BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ആമസോണ്‍ വനത്തിലെ തീ; തീയണയ്ക്കാന്‍ നിയോഗിച്ചിരിക്കുന്നത് 44000 സൈനികരെ

Anitha P by Anitha P
August 26, 2019
in World News
0
ആമസോണ്‍ വനത്തിലെ തീ; തീയണയ്ക്കാന്‍ നിയോഗിച്ചിരിക്കുന്നത് 44000 സൈനികരെ
28
VIEWS
Share on FacebookShare on Whatsapp

റിയോ ഡി ജനീറോ: ആമസോണ്‍ വനത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന തീ അണയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് ബ്രസീലിയന്‍ ഭരണകൂടം. തീയണയ്ക്കാനായി നാല്‍പ്പത്തിനാലായിരം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ നടപടികള്‍ ആരംഭിച്ചത്.

READ ALSO

ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം: റെവല്യൂഷണറി ഗാര്‍ഡ് തലവനെ വധിച്ച് ഇസ്രയേല്‍, രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം: റെവല്യൂഷണറി ഗാര്‍ഡ് തലവനെ വധിച്ച് ഇസ്രയേല്‍, രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

June 13, 2025
3
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

June 7, 2025
5

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ കാടുകളില്‍ ഓരോ മണിക്കൂറിലും കത്തിത്തീരുന്നത് ഹെക്ടര്‍ കണക്കിന് വനമാണ്. നഷ്ടമാകുന്നത് അത്യപൂര്‍വ്വ ജന്തുവൈവിദ്ധ്യവും. തീയണക്കാന്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ ബ്രസീലിയന്‍ ഭരണകൂടം സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്.

44000 സൈനികരുടെ നേതൃത്വത്തിലാണ് തീയണയ്ക്കുന്നത്. സഹായം അഭ്യര്‍ത്ഥിച്ച ആറ് സംസ്ഥാനങ്ങളില്‍ കൂറ്റന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. ഇതിനായി രണ്ട് സി-130 ഹെര്‍ക്കുലീസ് വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലയിടങ്ങളിലും പുകപടര്‍ന്നത് തീയണയ്ക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോണില്‍ കാട്ടുതീ വര്‍ധിച്ചതോടെ ലോകവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ‘പ്രേ ഫോര്‍ ആമസോണിയ’, ‘ആക്ട് ഫോര്‍ ദി ആമസോണ്‍’ എന്നീ ഹാഷ്ടാഗുകളോടെ സോഷ്യല്‍ മീഡിയയിലും വിഷയം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: amazone forest firearmyworld news

Related Posts

ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്
Trending

ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്

March 19, 2025
3
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു, ഊഷ്മളമായ യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍
Kerala News

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു, ഊഷ്മളമായ യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍

August 8, 2024
28
നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്
Trending

നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്

July 24, 2024
65
വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം
Pravasi News

വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം

June 28, 2024
807
സൗദിയിൽ ഹജ്ജിനിടെ മരിച്ചുവീണത് ഇത്തവണ 1301 പേരെന്ന് മന്ത്രി; 83 ശമാനം പേരും കൃത്യമായ രേഖകളില്ലാതെ എത്തിയവർ
Pravasi News

സൗദിയിൽ ഹജ്ജിനിടെ മരിച്ചുവീണത് ഇത്തവണ 1301 പേരെന്ന് മന്ത്രി; 83 ശമാനം പേരും കൃത്യമായ രേഖകളില്ലാതെ എത്തിയവർ

June 24, 2024
26
കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം; 35 പേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്
Pravasi News

കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം; 35 പേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്

June 12, 2024
67
Load More
Next Post
നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക്; ചേരുക ബിജെപി സഖ്യകക്ഷിയിലേയ്ക്ക്

നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക്; ചേരുക ബിജെപി സഖ്യകക്ഷിയിലേയ്ക്ക്

ജമ്മുകശ്മീരില്‍ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ സംസ്ഥാന പതാക നീക്കി;  പകരം  ത്രിവര്‍ണ പതാക  സ്ഥാപിച്ചു

ജമ്മുകശ്മീരില്‍ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ സംസ്ഥാന പതാക നീക്കി; പകരം ത്രിവര്‍ണ പതാക സ്ഥാപിച്ചു

ആ കള്ളക്കണ്ണന്‍ ഇവിടുണ്ട്; അഷ്ടമിരോഹിണി ദിനത്തില്‍ മതിമറന്ന് നൃത്തമാടിയ കൃസൃതിക്കണ്ണന്‍ വൈഷ്ണവ മനസ്സ് തുറക്കുന്നു

ആ കള്ളക്കണ്ണന്‍ ഇവിടുണ്ട്; അഷ്ടമിരോഹിണി ദിനത്തില്‍ മതിമറന്ന് നൃത്തമാടിയ കൃസൃതിക്കണ്ണന്‍ വൈഷ്ണവ മനസ്സ് തുറക്കുന്നു

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

12 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

10 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

12 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

11 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version