BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് ഐഎസ് : സുരക്ഷാ ജീവനക്കാരനുള്‍പ്പടെ രണ്ട് മരണം, ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

Archana by Archana
June 18, 2022
in World News
0
Kabul | Bignewslive
78
VIEWS
Share on FacebookShare on Whatsapp

കാബൂള്‍ : കാബൂളിലെ കര്‍ത്തെ പര്‍വാന്‍ പ്രവിശ്യയിലുള്ള ഗുരുദ്വാരയില്‍ ഐഎസ് ഭീകരാക്രമണം. ഇന്ന് രാവിലെയോടെ ഗുരുദ്വാരയ്ക്കുള്ളിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ സുരക്ഷാ ജീവനക്കാരനുള്‍പ്പടെ രണ്ട് പേരെ വധിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

Afterwards, 2 explosions took place inside the complex, & some shops attached to Gurdwara caught fire. It is believed that at least 2 attackers are inside the Gurudwara complex and Taliban are trying to catch them alive. Exact number of fatalities is still not very clear: Sources

— ANI (@ANI) June 18, 2022

ഗുരുദ്വാരയില്‍ ഭക്തരുണ്ടായിരിക്കേയായിരുന്നു ആക്രമണം. നാശനഷ്ടങ്ങളെക്കുറിച്ച് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. ഗുരുദ്വാരയ്ക്ക് സമീപമുള്ള തിരക്കേറിയ റോഡിലും സ്‌ഫോടനങ്ങളുണ്ടായതായാണ് വിവരം. ജനവാസമേഖലയായതിനാല്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടാകാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

#WATCH | Afghanistan | Entire premises of Gurdwara Dashmesh Pita Sahib Ji, Karte Parwan, Kabul is set on fire. Sri Guru Granth Sahib ji and main darbar hall of the gurdwara is feared to be part of explosion: Sources

(Video Sources: Locals) pic.twitter.com/F6eTET2Eyl

— ANI (@ANI) June 18, 2022

ആക്രമണത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ താലിബാന്‍ സൈനികര്‍ക്ക് നേരെയും വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് അക്രമികളെ താലിബാന്‍ സൈനികര്‍ വളഞ്ഞു. കുറഞ്ഞത് എട്ട് പേരെങ്കിലും ഇപ്പോഴും ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഭീകരരും താലിബാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു.

Tags: attackGurudwaraISISkabul

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
5
ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു, മദ്യലഹരിയിലായ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Kerala News

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം

January 12, 2026
3
പട്ടി കടിച്ചയുടന്‍ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, 7 വയസുകാരി ചികിത്സയില്‍
Kerala News

മലപ്പുറത്ത് വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു

October 22, 2025
4
ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ഉഗ്രസ്ഫോടനം മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്
Pravasi News

ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ഉഗ്രസ്ഫോടനം മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്

September 9, 2025
11
അതിദാരുണം: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ ആക്രമിച്ച് കൊന്നു; മുഖം പൂര്‍ണമായും കടിച്ചെടുത്തു
Kerala News

വെങ്ങാനൂരില്‍ രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

July 29, 2025
5
വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ 20കാരന്‍ കൊല്ലപ്പെട്ടു
Kerala News

വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ 20കാരന്‍ കൊല്ലപ്പെട്ടു

April 14, 2025
6
Load More
Next Post
മാംഗോ ജ്യൂസ് കുപ്പി വീര്‍ത്ത് പൊട്ടിത്തെറിച്ചു: ജ്യൂസ് മാറ്റി നല്‍കാമെന്ന് കമ്പനി; പൊടാരന്‍ ജ്യൂസ് വില്‍പ്പന നിരോധിച്ചു

മാംഗോ ജ്യൂസ് കുപ്പി വീര്‍ത്ത് പൊട്ടിത്തെറിച്ചു: ജ്യൂസ് മാറ്റി നല്‍കാമെന്ന് കമ്പനി; പൊടാരന്‍ ജ്യൂസ് വില്‍പ്പന നിരോധിച്ചു

ബ്യൂട്ടിപാര്‍ലറിലും അമൃതയ്ക്ക് കരുതലുമായി ഗോപി സുന്ദര്‍; വൈറലായി പുതിയ ചിത്രം

ബ്യൂട്ടിപാര്‍ലറിലും അമൃതയ്ക്ക് കരുതലുമായി ഗോപി സുന്ദര്‍; വൈറലായി പുതിയ ചിത്രം

Note | Bignewslive

500ന്റെ നോട്ട് മഴ : സുഹൃത്തിന്റെ കല്യാണം നോട്ടെറിഞ്ഞ് ആഘോഷിച്ച് യുവാവ്, വീഡിയോ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
214
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
565

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version