BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തിയില്ല; 2 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യൂ പേപ്പര്‍ കുത്തിനിറച്ചു; ആയ കുറ്റക്കാരിയെന്ന് കോടതി

അമേരിക്കയിലെ മാന്‍ഹാട്ടനിലാണ് സംഭവം. മാതാപിതാക്കള്‍ പുറത്ത് പോയ സമയം കുഞ്ഞ് കരഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആയ കുഞ്ഞിനോട് ക്രൂരമായി പെരുമാറിയത്.

Surya by Surya
December 14, 2018
in World News
0
കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തിയില്ല; 2 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യൂ പേപ്പര്‍ കുത്തിനിറച്ചു; ആയ കുറ്റക്കാരിയെന്ന് കോടതി
220
VIEWS
Share on FacebookShare on Whatsapp

മാന്‍ഹാട്ടന്‍: പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യൂ പേപ്പര്‍ കുത്തി നിറച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആയ കുറ്റക്കാരിയെന്ന് കോടതി. അമേരിക്കയിലെ മാന്‍ഹാട്ടനിലാണ് സംഭവം. മാതാപിതാക്കള്‍ പുറത്ത് പോയ സമയം കുഞ്ഞ് കരഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആയ കുഞ്ഞിനോട് ക്രൂരമായി പെരുമാറിയത്.

ഇസ്രയേല്‍ സ്വദേശിനിയായ മരിയാന ബെന്‍ജമിന്‍ വില്യംസിനെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. പുറത്തുപോയി തിരികെയെത്തിയ രക്ഷിതാക്കള്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന മകനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷപെട്ടത്.

കൈവിരല്‍ ഉപയോഗിച്ച് ടിഷ്യൂ പേപ്പര്‍ തൊണ്ടയില്‍ കുത്തി നിറയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം പ്രായമുള്ള മാക്‌സിന്റെ വായയ്ക്കുളളില്‍ പരിക്കുകളുമുണ്ട്. കൊലപാതകശ്രമവും ആക്രമണവും, ശ്വാസംമുട്ടിക്കാനുള്ള ശ്രമം, ബലം പ്രയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മരിയാനയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. 47 കാരിയായ മരിയാന രേഖകളില്‍ കൃത്രിമം കാണിച്ചാണ് ജോലി തരപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.

2017 മെയ് 18 നാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിനെ ആയയുടെ കൈയ്യില്‍ ഏല്‍പിച്ച് വീടിന് പിന്നിലെ പൂന്തോട്ടത്തില്‍ പോയി തിരികെ വരുമ്പോഴായിരുന്നു ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന മാക്‌സിനെ അമ്മ കാണുന്നത്. ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കുഞ്ഞിനെ രക്ഷപെടുത്താന്‍ ആയ ശ്രമിച്ചിരുന്നു. കുഞ്ഞിന്റെ പുറത്ത് തട്ടിയപ്പോള്‍ വായില്‍ നിന്ന് രക്തം വന്നതോടെയാണ് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തുന്നത്. വിശദമായ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസ നാളിയില്‍ തടസമുള്ളതായി കണ്ടെത്തിയത്. പിന്നീട് ശസ്ത്രക്രിയ ചെയ്ത് ശ്വാസനാളിയില്‍ കുരുങ്ങിയ വസ്തു പുറത്തെടുത്തതോടെയാണ് ഡോക്ടര്‍മാര്‍ ഞെട്ടിയത്.

ടിഷ്യു പേപ്പര്‍ ഉരുട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്. വിശദമായ പരിശോധനയില്‍ കുഞ്ഞിന്റെ തൊണ്ടയില്‍ നഖം കൊണ്ട് മുറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നത്. എന്നാല്‍ ടിഷ്യു പേപ്പര്‍ കുട്ടിയുടെ മൂന്നുവയസുകാരിയായ സഹോദരിയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ കുത്തിനിറച്ചതെന്നായിരുന്നു മരിയാനയുടെ വാദം. ലഭിക്കുന്ന വേതനത്തില്‍ മരിയാന സംതൃപ്തയായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. വിദ്യാഭ്യാസം സംബന്ധിച്ച രേഖകളിലും മരിയാന തിരിമറി നടത്തിയെന്ന് കോടതി കണ്ടെത്തി.

Tags: accusedbabykillednannyTRY
Previous Post

അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധന വിലയിലെയും വര്‍ധനവ്; വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ടാറ്റയും

Next Post

‘കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 10000 വോട്ട് തികച്ചു കിട്ടിയാല്‍ ശബരിമല അയ്യപ്പ സ്വാമിയാണെ ഞാന്‍ മീശ പകുതി വടിച്ചു, തല മൊട്ട അടിക്കും’..! 10000 വോട്ട് അല്ല രാജസ്ഥാനില്‍ രണ്ട് സീറ്റുകളാണ് സിപിഎമ്മിന്; അഖിലിന്റെ തല മൊട്ട അടിപ്പിച്ച് സോഷ്യല്‍ മീഡിയ

Next Post
‘കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 10000 വോട്ട് തികച്ചു കിട്ടിയാല്‍ ശബരിമല അയ്യപ്പ സ്വാമിയാണെ ഞാന്‍ മീശ പകുതി വടിച്ചു, തല മൊട്ട അടിക്കും’..! 10000 വോട്ട് അല്ല രാജസ്ഥാനില്‍ രണ്ട് സീറ്റുകളാണ് സിപിഎമ്മിന്; അഖിലിന്റെ തല മൊട്ട അടിപ്പിച്ച് സോഷ്യല്‍ മീഡിയ

'കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 10000 വോട്ട് തികച്ചു കിട്ടിയാല്‍ ശബരിമല അയ്യപ്പ സ്വാമിയാണെ ഞാന്‍ മീശ പകുതി വടിച്ചു, തല മൊട്ട അടിക്കും'..! 10000 വോട്ട് അല്ല രാജസ്ഥാനില്‍ രണ്ട് സീറ്റുകളാണ് സിപിഎമ്മിന്; അഖിലിന്റെ തല മൊട്ട അടിപ്പിച്ച് സോഷ്യല്‍ മീഡിയ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Sushant Singh Rajput | Bignewslive

‘എന്റെ അടുത്ത സുഹൃത്തിനെ, പുരുഷനെ, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു’ സുശാന്ത് സിംഗിന്റെ ഓര്‍മ്മദിനത്തില്‍ റിയയുടെ നൊമ്പരകുറിപ്പ്

June 15, 2021
konni | bignewslive

പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി; കണ്ടെത്തിയത് 90 ജലാറ്റിന്‍ സ്റ്റിക്കുകള്‍

June 15, 2021
Child abduction | Bignewslive

ഗുജറാത്തില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത് രണ്ട് തവണ : 24 മണിക്കൂറും സുരക്ഷയൊരുക്കി പോലീസ്

June 15, 2021
ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം; കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി; കേസിൽ കക്ഷി ചേരണമെന്ന് ഹിന്ദു സംഘടന

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം; കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി; കേസിൽ കക്ഷി ചേരണമെന്ന് ഹിന്ദു സംഘടന

June 15, 2021
aisha sulthana | bignewslive

‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും’

June 15, 2021
mc josephine| bignewslive

“തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം ബന്ധനം തന്നെയാണ്”; വനിത കമ്മീഷന്‍

June 15, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.