Tag: world news

wedding

വിവാഹത്തിന് അവധി എട്ട് ദിവസം മാത്രം; ഒരേ യുവതിയെ നാല് തവണ വിവാഹം കഴിച്ച് ഒരു മാസത്തെ അവധി തേടി ബാങ്ക് ജീവനക്കാരൻ; ഒടുവിൽ കോടതിയും കേസും

തായ്‌പേയി: വിവാഹത്തിന് നീണ്ട അവധി ലഭിക്കാനായി 37 ദിവസത്തിനിടെ ഒരേ യുവതിയെ നാലുതവണ വിവാഹം ചെയ്ത് യുവാവ്. തായ്‌വാനിലെ തായ്‌പേയിയിലാണ് വിചിത്രമായ സംഭവം. ബാങ്ക് ക്ലർക്കായി ജോലി ...

home maker

വീട്ടുജോലികളിലും കുഞ്ഞുങ്ങളെ നോക്കുന്നതിലും ഭർത്താവ് സഹായിച്ചില്ല; വിവാഹമോചന സമയത്ത് വീട്ടുജോലിക്കും ഭാര്യയ്ക്ക് പ്രതിഫലം നൽകണം: ചർച്ചയായി കോടതി വിധി

ബീജിങ്: വിവാഹമോചനം നേടിയ ഭർത്താവ് ഭാര്യ വീട്ടിനുള്ളിൽ ചെയ്ത ജോലികൾക്കും പ്രതിഫലം നൽകണമെന്ന് കോടതി വിധി. ചൈനയിലെ ഒരു കോടതിയാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 50,000 യുവാൻ ...

jack-ma | world news

ശതകോടീശ്വരൻ ജാക്ക് മാ അറസ്റ്റിലോ? ചൈനീസ് സർക്കാർ തടവിലാക്കിയെന്ന് സൂചന; കാണാനില്ലെന്ന് മാധ്യമങ്ങൾ

രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായി ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാക്ക് മായുടെ അപ്രത്യക്ഷമാകൽ. ചൈനീസ് ഭരണകൂടവുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുൾപ്പടെയുള്ളവയുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ...

new corona virus | big news live

ബ്രിട്ടണില്‍ വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തി; മുമ്പത്തേക്കാള്‍ കൂടുതല്‍ അപകടകാരിയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടണില്‍ വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേരിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസിനേക്കാള്‍ ...

antarctica | big news live

അന്റാര്‍ട്ടിക്കയും കൊവിഡ് സ്ഥിരീകരിച്ചു: വൈറസ് ബാധ സ്ഥിരീകരിച്ചത് 36 പേര്‍ക്ക്

സാന്റിയാഗോ: കൊവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്ന അന്റാര്‍ട്ടിക്കയും കൊവിഡ് സ്ഥിരീകരിച്ചു. ചിലിയന്‍ റിസര്‍ച്ച് ബേസിലെ 36 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ...

who | big news live

നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ലോകാരോഗ്യ സംഘടന

ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന. പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ ...

joe biden | big news live

കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍; വാക്സിന്‍ സ്വീകരിക്കുമ്പോള്‍ ആശങ്ക വേണ്ടെന്നും ബൈഡന്‍, ടെലിവിഷനില്‍ തത്സമയ സംപ്രേഷണം

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ...

oxford covid vaccine | big news live

ഓക്സ്ഫഡ് കൊവിഡ് വാക്‌സിന്‍; രണ്ടു ഡോസ് എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയെന്ന് ഓക്സ്ഫഡ്

ലണ്ടന്‍: ഓക്സ്ഫഡ്-അസ്ട്രസെനക്കയുടെ കൊവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയെന്ന് സര്‍വകലാശാല. ഒരു ഡോസ് പൂര്‍ണ്ണമായി നല്‍കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തി രണ്ട് ഡോസ് ...

south korea | big news live

ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം; സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു

സിയോള്‍: ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലും പരിസരപ്രദേശങ്ങളിലുമുളള സ്‌കൂളുകളാണ് ചൊവ്വാഴ്ച്ച മുതല്‍ അടച്ചുപൂട്ടുക. ഈ ...

pfizer covid vaccine | big news live

അമേരിക്കയില്‍ ഫൈസര്‍ കൊവിഡ് വാക്സിന്‍ നാളെ മുതല്‍ നല്‍കി തുടങ്ങും

വാഷിങ്ടണ്‍: അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങും. ആദ്യഘട്ടത്തില്‍ വാക്സിന്റെ 30 ലക്ഷം ഡോസാണ് നാളെ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുക. കഴിഞ്ഞ ദിവസാണ് ...

Page 1 of 32 1 2 32

Recent News