BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മൂന്നാറിനെ വിറപ്പിച്ച് പടയപ്പ, അരിതേടിയിറങ്ങി ഒടുവില്‍ ബീന്‍സും പയറും തിന്ന് മടക്കം

Akshaya by Akshaya
October 22, 2023
in Kerala News
0
padayappa| bignewslive
23
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയെ വീണ്ടും വിറപ്പിച്ച് കാട്ടാന പടയപ്പ. ഗ്രഹാംസ് ലാന്‍ഡ് എസ്റ്റേറ്റിലാണ് പടയപ്പ എത്തിയത്. ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച പടയപ്പ തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് കാട്ടിലേക്ക് മടങ്ങിയത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

padayappa| bignewslive

പുലര്‍ച്ചെ നാലോടെയാണ് പടയപ്പ ജനവാസമേഖലയിലിറങ്ങിയത്. ലയങ്ങളോട് ചേര്‍ന്ന് തൊഴിലാളികള്‍ നട്ടു വളര്‍ത്തിയിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചു. ബീന്‍സും പയറും മറ്റു പച്ചക്കറികളും തിന്നു. എന്നാല്‍ മറ്റ് നാശനഷ്ടങ്ങളൊന്നും പടയപ്പ വരുത്തിയിട്ടില്ല.

also read: ഭാഗ്യദേവത കടാക്ഷിച്ചു, ചവറ്റുകൊട്ടയില്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം!

അരി തേടിയാണ് പടയപ്പ സാധാരണ ഇവിടങ്ങളില്‍ എത്താറുള്ളത്. ഇത്തവണ അരി കിട്ടാതായതോടെയാണ് പച്ചക്കറി തിന്ന് മടങ്ങിയത്. മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ ഇറങ്ങിയിരുന്നു. നാട്ടുകാര്‍ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കുനേരെ കാട്ടാന തിരിഞ്ഞു.

padayappa| bignewslive

ശബ്ദം ഉണ്ടാക്കിയും കല്ലെറിഞ്ഞുമാണ് കുറച്ചുപേര്‍ പടയപ്പയെ പ്രകോപിപ്പിച്ചത്. കാട്ടാനയെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നാട്ടുകാരുടെ പ്രകോപനത്തെതുടര്‍ന്ന് ഏറെ നേരം എസ്റ്റേറ്റില്‍ നിലയുറപ്പിച്ചശേഷമാണ് പടയപ്പ തിരിച്ചു കാടുകയറി പോയത്.

Tags: elephantmunnarpadayappa

Related Posts

ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയുടെ സമീപം പാപ്പാൻമാരുടെ സാഹസം; സ്വമേധയാ കേസെടുത്ത് പൊലീസ്
Kerala News

ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയുടെ സമീപം പാപ്പാൻമാരുടെ സാഹസം; സ്വമേധയാ കേസെടുത്ത് പൊലീസ്

January 7, 2026
6
മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെ കുത്തേറ്റു; ഹരിപ്പാട് പാപ്പാന് ദാരുണാന്ത്യം
Kerala News

മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെ കുത്തേറ്റു; ഹരിപ്പാട് പാപ്പാന് ദാരുണാന്ത്യം

September 1, 2025
16
രാത്രിയിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയി, സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ, തലയില്‍ ആഴത്തില്‍ മുറിവ്
Kerala News

രാത്രിയിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയി, സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ, തലയില്‍ ആഴത്തില്‍ മുറിവ്

August 24, 2025
6
കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു
Kerala News

കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

May 30, 2025
10
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; കേസെടുത്ത് പൊലീസ്

May 26, 2025
10
തൃശൂർപൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
News

തൃശൂർപൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

May 7, 2025
11
Load More
Next Post
വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പിലും വ്യോമാക്രമണം; ഗാസയില്‍ നിന്ന് പാലായനം ചെയ്യാത്തവരെ ഹമാസായി കണക്കാക്കി ആക്രമിക്കുമെന്ന് ഇസ്രയേല്‍

വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പിലും വ്യോമാക്രമണം; ഗാസയില്‍ നിന്ന് പാലായനം ചെയ്യാത്തവരെ ഹമാസായി കണക്കാക്കി ആക്രമിക്കുമെന്ന് ഇസ്രയേല്‍

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച, കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും, സ്വര്‍ണവും കവര്‍ന്നു, സിസിടിവിയും മോഷണം പോയി

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച, കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും, സ്വര്‍ണവും കവര്‍ന്നു, സിസിടിവിയും മോഷണം പോയി

tree| bignewslive

അതിശക്തമായ കാറ്റ്, തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണ് അപകടം, കിടപ്പുരോഗിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version