BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അമ്മായിയുടെ വീട്ടിലേക്ക് പോയതാ സാറേ…; സത്യവാങ്മൂലമില്ലാതെ യാത്രയ്ക്കിറങ്ങിയവരുടെ കാര്‍ പരിശോധിച്ച പോലീസ് ഞെട്ടി

Anu by Anu
May 11, 2021
in Kerala News
0
അമ്മായിയുടെ വീട്ടിലേക്ക് പോയതാ സാറേ…; സത്യവാങ്മൂലമില്ലാതെ യാത്രയ്ക്കിറങ്ങിയവരുടെ കാര്‍ പരിശോധിച്ച പോലീസ് ഞെട്ടി
70
SHARES
10.2k
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കോവിഡ് പ്രതിരോധ മാര്‍ഗമായാണ് വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിനെ കാണുന്നത്. അനാവശ്യമായുള്ള ആള്‍ക്കൂട്ടത്തെയും ആളുകള്‍ പുറത്തിറങ്ങുന്നതിനും നിയന്ത്രിക്കുന്നതിലൂടെ വലിയൊരു സമൂഹവ്യാപന സാധ്യതയാണ് ഇല്ലാതാക്കാന്‍ കഴിയുന്നത്.

READ ALSO

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

January 16, 2026
4
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ബോധപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നു, തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്ന് പിഎസ് പ്രശാന്ത്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ബോധപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നു, തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്ന് പിഎസ് പ്രശാന്ത്

January 16, 2026
3

എന്നാല്‍ ഏതുവിധേനയും നിയമലംഘനം നടത്താന്‍ ഒരുങ്ങിയിരിക്കുന്നവരുണ്ട്. അത്തരക്കാര്‍ പുറത്തിറങ്ങാന്‍ കണ്ടെത്തുന്ന കാരണങ്ങള്‍ വിചിത്രമാണ്.
കഴിഞ്ഞ ദിവസം കാസര്‍കോടുണ്ടായ സംഭവമിങ്ങനെ,

ലോക്ക്ഡൗണിലെ ആദ്യ ദിനം പതിവ് പരിശോധനയ്ക്കിടെ അഡൂര്‍ ഭാഗത്തു നിന്ന് മുള്ളേരിയയിലേക്ക് പോവുകയായിരുന്ന കാര്‍ പരിശോധിക്കാന്‍ പോലീസുകാര്‍ കൈ കാണിച്ചു. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരോട് സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് മറുപടി.

എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോള്‍ പയ്യന്നൂരില്‍ നിന്ന് മഞ്ഞംപാറയിലെ അമ്മായിയുടെ വീട്ടിലേക്ക് പോയതാണെന്നായിരുന്നു മറുപടി. മാത്രമല്ല പോലീസിനോട് തട്ടിക്കയറുകയും ചെയ്തു.

കാറിന്റെ ചില്ല് താഴ്ത്തി പരിശോധിച്ചപ്പോള്‍ അകത്ത് അതാ ഇരിക്കുന്നു ഒരു സുന്ദരന്‍ പൂച്ച. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ സത്യം പറഞ്ഞു. മഞ്ഞംപാറയിലേക്ക് പൂച്ചയെ വാങ്ങാന്‍ പോയതാണെന്ന്.

അതേസമയം, ലോക്ഡൗണ്‍ ആയിട്ടും പയ്യന്നൂരില്‍ നിന്ന് മഞ്ഞംപാറയിലേക്ക് പൂച്ചയെ വാങ്ങാനെത്തിയ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Tags: kasargodlock downlock down violation

Related Posts

കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി, ഒരു മകന്റെ നില ഗുരുതരം
Kerala News

കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി, ഒരു മകന്റെ നില ഗുരുതരം

August 28, 2025
9
ഗണേശ ചതുര്‍ത്ഥി; ആഗസ്റ്റ് 27ന് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍
Kerala News

ഗണേശ ചതുര്‍ത്ഥി; ആഗസ്റ്റ് 27ന് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍

August 1, 2025
5
‘മയക്കുമരുന്ന് മോഹിച്ചല്ല, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണ് കാസര്‍കോടേക്ക് വന്നത്’; രഞ്ജിത്തിന് മറുപടിയുമായി സുധീഷ് ഗോപിനാഥ്
Kerala News

‘മയക്കുമരുന്ന് മോഹിച്ചല്ല, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണ് കാസര്‍കോടേക്ക് വന്നത്’; രഞ്ജിത്തിന് മറുപടിയുമായി സുധീഷ് ഗോപിനാഥ്

April 27, 2023
81
‘ഉമ്മയുടെ പര്‍ദ്ദയായിരുന്നു പ്രശ്‌നം, കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി’; കേരളാ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്
Kerala News

‘ഉമ്മയുടെ പര്‍ദ്ദയായിരുന്നു പ്രശ്‌നം, കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി’; കേരളാ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്

January 23, 2022
131
സംസ്ഥാനത്ത് വീണ്ടും കനത്ത നിയന്ത്രണം; ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അവശ്യസേവനങ്ങൾ മാത്രം; ലക്ഷ്യം ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കൽ
Kerala News

വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണം; സ്‌കൂളുകൾ ഭാഗികമായി ഓൺലൈൻ, രാത്രികാല കർഫ്യൂ ഇല്ല

January 20, 2022
253
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജീവിതം തകര്‍ത്തു:  ‘എന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കണം’; ഹോട്ടലുടമ ജീവനൊടുക്കി
Kerala News

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജീവിതം തകര്‍ത്തു: ‘എന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കണം’; ഹോട്ടലുടമ ജീവനൊടുക്കി

October 19, 2021
37
Load More
Next Post
Pfizer vaccine | Bignewslive

23കാരിക്ക് നഴ്‌സ് ഒറ്റയടിക്ക് കുത്തിവെച്ചത് ആറ് ഡോസ് വാക്‌സിന്‍; ഉടനെ പാരസെറ്റമോള്‍ നല്‍കി, ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട്

പ്ലാസ്മ ചോദിച്ച് അടിയന്തിര കോളെത്തി: നോമ്പ് മുറിച്ച് പ്ലാസ്മ ദാനം ചെയ്ത് നൂറി; അഭിനന്ദിച്ച് സോഷ്യല്‍ ലോകം

പ്ലാസ്മ ചോദിച്ച് അടിയന്തിര കോളെത്തി: നോമ്പ് മുറിച്ച് പ്ലാസ്മ ദാനം ചെയ്ത് നൂറി; അഭിനന്ദിച്ച് സോഷ്യല്‍ ലോകം

Yuvamorcha leader | Bignewslive

'ബിജെപി അക്കൗണ്ട് തുറക്കും, കെബി ഗണേഷ് കുമാര്‍ തകര്‍ന്നടിയും' പന്തയത്തിലെ തോല്‍വി സമ്മതിച്ച് യുവമോര്‍ച്ചാ നേതാവ്, തലമുണ്ഡനം ചെയ്തു; അടുത്ത തെരഞ്ഞെടുപ്പില്‍ കാണാമെന്ന് വെല്ലുവിളി

Discussion about this post

RECOMMENDED NEWS

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

22 hours ago
7
കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

5 hours ago
7
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പിപി ദിവ്യയെ മാറ്റി

24 hours ago
6
‘ നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ഐഷ പോറ്റി പോയതിൽ വിഷമമുണ്ട്’ ; കെഎൻ ബാലഗോപാൽ

‘ നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ഐഷ പോറ്റി പോയതിൽ വിഷമമുണ്ട്’ ; കെഎൻ ബാലഗോപാൽ

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version