ചെന്നൈ: താൻ ഇത്രയേറെ വേദന അനുഭവിച്ചിട്ടില്ലെന്ന്
ടിവികെ അധ്യക്ഷൻ വിജയ്. കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യമായി പ്രതികരിക്കുകയായിരുന്നു വിജയ്
മനസിൽ വേദന മാത്രമാണുള്ളതെന്ന് വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്.
സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്ന് പറഞ്ഞുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിജയ് പറഞ്ഞു.
















Discussion about this post