ്തുതകള്‍ കണ്ണന്താനത്തിന് ഇനിയും മനസിലായിട്ടില്ല,

Soumya by Soumya
November 19, 2018
in Kerala News, Politics
0
‘ശബരിമലയ്ക്കായി കേന്ദ്രം 100 കോടി തന്നിട്ടില്ല, ഐഎഎസില്‍ ബുദ്ധിജീവിയായ അദ്ദേഹം ഒരിക്കലും തെറ്റായ ആക്ഷേപം ഉന്നയിക്കരുത്’ കണ്ണന്താനത്തിനെതിരെ കടകംപള്ളി
130
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: ശബരിമലയില്‍ എത്തിയതിനു പിന്നാലെ ഗവണ്‍മെന്റിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയ്ക്കായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അത് ഉപയോഗിച്ചില്ലെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്ന് കടകംപള്ളി പറയുന്നു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

കേന്ദ്രഫണ്ടിന്റെ വസ്തുതകള്‍ കണ്ണന്താനത്തിന് ഇനിയും മനസിലായിട്ടില്ല, ‘അദ്ദേഹവുമായി എന്നെ തട്ടിച്ചുനോക്കുമ്പോള്‍ ഞാന്‍ വെറുമൊരു രാഷ്ട്രീയക്കാരനാണ്. എന്നാല്‍ അദ്ദേഹം ബുദ്ധിജീവിയാണ് ഐ.എ.എസുകാരനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തില്‍ നിന്നും തെറ്റായ ആക്ഷേപം ഗവര്‍ണമന്റിന് നേരെ ഉണ്ടാകാന്‍ പാടില്ല. മന്ത്രി പറയുന്നു. 2016 ലാണ് കേന്ദ്രം 99.98 കോടി രൂപ കേന്ദ്രത്തിന്റെ ടൂറിസം മന്ത്രാലയം ശബരിമലയില്‍ അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനുവദിക്കുന്നത്. 2019 ജൂലൈയിലാണ് അതിന്റെ കാലാവധി അവസാനിക്കുക. എന്നാല്‍ കേവലം 18 കോടി രൂപയാണ് കേന്ദ്രം ഇതുവരെ അനുവദിച്ചത്.

ഇത് കണ്ണന്താനം മനസലിക്കിയിട്ടുണ്ടോ എന്നറിയില്ല. 100 ഓളം പദ്ധതികളുണ്ട് അവര്‍ മുന്നോട്ടുവെച്ച് പ്രപ്പോസലില്‍ ഉണ്ട്. ഓരോ പദ്ധതിയുടെയും ചിലവ് എത്രയെന്ന് നോക്കാതെയാണ് അവര്‍ പണം കണക്കാക്കിയത്. പമ്പയില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ 20 കോടിയാണ് അനുവിച്ചത്. ആ പദ്ധതിക്ക് 65 കോടി രൂപയെങ്കിലും വേണം. സാങ്കേതിക മികവോടുകൂടി ട്രീറ്റ്മെന്റ് പ്ലാന്റ് വേണമെങ്കില്‍ അത്രയെങ്കിലും പണം വേണം . ഇതൊക്കെ സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കേണ്ടതാണ്. അതും അദ്ദേഹം മനസിലാക്കിയിട്ടില്ല. കേന്ദ്രം അനുവദിച്ച 20 കോടിയോടൊപ്പം കിഫ്ബിയില്‍ നിന്ന് 45 കോടി രൂപ എടുത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് വേണ്ടി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അത് അദ്ദേഹത്തിന് അന്വേഷിച്ചാല്‍ മനസിലാകും. കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

പടിതുറൈ എന്ന പദ്ധതിയാണ് അടുത്തത്. പടികള്‍ വയ്ക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. 9 ഡിപാര്‍ട്മെന്റുകളുടെ സഹകരണം വേണം. വാട്ടര്‍ ലൈന്‍ മാറ്റണം, സിസി ടിവി മാറ്റണം അണ്ടര്‍ ലൈന്‍ മാറ്റണം, പമ്പിങ് ലൈന്‍ മാറ്റണ,ം ആശുപത്രിയടെ സമീപത്തോടെയാണ് കടന്നുപോകുന്നത്.അതിനുള്ള നടപടികള്‍ നോക്കണം. 15 കോടിയാണ് കേന്ദ്രം ഈ പദ്ധതിക്ക് കണക്കാക്കിയത്. അത്രയും പണം കൊണ്ട് ആ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. എങ്കിലും സര്‍ക്കാര്‍ കോഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മണ്ഡലം കഴിഞ്ഞാല്‍ പ്രവര്‍ത്തനം തുടങ്ങും. അവരുടെ പ്ലാന്‍ അനുസരിച്ച് നടത്തണമെങ്കില്‍ ഏഴ് മാസമെങ്കിലും വേണം.

പമ്പയില്‍ നടത്തിയ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രളയത്തില്‍ നഷ്ടമായിട്ടുണ്ട്. 18 കോടി രൂപ മാത്രം അനുവദിച്ച് 100 കോടി രൂപ കേന്ദ്രം നല്‍കിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എമ്പവേര്‍ഡ് കമ്മിറ്റിയാണ് പമ്പയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കുന്നത്. പമ്പയില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. നിലവില്‍ സ്റ്റേ പോലുള്ള അവസ്ഥാണ് ഉള്ളതെന്നും കടകംപള്ളി പറഞ്ഞു.

Tags: alphons kannanthanam

Related Posts

Alphons Kannanthanam | Bignewslive
Kerala News

ജനാധിപത്യത്തില്‍ ജനവികാരമാണ് പ്രധാനം, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത നിയമം നടപ്പാക്കാനാകില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

November 19, 2021
41
alphons kannathanam
kerala

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളം അഫ്ഗാനിസ്ഥാൻ ആകും; 25 വർഷമായി കേരളത്തിൽ താലിബാൻ വത്കരണം:അൽഫോൺസ് കണ്ണന്താനം

September 19, 2021
124
alphons kannathanam
Kerala News

‘പെട്രോൾ വില വർധിക്കുന്നത് എനിക്കും പ്രശ്‌നമാണ്; എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടില്ല’: അൽഫോൺസ് കണ്ണന്താനം

March 19, 2021
236
alphons kannanthanam
Kerala News

മത്സരിച്ചു മടുത്തു; നിർബന്ധിക്കരുത്, പ്ലീസ്; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കേന്ദ്രത്തെ സമീപിച്ച് കണ്ണന്താനം

March 7, 2021
76
മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ്, അടുത്ത 14 ദിവസം  ലാപ്‌ടോപ്പിനോടൊപ്പമായിരിക്കുമെന്ന് പ്രതികരണം
Kerala News

മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ്, അടുത്ത 14 ദിവസം ലാപ്‌ടോപ്പിനോടൊപ്പമായിരിക്കുമെന്ന് പ്രതികരണം

October 14, 2020
80
അമ്മയ്ക്ക് മരണസമയത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നു: കണ്ണന്താനം
Kerala News

അമ്മയ്ക്ക് മരണസമയത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നു: കണ്ണന്താനം

August 17, 2020
46
Load More
Next Post
ഇന്‍സ്റ്റഗ്രാമിന്‍ വന്‍ സുരക്ഷാവീഴ്ച! ഉപയോക്താക്കളുടെ  പാസ് വേഡുകള്‍ പരസ്യമായി

ഇന്‍സ്റ്റഗ്രാമിന്‍ വന്‍ സുരക്ഷാവീഴ്ച! ഉപയോക്താക്കളുടെ പാസ് വേഡുകള്‍ പരസ്യമായി

ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ സമവായത്തിനൊരുങ്ങുന്നു; വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കും

ശബരിമല ദര്‍ശനത്തിനായി യുവതികള്‍ കൊച്ചിയില്‍ എത്തിയതായി സൂചന; സംഘത്തില്‍ ആറ് പേര്‍

ശബരിമല അയ്യപ്പക്ഷേത്രം; ആര്‍എസ്എസിന് തീറെഴുതി കൊടുക്കാന്‍ പറ്റില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമല അയ്യപ്പക്ഷേത്രം; ആര്‍എസ്എസിന് തീറെഴുതി കൊടുക്കാന്‍ പറ്റില്ലെന്ന് ദേവസ്വം മന്ത്രി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

19 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

20 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

12 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version