BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഐഎസില്‍ ചേര്‍ന്നവര്‍ തിരിച്ച് കേരളത്തിലേയ്ക്ക് ?

anusha by anusha
June 5, 2019
in Kerala News
0
ഐഎസില്‍ ചേര്‍ന്നവര്‍ തിരിച്ച് കേരളത്തിലേയ്ക്ക് ?
223
SHARES
116
VIEWS
Share on FacebookShare on Whatsapp

കാസര്‍കോട്: കാസര്‍കോട് നിന്നും ഐഎസില്‍ ചേര്‍ന്നവരില്‍ ചില ആളുകള്‍ കേരളത്തിലേയ്ക്ക് തിരിച്ചു വരാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിറിയയില്‍ ഐഎസിനെതിരായ സൈന്യത്തിന്റെ നീക്കം ശക്തമായതോടെയാണ് ഇവര്‍ തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 13, 2025
2
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2

കാസര്‍കോട് തൃക്കരിപ്പൂര്‍ ഇളംപച്ചി സ്വദേശിയായ ഫിറോസ് ഉള്‍പ്പെടെയുള്ള മൂന്ന് പേരാണ് തിരികെ വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച് ഒന്നരമാസം മുമ്പ് ഇയാള്‍ അടുത്ത ബന്ധുവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഐസില്‍ അംഗങ്ങളായ ഫിറോസും മറ്റു രണ്ട് പേരും ഇപ്പോള്‍ സിറിയയിലാണുള്ളത്.

2016 ജൂണ്‍ മാസത്തിലാണ് പീസ് പബ്ലിക് സ്‌കൂള്‍ ജീവനക്കാരനായ ഫിറോസ് ഇതേ സ്‌കൂളിലെ തന്നെ ജീവനക്കാരനായിരുന്ന അബ്ദുള്‍ റാഷിദിന്റെ നേതൃത്വത്തില്‍ ഐഎസില്‍ ചേരാന്‍ നാടുവിട്ടത്. അതേസമയം കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റിന് നേതൃത്വം കൊടുത്തിരുന്ന അബ്ദുള്‍ റാഷിദ് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും സൂചനയുണ്ട്.

Tags: Islamic Statekasargod

Related Posts

‘മയക്കുമരുന്ന് മോഹിച്ചല്ല, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണ് കാസര്‍കോടേക്ക് വന്നത്’; രഞ്ജിത്തിന് മറുപടിയുമായി സുധീഷ് ഗോപിനാഥ്
Kerala News

‘മയക്കുമരുന്ന് മോഹിച്ചല്ല, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണ് കാസര്‍കോടേക്ക് വന്നത്’; രഞ്ജിത്തിന് മറുപടിയുമായി സുധീഷ് ഗോപിനാഥ്

April 27, 2023
81
അമ്മായിയുടെ വീട്ടിലേക്ക് പോയതാ സാറേ…; സത്യവാങ്മൂലമില്ലാതെ യാത്രയ്ക്കിറങ്ങിയവരുടെ കാര്‍ പരിശോധിച്ച പോലീസ് ഞെട്ടി
Kerala News

അമ്മായിയുടെ വീട്ടിലേക്ക് പോയതാ സാറേ…; സത്യവാങ്മൂലമില്ലാതെ യാത്രയ്ക്കിറങ്ങിയവരുടെ കാര്‍ പരിശോധിച്ച പോലീസ് ഞെട്ടി

May 11, 2021
10.2k
നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാരോപണം:  കാസര്‍കോട് ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു
Kerala News

നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാരോപണം: കാസര്‍കോട് ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

January 23, 2021
471
മഴ കനത്തു; കാസര്‍കോട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
Kerala News

മഴ കനത്തു; കാസര്‍കോട് തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

August 8, 2020
29
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; കാസര്‍കോട് നിയന്ത്രണം ശക്തമാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
Kerala News

കാസര്‍കോട് ചെങ്കളയില്‍ വൈറസ്ബാധ കൂടിയേക്കാം; പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

July 26, 2020
14
കൊവിഡ് വ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണങ്ങളുമായി കാസര്‍കോട് ജില്ലാ ഭരണകൂടം, അഞ്ചിടത്ത് നിരോധനാജ്ഞ
Kerala News

കൊവിഡ് വ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണങ്ങളുമായി കാസര്‍കോട് ജില്ലാ ഭരണകൂടം, അഞ്ചിടത്ത് നിരോധനാജ്ഞ

July 25, 2020
17
Load More
Next Post
പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചു, ഇന്നുവരെ തല്ലുകൂടിയിട്ടില്ല, ഒടുക്കം റോക്കി യാത്രയായി, ഇന്ന് സ്‌പെന്‍സറിന് കൂട്ട് റോക്കിയുടെ ചിത്രമുള്ള തലയണ

പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചു, ഇന്നുവരെ തല്ലുകൂടിയിട്ടില്ല, ഒടുക്കം റോക്കി യാത്രയായി, ഇന്ന് സ്‌പെന്‍സറിന് കൂട്ട് റോക്കിയുടെ ചിത്രമുള്ള തലയണ

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വീട്ടിലേയ്ക്ക് എത്തിയത് പിറന്നാള്‍ ദിനത്തില്‍; കണ്ണീര്‍ പൊഴിക്കില്ല, അഭിമാനിക്കുന്നുവെന്ന് പിതാവ്

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വീട്ടിലേയ്ക്ക് എത്തിയത് പിറന്നാള്‍ ദിനത്തില്‍; കണ്ണീര്‍ പൊഴിക്കില്ല, അഭിമാനിക്കുന്നുവെന്ന് പിതാവ്

ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതിന് ദളിത് ബാലന് ക്രൂര മര്‍ദ്ദനം

ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതിന് ദളിത് ബാലന് ക്രൂര മര്‍ദ്ദനം

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

20 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

17 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

20 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

18 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version