BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ദൈവത്തെയോര്‍ത്ത് ചീത്തപ്പേര് കേള്‍പ്പിക്കരുത്! ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം ചെയ്യണം’; ജയിലിലേക്ക് പോകും വഴി അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഈശ്വര്‍; വീഡിയോ

ശബരിമലയിലെത്തിയ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതിനും വനിതാ ഉദ്യോഗസ്ഥരെ കൃത്യ നിര്‍വ്വഹണത്തിന് തടസം വരുത്തിയതിനുമാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

Abin by Abin
October 18, 2018
in Kerala News
0
‘ദൈവത്തെയോര്‍ത്ത് ചീത്തപ്പേര് കേള്‍പ്പിക്കരുത്! ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം ചെയ്യണം’; ജയിലിലേക്ക് പോകും വഴി അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഈശ്വര്‍; വീഡിയോ
254
VIEWS
Share on FacebookShare on Whatsapp

കൊട്ടാരക്കര: പോലീസ് കസ്റ്റഡിയില്‍ നിന്ന് ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം ചെയ്യാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഈശ്വര്‍. വീഡിയോ സന്ദേശം വഴിയാണ് രാഹുല്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നമ്മുടെ മഹത്തരമായ ധര്‍മ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേള്‍പ്പിക്കരുത്. അസഭ്യം പറയുകയോ ആക്രമിക്കുകയോ ചെയ്യരുതെന്നും വീഡിയോയില്‍ പറയുന്നു.

READ ALSO

വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 29, 2025
1
കോഴിക്കോട് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

May 29, 2025
1

ശബരിമലയിലെത്തിയ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതിനും വനിതാ ഉദ്യോഗസ്ഥരെ കൃത്യ നിര്‍വ്വഹണത്തിന് തടസം വരുത്തിയതിനുമാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുല്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും ഇത്തരം വീഡിയോ വരുന്നതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

നിലവില്‍ പമ്പയിലെയും നിലയ്ക്കലിലെയും അക്രമങ്ങളില്‍ മുന്നൂറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 16 കേസുകളാണ് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തതിട്ടുളളത്. കഴിഞ്ഞദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

Tags: rahul ishwarSuggestion to the followervideo

Related Posts

train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
18
teacher| bignewslive
India

മദ്യ ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ സ്‌കൂളിലെത്തി അധ്യാപകന്‍, വീഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

February 4, 2024
13
modi| bignewslive
Kerala News

ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി, ഒപ്പം ഫിറ്റ്‌നസ് താരവും, വീഡിയോ വൈറല്‍

October 1, 2023
8
oommenchandy | bignewslive
Kerala News

‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, വാര്‍ത്ത കൊടുക്കുന്നത് നിര്‍ത്തിയിട്ട് പോ’; അധിക്ഷേപവുമായി നടന്‍ വിനായകന്‍

July 20, 2023
79
adhipurush| bignewslive
Entertainment

ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്നു, ആദിപുരുഷ് സിനിമ കാണാനെത്തിയ ആള്‍ക്ക് മര്‍ദനം, വീഡിയോ വൈറല്‍

June 16, 2023
27
man|bignewslive
Kerala News

സ്വകാര്യ ബസ്സില്‍ വെച്ച് യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് യുവതി, മധ്യവയസ്‌കനായി തിരച്ചില്‍

May 29, 2023
1.1k
Load More
Next Post
കനത്ത സുരക്ഷയില്‍ യുവതിയും മാധ്യമപ്രവര്‍ത്തകയും സന്നിധാനത്തേക്ക്

കനത്ത സുരക്ഷയില്‍ യുവതിയും മാധ്യമപ്രവര്‍ത്തകയും സന്നിധാനത്തേക്ക്

ഇന്ന് വിജയദശമി..! അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകള്‍

ഇന്ന് വിജയദശമി..! അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകള്‍

തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍…

തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍...

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

2 days ago
16
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

23 hours ago
8
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

14 hours ago
8
കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version