BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വലിച്ചെറിഞ്ഞതെല്ലാം തിരിച്ചെറിഞ്ഞ് കടല്‍; കോവളത്ത് പ്ലാസ്റ്റിക് മാലിന്യം കരയ്ക്കടിയുന്നത് തുടരുന്നു; തീരത്ത് മാലിന്യമല

കഴിഞ്ഞ ദിവസം അടിഞ്ഞതിന്റെ ഇരട്ടിയായാണ് തീരത്ത് ഇന്നലെ മാലിന്യം മലയായി അടിഞ്ഞുകൂടിയത്.

Anitha by Anitha
June 20, 2019
in Kerala News
0
വലിച്ചെറിഞ്ഞതെല്ലാം തിരിച്ചെറിഞ്ഞ് കടല്‍; കോവളത്ത് പ്ലാസ്റ്റിക് മാലിന്യം കരയ്ക്കടിയുന്നത് തുടരുന്നു; തീരത്ത് മാലിന്യമല
132
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കടലിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങളെല്ലാം തിരിച്ച് കരയിലേക്ക് എത്തിച്ച് കടലിന്റെ കുറുമ്പ്. കോവളം ഗ്രോവ് ബീച്ചില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ മാലിന്യം അടിയുന്നതു തുടരുകയാണ്. കഴിഞ്ഞ ദിവസം അടിഞ്ഞതിന്റെ ഇരട്ടിയായാണ് തീരത്ത് ഇന്നലെ മാലിന്യം മലയായി അടിഞ്ഞുകൂടിയത്.

READ ALSO

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കില്ല, തെറ്റായ കീഴ് വഴക്കമെന്ന് യുഡിഎഫ്

February 3, 2026
1
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത; പെരിയാറിന്റെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നിര്‍ദേശം

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോംബ്‌ ഭീഷണി

February 3, 2026
4

രാത്രിയിലാണു മാലിന്യം ഏറെ വന്നടിയുന്നതെന്നാണ് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നത്. വേലിയേറ്റ സമയത്താണ് ഇവ കരയിലെത്തുന്നത്. പിന്നീട് കടല്‍ ഇവ തിരിച്ചുകൊണ്ടുപോകുന്നുമില്ല.

പ്ലാസ്റ്റിക് കുപ്പികള്‍, വലകള്‍ എന്നിവയുള്‍പ്പെട്ട വലിയ മാലിന്യ മല തന്നെയാണ് കടല്‍ കരയ്ക്ക് എത്തിക്കുന്നത്. അതേസമയം, ഇത്രയേറെ മാലിന്യം ബീച്ചില്‍ ഇതാദ്യമായാണു വന്നടിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തീരത്തു നിന്നു ഇവ കുറേയേറെ നീക്കം ചെയ്‌തെങ്കിലും വീണ്ടും വന്നടിയുന്നതു സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ലൈറ്റ് ഹൗസ് തീരത്ത് വന്‍ മരങ്ങളുടെ ശിഖരങ്ങളും കരയ്ക്കടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പഴയ വലകളുടെ വന്‍ ശേഖരം അടിഞ്ഞുകൂടിയിരുന്നു.

Tags: KeralaKovalam Beachkovalam shoreplastic waste

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
Load More
Next Post
കല്ലടയ്ക്ക് നേരെ പരക്കെ അക്രമം; തിരുവനന്തപുരത്തെ ഓഫീസ് അടിച്ച് തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

കല്ലടയ്ക്ക് നേരെ പരക്കെ അക്രമം; തിരുവനന്തപുരത്തെ ഓഫീസ് അടിച്ച് തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

സിനിമ തലയ്ക്ക് പിടിച്ചവര്‍ക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും; ടൊവീനോ ചിത്രം ‘ആന്റ് ദ ഓസ്‌ക്കാര്‍ ഗോസ് ടൂ’വിനെ കുറിച്ച് മാലാ പാര്‍വതി

സിനിമ തലയ്ക്ക് പിടിച്ചവര്‍ക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും; ടൊവീനോ ചിത്രം 'ആന്റ് ദ ഓസ്‌ക്കാര്‍ ഗോസ് ടൂ'വിനെ കുറിച്ച് മാലാ പാര്‍വതി

പ്രേമനൈരാശ്യം; ആത്മഹത്യ ചെയ്യുമെന്ന് കാമുകിയെ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി, ശേഷം കൈ ഞരമ്പുകള്‍ മുറിച്ചു; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

പ്രേമനൈരാശ്യം; ആത്മഹത്യ ചെയ്യുമെന്ന് കാമുകിയെ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി, ശേഷം കൈ ഞരമ്പുകള്‍ മുറിച്ചു; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
213
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version