BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം, അയല്‍വാസികള്‍ അറസ്റ്റില്‍

Akshaya by Akshaya
March 23, 2024
in Kerala News
0
auto driver attacked|bignewslive
31
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: നടുറോഡില്‍ ഓട്ടോഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം. പേഴുംകവല സ്വദേശി സുനില്‍കുമാറിനെയാണ് അതിദാരുണമായി മര്‍ദിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
6

auto driver attacked|bignewslive

അയല്‍വാസികളാണ് സുനില്‍കുമാറിനെ മര്‍ദിച്ചത്. കട്ടപ്പന സ്വദേശികളായ സാബു, സുരേഷ്, ബാബു, എന്നിവരാണ് സുനില്‍കുമാറിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിച്ചത്.

also read;പള്ളിയില്‍ ഇഫ്താറിന് ഒരുക്കിയ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി അപകടം, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

സ്ഥല തര്‍ക്കത്തിന്റെ പേരിലായിരുന്നു മര്‍ദനം. ഇന്നലെ രാത്രിയില്‍ കട്ടപ്പന ഇരട്ടയാര്‍ റോഡിലാണ് സംഭവം. സുനില്‍ കുമാര്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഓട്ടോയില്‍ വീട്ടിലേക്ക് വരികയായിരുന്നു.

auto driver attacked|bignewslive

ഇതിനിടെയാണ് ആക്രമണം നടന്നത്. സുനില്‍കുമാറിനെ റോഡിലേക്ക് തള്ളിയിട്ട ശേഷം വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദിക്കുന്നത് തടയാനെത്തിയവരെയും ആക്രമി സംഘം വിരട്ടിയോടിച്ചു.

also read:പള്ളിയില്‍ ഇഫ്താറിന് ഒരുക്കിയ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി അപകടം, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

പ്രതികളായ മൂന്ന് പേരെയും കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പരുക്കേറ്റ സുനില്‍കുമാര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഥലതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Tags: attackedauto driveridukki

Related Posts

പട്ടി കടിച്ചയുടന്‍ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, 7 വയസുകാരി ചികിത്സയില്‍
Kerala News

ആലപ്പുഴയില്‍ എംഎല്‍എയുടെ ഭാര്യക്ക് തെരുവുനായയുടെ കടിയേറ്റു

January 7, 2026
3
ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: 12 പേര്‍ക്ക് പരിക്ക്
Kerala News

ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: 12 പേര്‍ക്ക് പരിക്ക്

January 1, 2026
5
സ്വത്തിൻ്റെ പേരിൽ തർക്കം, 72കാരിയെ ചുട്ടുകൊന്നു, സഹോദരീപുത്രന് ജീവപര്യന്തം
Kerala News

സ്വത്തിൻ്റെ പേരിൽ തർക്കം, 72കാരിയെ ചുട്ടുകൊന്നു, സഹോദരീപുത്രന് ജീവപര്യന്തം

December 19, 2025
3
deadbody| bignewslive
Kerala News

മരിക്കാൻ പോവുകയാണെന്ന് ഭർത്താവിനെ വിളിച്ചറിയിച്ചു, മകനെ കൊന്ന് ജീവനൊടുക്കി യുവതി

November 20, 2025
5
സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala News

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

November 19, 2025
6
ഇടുക്കിയിൽ ഖനനത്തിനും മണ്ണെടുപ്പിനും താൽക്കാലിക നിരോധനം
Kerala News

ഇടുക്കിയിൽ ഖനനത്തിനും മണ്ണെടുപ്പിനും താൽക്കാലിക നിരോധനം

October 28, 2025
5
Load More
Next Post
ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ; കണിച്ചാറിൽ നിന്ന് രോഗിയുമായി കോഴിക്കോട്ടേക്ക് ചീറിപ്പാഞ്ഞത് ഒന്നരമണിക്കൂർ കൊണ്ട്; ആംബുലൻസ്‌ ഡ്രൈവർ ബെസ്റ്റിന് കൈയ്യടി

ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ; കണിച്ചാറിൽ നിന്ന് രോഗിയുമായി കോഴിക്കോട്ടേക്ക് ചീറിപ്പാഞ്ഞത് ഒന്നരമണിക്കൂർ കൊണ്ട്; ആംബുലൻസ്‌ ഡ്രൈവർ ബെസ്റ്റിന് കൈയ്യടി

സിന്ദൂരമണിയുന്നത് ഹിന്ദുസ്ത്രീയുടെ കടമ; വിവാഹശേഷം സിന്ദൂരമണിയാത്തത് ഭർത്താവിനോടുള്ള ക്രൂരത; വിചിത്രവാദവുമായി കുടുംബ കോടതി

സിന്ദൂരമണിയുന്നത് ഹിന്ദുസ്ത്രീയുടെ കടമ; വിവാഹശേഷം സിന്ദൂരമണിയാത്തത് ഭർത്താവിനോടുള്ള ക്രൂരത; വിചിത്രവാദവുമായി കുടുംബ കോടതി

‘എതിരാളിയായിരുന്നിട്ടും തനിക്ക് വെള്ളവും ഓറഞ്ചും തന്നു’: നല്ല കലാകാരന്‍ മാത്രമല്ല നല്ല മനുഷ്യന്‍ കൂടിയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍; നടി മിയ പറയുന്നു

'എതിരാളിയായിരുന്നിട്ടും തനിക്ക് വെള്ളവും ഓറഞ്ചും തന്നു': നല്ല കലാകാരന്‍ മാത്രമല്ല നല്ല മനുഷ്യന്‍ കൂടിയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍; നടി മിയ പറയുന്നു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
923
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
92
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
580
14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

6 years ago
578

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version