കൊച്ചി: കേരളത്തെ ഒന്നടങ്കം നടുക്കിയ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിധി ഇന്ന്. വിധി കേൾക്കാൻ അതിജീവിത കോടതിയില്‍ എത്തില്ല.
എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികൾ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും.
പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.
















Discussion about this post