BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കൊറോണ ഞെട്ടിപ്പിക്കുന്ന വളര്‍ച്ച; വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍നിന്ന് അഞ്ചിലേക്കെത്തിയത് വെറും രണ്ട് ദിവസം കൊണ്ട്

Anitha P by Anitha P
March 27, 2020
in World News
0
കൊറോണ ഞെട്ടിപ്പിക്കുന്ന വളര്‍ച്ച; വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍നിന്ന് അഞ്ചിലേക്കെത്തിയത് വെറും രണ്ട് ദിവസം കൊണ്ട്
127
SHARES
1.5k
VIEWS
Share on FacebookShare on Whatsapp

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളൊക്കെ ഇപ്പോള്‍ കൊവിഡ് 19 വൈറസ് ഭീതിയിലാണ്. വൈറസ് ബാധമൂലം ഇതുവരെ 24000ത്തിലധികം പേരാണ് മരിച്ചത്. ലോകത്താകമാനമായി അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍നിന്ന് അഞ്ചിലേക്കെത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
22
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

ഇന്നലെ അര്‍ധരാത്രി 11.45-ഓടെ ലോകത്തൊട്ടാകെ വൈറസ്ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം (510,108) കടന്നു. ഇന്ന് രാവിലെ 8.40 ആയപ്പോഴേക്കും ഇത് 531860 പേരിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 24057 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‌സ് സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇവരുടെ കണക്ക് പ്രകാരം വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്കെത്തിയത് വെറും രണ്ടു ദിവസത്തിനുള്ളിലാണ്. വൈറസിന്റെ ഈ വ്യാപനം ലോകരാജ്യങ്ങളിലെ ആരോഗ്യ വിദഗ്ദ്ധരെ ഒന്നടങ്കം ഞെട്ടിപ്പിപ്പിക്കുന്നതാണ്.

2019 ഡിസംബര്‍ 31-ന് ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യത്തെ ഒരു ലക്ഷംപേരിലേക്കെത്താന്‍ 67 ദിവസമാണ് എടുത്തത്. പിന്നീട് അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗമെത്തിയത് 11 ദിവസം കൊണ്ടാണ്. നാല് ദിവസംത്തിനുള്ളില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്കെത്തി. മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷത്തിലേക്കെത്തിയത് വെറും മൂന്ന് ദിവസംക്കൊണ്ടാണ്. പുതിയ കണക്ക് പ്രകാരം നാലില്‍ നിന്ന് അഞ്ച് ലക്ഷത്തിലെത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണ്.

അതേസമയം അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയേയും ഇറ്റലിയേയും മറികടന്നിരിക്കുകയാണ് അമേരിക്ക. ഇന്നലെ മാത്രം 16,000 ത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവിലെ കണക്ക് പ്രകാരം 81,378 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലും ഇറ്റലിയിലും രോഗികളുടെ എണ്ണം യഥാക്രമം 81,285, 80,539 എന്നിങ്ങനെയാണ്.

Tags: covid-19world news

Related Posts

ക്രിസ്മസ് ആഘോഷിച്ച്  വിശ്വാസികള്‍, ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ആഘോഷം,  അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ
Trending

ക്രിസ്മസ് ആഘോഷിച്ച് വിശ്വാസികള്‍, ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ആഘോഷം, അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

December 25, 2025
11
50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്
World News

50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്

July 24, 2025
9
ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്
Trending

ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്

March 19, 2025
4
നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്
Trending

നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്

July 24, 2024
66
വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം
Pravasi News

വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം

June 28, 2024
810
സൗദിയിൽ ഹജ്ജിനിടെ മരിച്ചുവീണത് ഇത്തവണ 1301 പേരെന്ന് മന്ത്രി; 83 ശമാനം പേരും കൃത്യമായ രേഖകളില്ലാതെ എത്തിയവർ
Pravasi News

സൗദിയിൽ ഹജ്ജിനിടെ മരിച്ചുവീണത് ഇത്തവണ 1301 പേരെന്ന് മന്ത്രി; 83 ശമാനം പേരും കൃത്യമായ രേഖകളില്ലാതെ എത്തിയവർ

June 24, 2024
27
Load More
Next Post
ഞങ്ങളുടെ മണ്ടന്‍ പ്രസിന്റിനെ കൊണ്ട് കാര്യമില്ല, അങ്ങേയ്ക്ക് അമേരിക്കന്‍ പ്രസിഡന്റാകുവാന്‍ കഴിയുമോ..? രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ടാണ്; കേരള മുഖ്യനോട് ഒരു പ്രവാസിയുടെ സങ്കടം പറച്ചില്‍

ഞങ്ങളുടെ മണ്ടന്‍ പ്രസിന്റിനെ കൊണ്ട് കാര്യമില്ല, അങ്ങേയ്ക്ക് അമേരിക്കന്‍ പ്രസിഡന്റാകുവാന്‍ കഴിയുമോ..? രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ടാണ്; കേരള മുഖ്യനോട് ഒരു പ്രവാസിയുടെ സങ്കടം പറച്ചില്‍

ദിവസവും നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കും; സര്‍ക്കാര്‍ സ്‌കൂളുകള്‍ താത്കാലിക അടുക്കളയാക്കി ഡല്‍ഹി സര്‍ക്കാര്‍

ദിവസവും നാല് ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കും; സര്‍ക്കാര്‍ സ്‌കൂളുകള്‍ താത്കാലിക അടുക്കളയാക്കി ഡല്‍ഹി സര്‍ക്കാര്‍

harish vasudevan | Kerala News

ജനനം, മരണം, വിവാഹം ഒക്കെ നടക്കും, ഒരു ഇടനിലക്കാരന്റെയും ശുപാർശയില്ലാതെ; മതവിശ്വാസികളെ ഓർമ്മിപ്പിച്ച് അഡ്വ. ഹരീഷ് വാസുദേവൻ

Discussion about this post

RECOMMENDED NEWS

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
621
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version