BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ബ്രിട്ടണില്‍ വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തി; മുമ്പത്തേക്കാള്‍ കൂടുതല്‍ അപകടകാരിയെന്ന് റിപ്പോര്‍ട്ട്

Anitha P by Anitha P
December 24, 2020
in World News
0
new corona virus | big news live
90
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍: ബ്രിട്ടണില്‍ വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേരിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസിനേക്കാള്‍ കൂടുതല്‍ പകര്‍ച്ച ശേഷിയുള്ളതാണ് പുതിയ വൈറസ് എന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടണില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

ജനികതമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം രണ്ടു കൊവിഡ് രോഗികളില്‍ തിരിച്ചറിഞ്ഞതായും. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തേക്കാള്‍ വ്യാപനത്തോത് കൂടിയ വൈറസാണ് ഇത്. അതിനാല്‍ തന്നെ ആശങ്ക വര്‍ധിക്കുന്നതായും ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഇതേതുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര പോയി തിരിച്ചെത്തിവരും അവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായവരും ക്വാറന്റൈനില്‍ കഴിയണമെന്ന് ഹാന്‍കോക്ക് നിര്‍ദേശിച്ചു.

britain | big news live
അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ബ്രിട്ടണില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വൈറസിനെ നിയന്ത്രിക്കാമെന്നും ഇതിനെതിരെ വാക്‌സിന്‍ ഫലപ്രദമാകുമെന്നും വൈറസിന്റെ വിവിധ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്‌സിനുകള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: Britainnew corona virusworld news

Related Posts

ക്രിസ്മസ് ആഘോഷിച്ച്  വിശ്വാസികള്‍, ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ആഘോഷം,  അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ
Trending

ക്രിസ്മസ് ആഘോഷിച്ച് വിശ്വാസികള്‍, ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ആഘോഷം, അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

December 25, 2025
11
50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്
World News

50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്

July 24, 2025
9
ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്
Trending

ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്

March 19, 2025
4
നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്
Trending

നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്

July 24, 2024
66
വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം
Pravasi News

വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം

June 28, 2024
810
സൗദിയിൽ ഹജ്ജിനിടെ മരിച്ചുവീണത് ഇത്തവണ 1301 പേരെന്ന് മന്ത്രി; 83 ശമാനം പേരും കൃത്യമായ രേഖകളില്ലാതെ എത്തിയവർ
Pravasi News

സൗദിയിൽ ഹജ്ജിനിടെ മരിച്ചുവീണത് ഇത്തവണ 1301 പേരെന്ന് മന്ത്രി; 83 ശമാനം പേരും കൃത്യമായ രേഖകളില്ലാതെ എത്തിയവർ

June 24, 2024
27
Load More
Next Post
DYFI Worker | Bignewslive

ഔഫിന്റേത് രാഷ്ട്രീയ കൊലപാതകം; കത്തി കുത്തിയിറക്കിയത് നെഞ്ചില്‍! യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്, പ്രകോപനം മുസ്ലിംലീഗിന് വാര്‍ഡ് നഷ്ടപ്പെട്ടതോടെ

rashmika mandanna | big news live

രശ്മിക മന്ദാന ബോളിവുഡിലേക്ക്; അരങ്ങേറ്റം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയോടൊപ്പം

AA Rahim | Bignewslive

ഔഫിന്റെ കൊലപാതകം; മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡിവൈഎഫ്‌ഐ, ഗര്‍ഭിണിയായ ഭാര്യയും കുടുംബവും ഔഫിനും ഉണ്ടെന്ന് എഎ റഹീം

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

17 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

24 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version