BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പുതുവര്‍ഷം ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്ക് യാത്ര പോയി, 19കാരനെ കുറിച്ച് പിന്നെ ഒരുവിവരവുമില്ല, അന്വേഷണം

Akshaya by Akshaya
January 4, 2024
in Kerala News
0
missing | bignewslive
14
VIEWS
Share on FacebookShare on Whatsapp

വൈക്കം: ഗോവയിലേക്ക് യാത്ര പോയ മൂന്ന് വൈക്കം സ്വദേശികളില്‍ ഒരാളെ കാണാതായി. വൈക്കം മറവന്‍തുരുത്ത് കടൂക്കരയില്‍ സന്തോഷിന്റെയും ബിന്ദുവിന്റെയും മകന്‍ സഞ്ജയ് സന്തോഷിനെയാണ് കാണാതായത്.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
6

missing | bignewslive

പുതുവര്‍ഷം ആഘോഷിക്കാനായിട്ടാണ് യുവാക്കള്‍ ഗോവയിലേക്ക് പോയത്. പുതുവര്‍ഷ പാര്‍ട്ടി കഴിഞ്ഞതിന് ശേഷമാണ് പത്തൊമ്പതുകാരനെ കാണാതായെന്നാണ് കൂട്ടുകാര്‍ പറയുന്നത്.

also read:കളഞ്ഞുകിട്ടിയ ബാഗില്‍ ഒരു ലക്ഷം രൂപ, കവറില്‍ 15000വും, ഉടമകളെ കണ്ടെത്തി തിരികെ നല്‍കി ഈ കോഴിക്കോട്ടുകാര്‍, നന്ദി പറയാന്‍ വാക്കുകളില്ലാതെ വയോധികനും യുവാവും

സഞ്ജയ് നാട്ടുകാരും സുഹൃത്തുക്കളുമായ രണ്ട് പേര്‍ക്കൊപ്പമാണ് ഗോവയിലേക്ക് പോയത്. ഡിസംബര്‍ 31ന് ബീച്ചിലെ ഡിജെ പാര്‍ട്ടിയില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

missing | bignewslive

ഇതിന് പിന്നാലെയാണ് സഞ്ജയെ കാണാതായതെന്ന് കൂട്ടുകാര്‍ പറഞ്ഞു. ജനുവരി ഒന്നിന് തന്നെ ഇക്കാര്യം ഗോവ പൊലീസിനെ അറിയിച്ചെങ്കിലും കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറയുന്നു.

also read:മുള്ളന്‍പന്നിയെ വെടിവെച്ച് കൊന്ന് കറിവെച്ച് കഴിച്ചു, ഏഴുപേര്‍ പിടിയില്‍

വിവരം ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം തലയോലപറമ്പ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Tags: Goakottayamnew year celebrationyouth missing

Related Posts

deadbody|bignewslive
Kerala News

യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

January 31, 2026
2
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

തിരുനക്കരയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവർക്ക് മർദ്ദനം, നാലംഗ സംഘത്തിനെതിരെ കേസ്‌

November 9, 2025
8
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
Kerala News

കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം, പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

October 26, 2025
7
ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം, ഇതരസംസ്ഥാന സ്വദേശി കോട്ടയത്ത് കസ്റ്റഡിയിൽ
Kerala News

ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം, ഇതരസംസ്ഥാന സ്വദേശി കോട്ടയത്ത് കസ്റ്റഡിയിൽ

October 19, 2025
6
എലിപ്പനി ബാധിച്ച് 10ാം  ക്ലാസുകാരന് ദാരുണാന്ത്യം, മരണം സംഭവിച്ചത് ചികിത്സയിൽ കഴിയവേ
Kerala News

എലിപ്പനി ബാധിച്ച് 10ാം ക്ലാസുകാരന് ദാരുണാന്ത്യം, മരണം സംഭവിച്ചത് ചികിത്സയിൽ കഴിയവേ

October 11, 2025
8
ഭാര്യയെ കൊന്ന് മൃതദേഹം കൊക്കയില്‍ തള്ളിയ ശേഷം യുവാവ് എത്തിയത് മൈസൂരു ദസറ കാണാന്‍; ഒപ്പം ഇറാനിയന്‍ യുവതിയും
Kerala News

ഭാര്യയെ കൊന്ന് മൃതദേഹം കൊക്കയില്‍ തള്ളിയ ശേഷം യുവാവ് എത്തിയത് മൈസൂരു ദസറ കാണാന്‍; ഒപ്പം ഇറാനിയന്‍ യുവതിയും

October 5, 2025
9
Load More
Next Post
പരീക്ഷയ്ക്കായി എല്ലാ രേഖകളും സൂക്ഷിച്ച മൊബൈൽ ഫോൺ ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണു; അനന്യയുടെ ഫോൺ തപ്പിയെടുത്ത് പോലീസും നാട്ടുകാരും

പരീക്ഷയ്ക്കായി എല്ലാ രേഖകളും സൂക്ഷിച്ച മൊബൈൽ ഫോൺ ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണു; അനന്യയുടെ ഫോൺ തപ്പിയെടുത്ത് പോലീസും നാട്ടുകാരും

ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, ഗുണം സംഘികള്‍ക്ക്; ശാരദക്കുട്ടി

ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, ഗുണം സംഘികള്‍ക്ക്; ശാരദക്കുട്ടി

ജസ്‌ന തിരോധാനത്തിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല, മതപരിവർത്തനം നടത്തിയിട്ടില്ല, മരിച്ചതിനും തെളിവില്ല; ക്രൈം ബ്രാഞ്ചിനെ തള്ളി സിബിഐ

ജസ്‌ന തിരോധാനത്തിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല, മതപരിവർത്തനം നടത്തിയിട്ടില്ല, മരിച്ചതിനും തെളിവില്ല; ക്രൈം ബ്രാഞ്ചിനെ തള്ളി സിബിഐ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
103
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
929
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version