BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വഴിയിൽ വീണ് കിടന്നത് അരലക്ഷംരൂപ; നേരെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് മാതൃകയായി സുൽഫിത; അഭിനന്ദനപ്രവാഹം

Anitha by Anitha
July 6, 2023
in Kerala News
0
വഴിയിൽ വീണ് കിടന്നത് അരലക്ഷംരൂപ; നേരെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് മാതൃകയായി സുൽഫിത; അഭിനന്ദനപ്രവാഹം
59
SHARES
276
VIEWS
Share on FacebookShare on Whatsapp

ആലത്തൂർ: റോഡിൽ നിന്നും വീണ് കിട്ടിയ 500 രൂപ നോട്ട് കെട്ടിൽ കണ്ണുമഞ്ഞളിക്കാതെ ഉടമയെ തിരികെ ഏൽപ്പിച്ച് യുവതി മാതൃകയായി. ആലത്തൂർ സ്വാതിനഗറിലെ സുരഭി സ്റ്റോർ ഉടമ ഹുസനപ്പയുടെ മകൾ സുൽഫിതയാ(22)ണ് വഴിയിൽനിന്ന് കിട്ടിയ 50,000 രൂപ ഉടമയ്ക്ക് തിരികെ നൽകിയത്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

February 11, 2026
6

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആലത്തൂർ താലൂക്കോഫീസിന് എതിർവശത്തെ ഫോട്ടോസ്റ്റാറ്റ് കടയുടെ മുന്നിൽനിന്ന് 500-ന്റെ ഒരുകെട്ട് നോട്ടുകൾ സുൽഫിതയ്ക്ക് വീണുകിട്ടുകയായിരുന്നു. ഉടനെ തന്നെ സുൽഫിത പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

പോലീസ് സ്റ്റേഷനിലേക്ക് പണമേൽപ്പിക്കാനായി പോകാനൊരുങ്ങുമ്പോൾ സിപിഎം വണ്ടാഴി ലോക്കൽ സെക്രട്ടറി മരുതംപാടം എസ്. സന്തോഷ് പണം അന്വേഷിച്ചെത്തി. തുടർന്ന് ഇരുവരും പോലീസ് സ്റ്റേഷനിലെത്തി. പിന്നീട് പോലീസിന്റെ സാന്നിധ്യത്തിൽ പണം സന്തോഷിന് കൈമാറുകയായിരുന്നു.

ALSO READ- അഞ്ചു തവണ സിവിൽ സർവീസ് ക്രാക്ക് ചെയ്ത ജീനിയസ്! സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് എസ് ഗൗതം രാജ് ഐപിഎസുമായി സംസാരിക്കാൻ അവസരം

യൂണിയൻ ബാങ്ക് ശാഖയിൽനിന്ന് മറ്റൊരാൾ ഏൽപ്പിച്ച ചെക്ക് മാറിയെടുത്ത ഒന്നരലക്ഷം രൂപയിൽ 50,000 രൂപയാണ് നഷ്ടപ്പെട്ടതെന്ന് സന്തോഷ് അറിയിച്ചു.

Tags: Keralasulfitha

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
ഒടുവിൽ ഹനുമാൻ കുരങ്ങിനെ പിടികൂടി; ജർമ്മൻ സംസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ

ഒടുവിൽ ഹനുമാൻ കുരങ്ങിനെ പിടികൂടി; ജർമ്മൻ സംസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ

ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്; എന്തിനാണ് വേദനിപ്പിക്കുന്നതെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു

ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്; എന്തിനാണ് വേദനിപ്പിക്കുന്നതെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു

ആശുപത്രിയിൽ ബഹളം വച്ചതിന് അറസ്റ്റിലായി; പ്രതി എസ്‌ഐയെ ആക്രമിച്ച് കൈ ഒടിച്ചു

ആശുപത്രിയിൽ ബഹളം വച്ചതിന് അറസ്റ്റിലായി; പ്രതി എസ്‌ഐയെ ആക്രമിച്ച് കൈ ഒടിച്ചു

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

9 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

10 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

5 hours ago
6
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

1 hour ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version