Tag: alphons kannanthanam

Alphons Kannanthanam | Bignewslive

ജനാധിപത്യത്തില്‍ ജനവികാരമാണ് പ്രധാനം, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത നിയമം നടപ്പാക്കാനാകില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനവികാരമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. എത്ര നല്ല നിയമമാണെങ്കിലും ജനങ്ങള്‍ക്ക് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാരിനത് നടപ്പാക്കാന്‍ സാധിക്കുകയില്ലെന്നും അതാണ് കര്‍ഷകസമരം ...

alphons kannathanam

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളം അഫ്ഗാനിസ്ഥാൻ ആകും; 25 വർഷമായി കേരളത്തിൽ താലിബാൻ വത്കരണം:അൽഫോൺസ് കണ്ണന്താനം

തിരുവനന്തപുരം : കേരളം അടുത്ത അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന വിവാദ പരാമർശവുമായി മുൻ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ...

alphons kannathanam

‘പെട്രോൾ വില വർധിക്കുന്നത് എനിക്കും പ്രശ്‌നമാണ്; എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടില്ല’: അൽഫോൺസ് കണ്ണന്താനം

തിരുവനന്തപുരം: പെട്രോൾ-ഡീസൽ വിലവർധനവ് തന്നേയും ബാധിക്കുന്ന പ്രശ്‌നമാണെന്ന് തുറന്ന് പറഞ്ഞ് ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. പെട്രോളിന്റെയും ഡീസലിന്റെയും വില കുതിക്കുകയാണല്ലോ എന്ന ചോദ്യത്തിനാണ് അൽഫോൺസ് കണ്ണന്താനം, ...

alphons kannanthanam

മത്സരിച്ചു മടുത്തു; നിർബന്ധിക്കരുത്, പ്ലീസ്; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കേന്ദ്രത്തെ സമീപിച്ച് കണ്ണന്താനം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്നും നിർബന്ധിക്കരുതെന്നും കാണിച്ച് കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തി മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ അൽഫോൺസ് കണ്ണന്താനം. സംസ്ഥാനത്തെ ബിജെപിയുടെ എല്ലാ ...

മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ്, അടുത്ത 14 ദിവസം  ലാപ്‌ടോപ്പിനോടൊപ്പമായിരിക്കുമെന്ന് പ്രതികരണം

മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ്, അടുത്ത 14 ദിവസം ലാപ്‌ടോപ്പിനോടൊപ്പമായിരിക്കുമെന്ന് പ്രതികരണം

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച വിവരം അല്‍ഫോന്‍സ് കണ്ണന്താനം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ...

അമ്മയ്ക്ക് മരണസമയത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നു: കണ്ണന്താനം

അമ്മയ്ക്ക് മരണസമയത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നു: കണ്ണന്താനം

തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരിച്ച അമ്മയുടെ മൃതദേഹം ഇക്കാര്യം മറച്ചുവെച്ചു നാട്ടിലെത്തിച്ചു സംസ്‌കരിച്ചെന്ന വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. അമ്മയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ ...

ഏത് പാര്‍ട്ടിക്കാരനായാലും ചെയ്തത് തെറ്റും വിവരക്കേടും, കോട്ടയത്തിന് തന്നെ അപമാനകരം; വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

ഏത് പാര്‍ട്ടിക്കാരനായാലും ചെയ്തത് തെറ്റും വിവരക്കേടും, കോട്ടയത്തിന് തന്നെ അപമാനകരം; വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

കോട്ടയം; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടസപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ഏത് പാര്‍ട്ടിക്കാരനായാലും ...

സമൂഹമാധ്യമത്തിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു; തെറ്റുപറ്റിപ്പോയതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ഖേദം പ്രകടിപ്പിച്ചു

സമൂഹമാധ്യമത്തിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു; തെറ്റുപറ്റിപ്പോയതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ...

മന്ത്രിസ്ഥാനം പോയിട്ടും ‘ഔദ്യോഗിക ബംഗ്ലാവ്’ ഒഴിയാതെ അല്‍ഫോണ്‍സ് കണ്ണന്താനം; മന്ത്രിവസതിയിലേക്ക് കൊണ്ടുപോയവ തിരിച്ചെത്തിക്കണമെന്ന് ഐടി വകുപ്പും  ടൂറിസം ഡയറക്ടറും

മന്ത്രിസ്ഥാനം പോയിട്ടും ‘ഔദ്യോഗിക ബംഗ്ലാവ്’ ഒഴിയാതെ അല്‍ഫോണ്‍സ് കണ്ണന്താനം; മന്ത്രിവസതിയിലേക്ക് കൊണ്ടുപോയവ തിരിച്ചെത്തിക്കണമെന്ന് ഐടി വകുപ്പും ടൂറിസം ഡയറക്ടറും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായിരിക്കെ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിയാതെ അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യസഭാംഗമെന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്‌ളാറ്റ് പോരെന്നും സഹമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥരെ കണ്ണന്താനം ...

alphons kannanthanam1

കേരളത്തില്‍ ഈ വളര്‍ച്ച പോര; ബിജെപിക്ക് ത്രിപുരയിലെ വളര്‍ച്ച പോലുമുണ്ടായില്ലെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് ഈ വളര്‍ച്ച പോരെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ബംഗാളിലും ത്രിപുരയിലുമുണ്ടായ വളര്‍ച്ച കേരളത്തില്‍ ഉണ്ടായില്ലെന്നും കണ്ണന്താനം നിരീക്ഷിച്ചു. കൂട്ടായ ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.