BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും ജയില്‍ മാറ്റും; തടവുകാരില്‍ നിന്ന് ഫോണ്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതികളെ മാറ്റുകയെന്നും ഡിജിപി അറിയിച്ചു

Akshaya by Akshaya
June 22, 2019
in Kerala News
0
കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും ജയില്‍ മാറ്റും; തടവുകാരില്‍ നിന്ന് ഫോണ്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി
157
SHARES
410
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും ജയില്‍ മാറ്റുമെന്ന് ഡിജിപി ഋഷിരാജ് സിങ്. പ്രതികളുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ് കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതികളെ മാറ്റുകയെന്നും ഡിജിപി അറിയിച്ചു.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4
‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
5

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പോലീസ് നടത്തിയ
മിന്നല്‍ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്. കണ്ണൂര്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും വിയ്യൂരില്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാലോടെയായിരുന്നു പരിശോധന.

കണ്ണൂരിലെ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോണ്‍, സിം കാര്‍ഡുകള്‍, ബാറ്ററികള്‍, റേഡിയോ തുടങ്ങിയവയാണ് പിടികൂടിയത്. അതേസമയം, തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ടിപി വധക്കേസ് പ്രതി ഷാഫിയില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ജയിലുകളില്‍ എല്ലാ ആഴ്ചകളിലും റെയ്ഡ് നടത്തുമെന്നും തടവുകാരില്‍ നിന്ന് ഫോണ്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Tags: DGPjailmobile

Related Posts

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ?, അന്വേഷണ സംഘം പരിശോധിക്കുന്നു
Kerala News

14 ദിവസത്തേക്ക് റിമാന്‍ഡില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്

January 11, 2026
5
ഥാർ ഓടിക്കുന്നവർക്ക് ഭ്രാന്തെന്ന് പറഞ്ഞ ഹരിയാന ഡിജിപിക്ക് വക്കീൽ നോട്ടീസയച്ച് ഥാർ ഉടമ
Kerala News

ഥാർ ഓടിക്കുന്നവർക്ക് ഭ്രാന്തെന്ന് പറഞ്ഞ ഹരിയാന ഡിജിപിക്ക് വക്കീൽ നോട്ടീസയച്ച് ഥാർ ഉടമ

November 28, 2025
8
ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടി, ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി
Kerala News

ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടി, ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

September 30, 2025
6
മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി, ഡിജിപിക്ക് പരാതി നല്‍കി
Entertainment

മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടി, ഡിജിപിക്ക് പരാതി നല്‍കി

March 30, 2025
35
സഹതടവുകാരിയെ മര്‍ദ്ദിച്ചു, ഭാസ്‌കര കാരണവര്‍ കേസ് പ്രതി ഷെറിനെതിരെ കേസ്
Kerala News

കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദ്ദിച്ച നൈജീരിയക്കാരിയെ ജയിൽ മാറ്റി

February 28, 2025
8
മതവിദ്വേഷ പരാമർശം; പിസി ജോർജിന്  സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ്, അറസ്റ്റിന് സാധ്യത
Kerala News

ജാമ്യാപേക്ഷ തള്ളി, പിസി ജോർജ് ജയിലിലേക്ക്

February 24, 2025
5
Load More
Next Post
ഒരു ദിവസം ജീവനോടെയും അടുത്ത ദിവസം ജീവനില്ലാതെയും 70 വയസ്സുകാരന്‍ മോര്‍ച്ചറിയില്‍; സംഭവം വിശ്വസിച്ചാലും ഇല്ലെങ്കിലും യാഥാര്‍ത്ഥ്യം

ഒരു ദിവസം ജീവനോടെയും അടുത്ത ദിവസം ജീവനില്ലാതെയും 70 വയസ്സുകാരന്‍ മോര്‍ച്ചറിയില്‍; സംഭവം വിശ്വസിച്ചാലും ഇല്ലെങ്കിലും യാഥാര്‍ത്ഥ്യം

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; വിജയലക്ഷ്യം 225 റണ്‍സ്

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാന്‍; വിജയലക്ഷ്യം 225 റണ്‍സ്

ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകന് നേരെ ആക്രമണം; സംഘം ചേര്‍ന്ന് കാറിടിപ്പിച്ചു

ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകന് നേരെ ആക്രമണം; സംഘം ചേര്‍ന്ന് കാറിടിപ്പിച്ചു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
226
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version