BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തു: കോട്ടയം സ്വദേശിനിയ്‌ക്കെതിരെ കേസ്

Anu by Anu
November 21, 2023
in Kerala News
0
കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തു: കോട്ടയം സ്വദേശിനിയ്‌ക്കെതിരെ കേസ്
172
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവതിക്കെതിരെ കേസ്. കാഞ്ഞിരപ്പള്ളി സ്വദേശി സുലുവിനെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ചിങ്ങവനം പോലീസ് കേസെടുത്തത്. നേരത്തെ ബസ് ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കോടിമത നാലുവരിപാതയിലായിരുന്നു സംഭവം. ഒരേ ദിശയില്‍ സഞ്ചരിച്ച മലപ്പുറം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് കാറിന്റെ കണ്ണാടിയില്‍ തട്ടി. തുടര്‍ന്ന് ബസിന് കുറുകെ കാര്‍ നിര്‍ത്തി ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട കാര്‍ യാത്രകരായ കാഞ്ഞിരപ്പള്ളി സ്വദേശികളായ അമ്മയും മകളും ലിവര്‍ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. അക്രമത്തിന് പിന്നാലെ സ്ത്രീകള്‍ അതേ കാറില്‍ തന്നെ രക്ഷപ്പെട്ടു.

READ ALSO

കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം

കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം

June 2, 2025
1
നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ

നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ

June 2, 2025
3
Tags: KSRTC Bus

Related Posts

കെഎസ്ആര്‍ടിസിക്ക് സൈഡ് കൊടുത്തില്ല; ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, ഒപ്പം പിഴയും
Kerala News

കെഎസ്ആര്‍ടിസിക്ക് സൈഡ് കൊടുത്തില്ല; ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, ഒപ്പം പിഴയും

May 26, 2025
4
കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു
Kerala News

കെഎസ്ആർടിസി ബസിൽ വെച്ച് 17കാരൻ കുഴ‍ഞ്ഞുവീണ് മരിച്ചു

April 17, 2025
4
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി
Kerala News

യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

April 13, 2025
5
കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസിന്റെ പരിശോധന, യാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തത് 45 ഗ്രാം കഞ്ചാവ്
Kerala News

കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസിന്റെ പരിശോധന, യാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തത് 45 ഗ്രാം കഞ്ചാവ്

March 12, 2025
5
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയയറി, 58കാരന് ദാരുണാന്ത്യം
Kerala News

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയയറി, 58കാരന് ദാരുണാന്ത്യം

March 1, 2025
4
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരി, ഗുരുതര പരിക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരി, ഗുരുതര പരിക്ക്

February 28, 2025
2
Load More
Next Post
യൂബര്‍ ടാക്‌സി അധികമായി ഈടാക്കിയ 100 രൂപ തിരികെ കിട്ടാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു: യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷം രൂപ

യൂബര്‍ ടാക്‌സി അധികമായി ഈടാക്കിയ 100 രൂപ തിരികെ കിട്ടാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു: യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷം രൂപ

p valsala| bignewslive

'തിരുനെല്ലിയുടെ കഥാകാരി' വിടവാങ്ങി, മലയാള സാഹിത്യലോകത്തിന് തീരാനഷ്ടമായി പി വത്സലയുടെ വിയോഗം

youth congress| bignewslive

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ജില്ല സെക്രട്ടറി ഉള്‍പ്പെടെ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

19 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

19 hours ago
11
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

21 hours ago
8
‘നിലമ്പൂരിൽ അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒന്നുമില്ല ‘, തുറന്നടിച്ച് എംവി ഗോവിന്ദൻ

‘നിലമ്പൂരിൽ അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒന്നുമില്ല ‘, തുറന്നടിച്ച് എംവി ഗോവിന്ദൻ

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version