BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് മണിമലയാറ്റില്‍ മുങ്ങി മരിച്ചു

കുളിക്കാനായി കുറുവാ മൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തില്‍ ഇറങ്ങിയപ്പോളായിരുന്നു അപകടം

Anitha P by Anitha P
January 3, 2019
in Kerala News
0
അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് മണിമലയാറ്റില്‍ മുങ്ങി മരിച്ചു
117
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് എരുമേലി മണിമലയാറ്റില്‍ മുങ്ങി മരിച്ചു. കുളിക്കാനായി കുറുവാ മൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തില്‍ ഇറങ്ങിയപ്പോളായിരുന്നു അപകടം. ഊട്ടി നീലഗിരി സ്വദേശി ശശികുമാര്‍ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം നടന്നത്.

READ ALSO

കൂരിയാട് ദേശീയപാതയിൽ വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു, സിമന്റ് കട്ടകൾ വീണത് സർവീസ് റോഡിൽ

May 29, 2025
1
വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 29, 2025
2

അയ്യപ്പ ദര്‍ശനത്തിനായി എത്തിയ സംഘം ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ ആറ്റില്‍ കുളിക്കാനിറങ്ങുകയായിന്നു. കയത്തിലെ വെള്ളത്തില്‍ യുവാവ് മുങ്ങിത്താഴ്ന്നതോടെ ഒപ്പമുള്ളവര്‍ ബഹളം വെച്ച് ആളുകളെ കൂട്ടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: devoteediederumeliKeralasabarimala

Related Posts

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

May 29, 2025
3
കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
Kerala News

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

May 28, 2025
6
ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്
Kerala News

ന്യൂനമർദ്ദം, വെള്ളിയാഴ്ച വരെ അതിതീവ്രമഴ, റെഡ് അലർട്ട്

May 28, 2025
3
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ നാല് ദിവസം കൂടി അതിതീവ്രമഴ, 14 ജില്ലകളിലും മുന്നറിയിപ്പ്

May 27, 2025
3
കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്
Kerala News

കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്

May 27, 2025
3
ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു
Pravasi News

ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

May 26, 2025
16
Load More
Next Post
ടോമിന്‍ തച്ചങ്കരിക്കെതിരെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

ടോമിന്‍ തച്ചങ്കരിക്കെതിരെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

ഹര്‍ത്താല്‍ അക്രമം; കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

ഹര്‍ത്താല്‍ അക്രമം; കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

അച്ഛന്റെ പുകവലിയും മക്കളെ ദോഷകരമായി ബാധിക്കും; പുകവലിക്കുന്നവരുടെ ആണ്‍മക്കള്‍ക്ക് പ്രത്യുത്പാദന ശേഷി കുറയുമെന്ന് പഠനം

അച്ഛന്റെ പുകവലിയും മക്കളെ ദോഷകരമായി ബാധിക്കും; പുകവലിക്കുന്നവരുടെ ആണ്‍മക്കള്‍ക്ക് പ്രത്യുത്പാദന ശേഷി കുറയുമെന്ന് പഠനം

Discussion about this post

RECOMMENDED NEWS

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

16 hours ago
8
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

2 days ago
16
കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

19 hours ago
6
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version