BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രതികാരം യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അന്തര്‍സംസ്ഥാന ബസുടമകള്‍; പിഴ അടക്കാന്‍ ടിക്കറ്റ് നിരക്ക് കൂട്ടി ബസുടമകള്‍

anusha by anusha
June 22, 2019
in Kerala News
0
പ്രതികാരം യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അന്തര്‍സംസ്ഥാന ബസുടമകള്‍; പിഴ അടക്കാന്‍ ടിക്കറ്റ് നിരക്ക് കൂട്ടി ബസുടമകള്‍
87
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പിഴ അടക്കാന്‍ ടിക്കറ്റ് നിരക്ക് കൂട്ടി ബസുടമകള്‍. സുരേഷ് കല്ലട ബസില്‍ ഉണ്ടായ അതിക്രമങ്ങള്‍ക്ക് പിന്നാലെയാണ് മോട്ടോര്‍വാഹനവകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പരിശോധാന ആരംഭിച്ചത്. ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ നിരവധി ബസുകള്‍ നിയമംലംഘിച്ചതായി കണ്ടെത്തി.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

പിഴയടപ്പിച്ചും ബസുകള്‍ പിടിച്ചെടുത്തുമൊക്കെ നടപടികള്‍ പുരോഗമിക്കുന്നു. എന്നാല്‍ ഈ പിഴ ചുമത്തിയതിന്റെ ദേഷ്യം കൂടി പാവം യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് അന്തര്‍സംസ്ഥാന ബസുടമകള്‍. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയാണ് ബസുടമകളുടെ പ്രതികാരം.

കല്ലട ബസിലെ അതിക്രമത്തിനു ശേഷം എല്ലാ റൂട്ടുകളിലെയും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചെന്ന് യാത്രികര്‍ പറയുന്നു. സംഭവത്തിനു മുമ്പ് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് 1260 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോഴിത്1470 ആയി ഉയര്‍ത്തി. 200 മുതല്‍ 300 രൂപയുടെ വര്‍ധനയാണ് ടിക്കറ്റുകളിലുണ്ടായത്.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് 1050 രൂപ മുതല്‍ ലഭിച്ചിരുന്ന ടിക്കറ്റ് നിരക്ക് 1320 രൂപ ആക്കി. സംസ്ഥാനത്തിനകത്തുള്ള സര്‍വീസുകളില്‍ ഒരു സീറ്റിന് 50 രൂപയെന്ന നിരക്കില്‍ വര്‍ധനയുണ്ടായി. കണ്ണൂരിലേക്ക് 700 രൂപയായിരുന്നത് ഇപ്പോള്‍ 750 രൂപയാണ്. കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് 580ല്‍ നിന്ന് 630 ആയി കൂട്ടി.

Tags: Suresh Kallada BusThiruvananthapuramTicket rate hike

Related Posts

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രിയദർശിനി  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Kerala News

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രിയദർശിനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

December 27, 2025
4
വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള തർക്കം, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Kerala News

വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള തർക്കം, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

November 1, 2025
2
വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സയ്ക്കെത്തി, വീട്ടമ്മ മരിച്ചു, ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ
Kerala News

വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സയ്ക്കെത്തി, വീട്ടമ്മ മരിച്ചു, ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ

October 15, 2025
8
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 20കാരന് 64 വർഷം തടവ് ശിക്ഷ
Kerala News

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 20കാരന് 64 വർഷം തടവ് ശിക്ഷ

September 15, 2025
4
മദ്യലഹരിയിൽ  അച്ഛനെ അടിച്ചു കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ
Kerala News

മദ്യലഹരിയിൽ അച്ഛനെ അടിച്ചു കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

September 2, 2025
7
മുൻവൈരാഗ്യം, ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, 18കാരൻ പിടിയിൽ
Kerala News

മുൻവൈരാഗ്യം, ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, 18കാരൻ പിടിയിൽ

August 28, 2025
4
Load More
Next Post
കണ്ണീര്‍ വറ്റിയ കണ്ണുകളോടെ ഭാര്യ രുക്മിണി, ഔദ്യോഗിക ബഹുമതികളോടെ വ്യോമസേനയും; പ്രളയകാലത്തെ രക്ഷകനും കൂടിയായ വിനോദ് മണ്ണിലേയ്ക്ക് മടങ്ങി

കണ്ണീര്‍ വറ്റിയ കണ്ണുകളോടെ ഭാര്യ രുക്മിണി, ഔദ്യോഗിക ബഹുമതികളോടെ വ്യോമസേനയും; പ്രളയകാലത്തെ രക്ഷകനും കൂടിയായ വിനോദ് മണ്ണിലേയ്ക്ക് മടങ്ങി

വിയ്യൂര്‍ ജയിലില്‍ ‘മിന്നല്‍’ പരിശോധന! ജയിലില്‍ ഫോണ്‍ ഉപയോഗിച്ച് വീണ്ടും ടിപി കേസ് പ്രതി ഷാഫി; കൈയ്യോടെ പിടികൂടി യതീഷ് ചന്ദ്ര

വിയ്യൂര്‍ ജയിലില്‍ 'മിന്നല്‍' പരിശോധന! ജയിലില്‍ ഫോണ്‍ ഉപയോഗിച്ച് വീണ്ടും ടിപി കേസ് പ്രതി ഷാഫി; കൈയ്യോടെ പിടികൂടി യതീഷ് ചന്ദ്ര

വിജയം ആവര്‍ത്തിക്കാനായി വീണ്ടും വിജയ്-ആറ്റ്ലി കൂട്ടുക്കെട്ട്; ആരാധകരെ ആവേശത്തിലാക്കി ‘ബിഗില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വിജയം ആവര്‍ത്തിക്കാനായി വീണ്ടും വിജയ്-ആറ്റ്ലി കൂട്ടുക്കെട്ട്; ആരാധകരെ ആവേശത്തിലാക്കി 'ബിഗില്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

23 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

22 hours ago
7
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version