BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

അടുപ്പില്‍ തീ, മുകളില്‍ തിളച്ച് മറിയുന്ന വെള്ളം; ആളുകളെ ഞെട്ടിച്ച് യുവാവിന്റെ ചൂടു വെള്ളത്തിലെ കുളി വൈറല്‍

ഫിലിപ്പെന്‍സില്‍ അങ്ങനെയൊരു രീതിയുണ്ട്. എന്നാല്‍ തീയുടെ മുകളില്‍ തിളയ്ക്കുന്ന വെള്ളത്തിലെ കുളി വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

Surya by Surya
December 14, 2018
in World News
0
അടുപ്പില്‍ തീ, മുകളില്‍ തിളച്ച് മറിയുന്ന വെള്ളം; ആളുകളെ ഞെട്ടിച്ച് യുവാവിന്റെ ചൂടു വെള്ളത്തിലെ കുളി വൈറല്‍
956
SHARES
484
VIEWS
Share on FacebookShare on Whatsapp

മനില: നമ്മുടെ പലരുടേയും ശീലമാണ് ചൂട് വെള്ളത്തില്‍ കുളിക്കുന്നത്. എന്നാല്‍ അടുപ്പില്‍ വെച്ച തിളക്കുന്ന ചൂട് വെള്ളത്തില്‍ കുളിച്ചാലോ. ഫിലിപ്പെന്‍സില്‍ അങ്ങനെയൊരു രീതിയുണ്ട്. ഫിലിപ്പൈന്‍സില്‍ ഒരു യുവാവ് കുളിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. നന്നായി തീയുള്ള അടുപ്പിന് മുകളില്‍ വലിയൊരു പാത്രത്തിലെ തിളക്കുന്ന വെള്ളത്തിലാണ് യുവാവിന്റെ കുളി. എന്നാല്‍ ചിത്രം കണ്ട് എല്ലാവരും ആദ്യമൊന്നും ഞെട്ടിയെങ്കിലും പിന്നീടത് മറി. എന്നാല്‍ തീയുടെ മുകളില്‍ തിളയ്ക്കുന്ന വെള്ളത്തിലെ കുളി വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

ടിബിയാവോ എന്ന സ്ഥലത്താണ് ഈ തിളച്ച വെള്ളത്തിലെ കുളി ടൂറിസ്റ്റുകള്‍ക്കായി നടക്കുന്നത്. പണ്ട് പഞ്ചസാര മില്ലുകളില്‍ ഉപയോഗിച്ചിരുന്ന ‘കാവ’യിലാണ് ഈ തീക്കുളി. വലിയ പാത്രം എന്നാണ് കാവ എന്ന വാക്കിന്റെ അര്‍ത്ഥം. സമീപത്തുള്ള അരുവിയിലെ വെള്ളമാണ് കാവയില്‍ നിറയ്ക്കുന്നത്.

ഔഷധഗുണമുള്ള ചെടികളും ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളുമൊക്കെ വെള്ളത്തിലിടും. മരവും കരിയുമൊക്കെ ഉപയോഗിച്ചാണ് തീ പിടിപ്പിക്കുന്നത്. തീ നിയന്ത്രിക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി സഞ്ചാരികളാണ് ഈ സ്‌പെഷ്യല്‍ കുളി ആസ്വദിക്കാന്‍ എത്തുന്നത്.

Tags: bathhot water

Related Posts

ഭര്‍ത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍
India

ഭര്‍ത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; തിളച്ച വെള്ളം ഒഴിച്ച് ഭാര്യ, ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍

April 16, 2024
79
court | bignewslive
Kerala News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കി, 62കാരന് കഠിന തടവ് ശിക്ഷ

December 19, 2023
9
പാല്‍ നിറച്ച ടാങ്കില്‍ ഇറങ്ങിക്കിടന്ന് ആസ്വദിച്ച് കുളി, ഡയറി ഫാം ജീവനക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍, വിമര്‍ശനം പിന്നാലെ നടപടിയും
World News

പാല്‍ നിറച്ച ടാങ്കില്‍ ഇറങ്ങിക്കിടന്ന് ആസ്വദിച്ച് കുളി, ഡയറി ഫാം ജീവനക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍, വിമര്‍ശനം പിന്നാലെ നടപടിയും

November 12, 2020
40
ഉറങ്ങിക്കിടന്ന 12കാരന്റെ ദേഹത്തേയ്ക്ക് തിളച്ച വെള്ളമൊഴിച്ച് ഡോക്ടര്‍; പിടയുന്നത് നോക്കി നിന്നും വൈദ്യസഹായം നല്‍കാതെ ഭാര്യയും, ഇരുവരും അറസ്റ്റില്‍
India

ഉറങ്ങിക്കിടന്ന 12കാരന്റെ ദേഹത്തേയ്ക്ക് തിളച്ച വെള്ളമൊഴിച്ച് ഡോക്ടര്‍; പിടയുന്നത് നോക്കി നിന്നും വൈദ്യസഹായം നല്‍കാതെ ഭാര്യയും, ഇരുവരും അറസ്റ്റില്‍

September 6, 2020
2.2k
ജലത്തിലും കൊറോണ, എന്നാല്‍ തിളച്ച വെള്ളത്തിന് പൂര്‍ണമായും വൈറസിനെ നശിപ്പിക്കാന്‍ സാധിക്കും, പഠനം പറയുന്നത് ഇങ്ങനെ
World News

ജലത്തിലും കൊറോണ, എന്നാല്‍ തിളച്ച വെള്ളത്തിന് പൂര്‍ണമായും വൈറസിനെ നശിപ്പിക്കാന്‍ സാധിക്കും, പഠനം പറയുന്നത് ഇങ്ങനെ

August 3, 2020
67
ഭര്‍ത്താവ് കുളിക്കാറില്ല; ഭാര്യ വിവാഹമോചനം തേടി
India

ഭര്‍ത്താവ് കുളിക്കാറില്ല; ഭാര്യ വിവാഹമോചനം തേടി

April 13, 2019
80
Load More
Next Post
പ്രഭാത സവാരിക്കിറങ്ങിയവരുടെ ഒപ്പം കൂടി കാട്ടാന; ആനയുടെ നടത്തത്തിന്റെ മട്ട് മാറിയതോടെ നടത്തം വിട്ട് ജീവനും കൊണ്ട് ഓടി സവാരിക്കാര്‍!

പ്രഭാത സവാരിക്കിറങ്ങിയവരുടെ ഒപ്പം കൂടി കാട്ടാന; ആനയുടെ നടത്തത്തിന്റെ മട്ട് മാറിയതോടെ നടത്തം വിട്ട് ജീവനും കൊണ്ട് ഓടി സവാരിക്കാര്‍!

അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധന വിലയിലെയും വര്‍ധനവ്; വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ടാറ്റയും

അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധന വിലയിലെയും വര്‍ധനവ്; വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ടാറ്റയും

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തിയില്ല; 2 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യൂ പേപ്പര്‍ കുത്തിനിറച്ചു; ആയ കുറ്റക്കാരിയെന്ന് കോടതി

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തിയില്ല; 2 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യൂ പേപ്പര്‍ കുത്തിനിറച്ചു; ആയ കുറ്റക്കാരിയെന്ന് കോടതി

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

24 hours ago
15
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

18 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

19 hours ago
7
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version