വയനാട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും നല്‍കാനൊരുങ്ങി മൊബൈല്‍ വ്യാപാരികള്‍
വയനാട്: വയനാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ അതിജീവിച്ചവര്‍ സ്വന്തമായതുള്ളത് പലതും നഷ്ടപ്പെട്ടവരാണ്. ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി ഓരോ വ്യക്തിയും സംഘടനകളും അവരെ കൊണ്ട് കഴിയാവുന്ന സഹായങ്ങളെത്തിക്കാനുള്ള തിരിക്കിലാണ്. ബന്ധുക്കളും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ടവര്‍ക്കെല്ലാം ...