BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കൊവിഡ് 19; വൈറസ് ബാധമൂലം ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരിച്ചത് 768 പേര്‍, വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു

Anitha P by Anitha P
April 25, 2020
in World News
0
കൊവിഡ് 19; വൈറസ് ബാധമൂലം ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരിച്ചത് 768 പേര്‍, വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു
16
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 768 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 19,506 ആയി ഉയര്‍ന്നു. നഴ്‌സിങ് ഹോമുകളിലെ കണക്കില്ലാത്ത മരണങ്ങള്‍ വേറെയുണ്ട്. ജനസംഖ്യാനുപാതവും നഴ്‌സിങ് ഹോമുകളിലെയും കമ്മ്യൂണിറ്റിയിലെയും മരണങ്ങളെല്ലാം കൂട്ടിവായിച്ചാല്‍ യുഎസിനേക്കാള്‍ ഭയാനകമാണ് അവസ്ഥയാണ് ബ്രിട്ടനിലിപ്പോള്‍.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 143,464 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി നാലായിരത്തിലധികം പേരാണ് ഇപ്പോഴും ബ്രിട്ടനില്‍ കൊവിഡ് രോഗികളാകുന്നത്. അതേസമയം രോഗമുക്തനായി ആരോഗ്യം വീണ്ടെടുക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ചയോടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ ഫ്‌ളാറ്റില്‍ തിരിച്ചെത്തി ഭരണകാര്യങ്ങളില്‍ സജീവമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

കണ്‍ട്രി എസ്റ്റേറ്റ് ബംഗ്ലാവായ ചെക്കേഴ്‌സില്‍ വിശ്രമിക്കുന്ന അദ്ദേഹം മന്ത്രിമാരും മറ്റും സഹപ്രവര്‍ത്തകരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും എലിസബത്ത് രാജ്ഞിയുമായും ടെലിഫോണില്‍ സംസാരിച്ചിരുന്നു. മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് വൈറസ് ബാധ സ്ഥീരീകരിച്ചത്. തുടര്‍ന്ന് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ ഒരാഴ്ചയോളം അദ്ദേഹം ചികില്‍സയില്‍ കഴിഞ്ഞത്. ആരോഗ്യം വീണ്ടെടുക്കുന്ന അദ്ദേഹം വൈകാതെ തന്നെ ഭരണകാര്യങ്ങളില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: covid-19UKworld news

Related Posts

ക്രിസ്മസ് ആഘോഷിച്ച്  വിശ്വാസികള്‍, ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ആഘോഷം,  അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ
Trending

ക്രിസ്മസ് ആഘോഷിച്ച് വിശ്വാസികള്‍, ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ആഘോഷം, അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

December 25, 2025
11
50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്
World News

50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്

July 24, 2025
9
ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്
Trending

ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്

March 19, 2025
4
യു.കെയില്‍  മലയാളി നഴ്‌സിന് രോഗിയുടെ കുത്തേറ്റു; ഗുരുതര പരിക്ക്
World News

യു.കെയില്‍ മലയാളി നഴ്‌സിന് രോഗിയുടെ കുത്തേറ്റു; ഗുരുതര പരിക്ക്

January 15, 2025
395
death|bignewslive
Kerala News

മകനെയും കുടുംബത്തെയും കാണാന്‍ യുകെയിലെത്തി, മലയാളിയായ 67കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

September 8, 2024
394
shaikh haseena| bignewslive
Kerala News

അഭയം നല്‍കാനാവില്ല, നിലവിലെ നിയമം ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുകെ

August 6, 2024
242
Load More
Next Post
അവധിക്കായി ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ അവസരം

അവധിക്കായി ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ അവസരം

കൊവിഡിന് മുന്നില്‍ അടിപതറി ലോകരാജ്യങ്ങള്‍; വൈറസ് ബാധിതരുടെ എണ്ണം 28 ലക്ഷം കവിഞ്ഞു, മരണം രണ്ട് ലക്ഷം, അമേരിക്കയില്‍ മരണം അരലക്ഷം കടന്നു

കൊവിഡിന് മുന്നില്‍ അടിപതറി ലോകരാജ്യങ്ങള്‍; വൈറസ് ബാധിതരുടെ എണ്ണം 28 ലക്ഷം കവിഞ്ഞു, മരണം രണ്ട് ലക്ഷം, അമേരിക്കയില്‍ മരണം അരലക്ഷം കടന്നു

പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകളില്‍ മാസ്‌കുകള്‍ നിര്‍ബന്ധം, ഒരു കുട്ടിക്ക് രണ്ടെണ്ണം വീതം സൗജന്യമായി നല്‍കും

പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകളില്‍ മാസ്‌കുകള്‍ നിര്‍ബന്ധം, ഒരു കുട്ടിക്ക് രണ്ടെണ്ണം വീതം സൗജന്യമായി നല്‍കും

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

4 hours ago
10
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

6 hours ago
9
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

23 hours ago
7
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

19 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version