Tag: erumeli

adityan

ബസിൽ യാത്ര ചെയ്യവെ കടുത്തവയറുവേദനയും ഛർദ്ദിയും; ആശുപത്രിയിൽ എത്തും മുമ്പെ 12കാരന്റെ ജീവൻ കവർന്ന് അജ്ഞാത രോഗം; ബോധരഹിതയായി മാതാവ്

എരുമേലി: മാതാപിതാക്കൾക്കും സഹോദരനും ഒപ്പം ബസിൽ ആശുപത്രിയിലേക്ക് പോിക്കൊണ്ടിരിക്കുന്നതിനിടെ 12കാരന്റെ ജീവനെടുത്ത് അജ്ഞാത രോഗം. ചെറിയ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ആദിത്യൻ ആശുപത്രിയിലേക്ക് ...

കൂട്ടുകുടുംബത്തിലെ നാലുപേരുടെ വിവാഹം; ഒറ്റക്ഷണക്കത്തും ഒറ്റ വിവാഹപന്തലും; നാടിന് മാതൃകയായി ഒരുമയുടെ ഈ കല്യാണപന്തൽ

കൂട്ടുകുടുംബത്തിലെ നാലുപേരുടെ വിവാഹം; ഒറ്റക്ഷണക്കത്തും ഒറ്റ വിവാഹപന്തലും; നാടിന് മാതൃകയായി ഒരുമയുടെ ഈ കല്യാണപന്തൽ

എരുമേലി: നാടിന് ആഘോഷമായി ഇന്ന് എരുമേലിയിലെ ഹിദായത്ത് ഭവനിൽ കൂട്ടുകുടുംബത്തിലെ നാല് പേരുടെ വിവാഹം. ഇക്കാലത്തും കൂട്ടുകുടുംബത്തിന്റെ പ്രസക്തിയും സ്‌നേഹവും വിളിച്ചോതി ഉയർന്നു നിൽക്കുന്ന ഈ ഹിദായത്ത് ...

അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് മണിമലയാറ്റില്‍ മുങ്ങി മരിച്ചു

അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് മണിമലയാറ്റില്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: അയ്യപ്പ ദര്‍ശനത്തിനെത്തിയ യുവാവ് എരുമേലി മണിമലയാറ്റില്‍ മുങ്ങി മരിച്ചു. കുളിക്കാനായി കുറുവാ മൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തില്‍ ഇറങ്ങിയപ്പോളായിരുന്നു അപകടം. ഊട്ടി നീലഗിരി സ്വദേശി ...

സുരക്ഷ ശക്തമാക്കി ശബരിമല;  എരുമേലിയില്‍ ഒന്നര കോടിയുടെ ക്യാമറകള്‍ സ്ഥാപിച്ചു

സുരക്ഷ ശക്തമാക്കി ശബരിമല; എരുമേലിയില്‍ ഒന്നര കോടിയുടെ ക്യാമറകള്‍ സ്ഥാപിച്ചു

എരുമേലി: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഒന്നര കോടി രൂപ മുടക്കി എരുമേലിയില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിച്ചു. കൊരട്ടിപാലം മുതല്‍ 36 ക്യാമറകളാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. ...

ശബരിമലയിലേക്ക് പോകാന്‍ എത്തിയതാണെന്നാരോപിച്ച് എരുമേലിയില്‍ യുവതിയെ തടഞ്ഞു..! പ്രതിഷേധം ശക്തമാക്കി ബിജെപി

ശബരിമലയിലേക്ക് പോകാന്‍ എത്തിയതാണെന്നാരോപിച്ച് എരുമേലിയില്‍ യുവതിയെ തടഞ്ഞു..! പ്രതിഷേധം ശക്തമാക്കി ബിജെപി

എരുമേലി: ശബരിമലയിലേക്ക് പോകാന്‍ യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ ബിജെപിയുടെ പ്രതിഷേധം. പ്രതിഷേധത്തിനായി എരുമേലി ബസ് സ്റ്റാന്‍ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി. അതേസമയം, ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് വിജയവാഡ ...

എരുമേലിയില്‍ മാലിന്യ സംസ്‌ക്കരണം പൂര്‍ണമായും നിലച്ചു; തുമ്പൂര്‍മൊഴി മോഡല്‍ തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പിലായില്ല

എരുമേലിയില്‍ മാലിന്യ സംസ്‌ക്കരണം പൂര്‍ണമായും നിലച്ചു; തുമ്പൂര്‍മൊഴി മോഡല്‍ തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പിലായില്ല

എരുമേലി: എരുമേലിയില്‍ മാലിന്യ സംസ്‌കരണം പൂര്‍ണമായും നിലച്ചു. സംസ്‌കരണത്തിന് തുമ്പൂര്‍മൊഴി മോഡല്‍ തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. ദുര്‍ഗന്ധം മൂലം പരിസരവാസികളും ദുരിതത്തിലായി. മണ്ഡലകാലം തുടങ്ങിയിട്ടും എരുമേലിയില്‍ മാലിന്യ ...