BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇനി സ്‌ക്കൂളില്‍ വിശന്നിരിക്കേണ്ട…! പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന കുട്ടികള്‍ക്ക് ആഹാരം നല്‍കും

സ്‌കൂളുകളിലെ പ്രതിസന്ധിയിലായ ഉച്ചഭക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയില്‍ 'ഒരുമയോടെ ഒരു മനസ്സായി' എന്ന പദ്ധതി ആവിഷ്‌കക്കരിച്ചത്.

Amrutha by Amrutha
November 15, 2022
in Kerala News
0
food
74
VIEWS
Share on FacebookShare on Whatsapp

ഇനിമുതല്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിശന്നിരുന്ന് പഠിക്കേണ്ട അവസ്ഥ വരില്ല, പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന കുട്ടികള്‍ക്ക് ആഹാരം നല്‍കുന്ന ‘ഒരുമയോടെ ഒരു മനസ്സായി’ എന്ന പദ്ധതിക്ക് ഇടുക്കിയില്‍ ഔദ്യോഗിക തുടക്കമായി. പാമ്പാടുംപാറ സ്‌കൂളില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

READ ALSO

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
4
സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

February 16, 2026
6

ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. സ്‌കൂളുകളിലെ പ്രതിസന്ധിയിലായ ഉച്ചഭക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയില്‍ ‘ഒരുമയോടെ ഒരു മനസ്സായി’ എന്ന പദ്ധതി ആവിഷ്‌കക്കരിച്ചത്.

food

ഒരോ ദിവസവും സ്‌കൂളില്‍ പല കുട്ടികളുടെ ജന്മദിനം ഉണ്ടാകും. അതുപോലെ അധ്യാപക അനധ്യാപകരുടെും രക്ഷകര്‍ത്താക്കളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും ജന്മദിനമോ വിവാഹ വാര്‍ഷികമോ ഒക്കെ ഉണ്ടാകും. ഈ ദിവസങ്ങളില്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി എന്തെങ്കിലും ഒരു വിഭവം സ്‌പോണ്‍സര്‍ ചെയ്യിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ചുവടു പിടിച്ചാണ് പ്രഭാത ഭക്ഷണവും നല്‍കാനുളള തീരുമാനവും എടുത്തത്. സാമ്പത്തിക പ്രതിസന്ധിയുള്ള വീടുകളില്‍ മാതാപിതാക്കള്‍ അതിരാവിലെ കൂലിപ്പണിക്കു പോകുമ്പോള്‍ ഭക്ഷണമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യം പല വീടുകളിലുമുണ്ട്. ഇങ്ങനെയുള്ള വീടുകളിലെ കുട്ടികള്‍ ഉച്ചവരെ പട്ടിണിയിരിക്കുന്നത് ഒഴിവാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

also read: തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച് ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്നു; കട അടപ്പിച്ച് ആരോഗ്യ വകുപ്പ്

ഇടുക്കിയിലെ 462 സ്‌ക്കൂളുകളില്‍ തോട്ടം മേഖലയിലുള്ള 108 ഇടത്താണ് പ്രഭാത ഭക്ഷണം വേണ്ടത്. ഇതില്‍ 52 ഇടങ്ങളില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഭക്ഷണം നല്‍കുന്നുണ്ട്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അടുത്ത മാര്‍ച്ച് അവസാനം വരെ ഭക്ഷണത്തിനുള്ള സാധനങ്ങളെത്തിക്കാന്‍ ഇതിനോടകംതന്നെ ആളുകള്‍ തയ്യാറായിട്ടുണ്ട്.

food

അതേസമയം, മുരിക്കാട്ടുകുടി ട്രൈബല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ ലിന്‍സി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടേയും പിടിഎയുടെയും സുമനസുകളുടെയും സഹായത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുരിക്കാട്ടുകുടി, കോടാലിപ്പാറ, കണ്ണംപടി എന്നീ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. അറുപത് ശതമാനം ആദിവാസി കുട്ടികളാണ് ഈ സ്‌കൂളില്‍. കുട്ടികളില്‍ പലരും പട്ടിണിയിലോ അര്‍ദ്ധപട്ടിണിയിലോ ആണെന്നറിഞ്ഞതോടെ ഉച്ചഭക്ഷണം ലഭിക്കാത്ത കുട്ടികള്‍ക്കും പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നല്‍കാന്‍ സ്‌കൂള്‍ തീരുമാനിക്കുകയായിരുന്നു.

Tags: BREAKFASTfoodlunchschoolSchool Lunchstudentstribal students

Related Posts

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

കണ്ണൂരിൽ സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

January 16, 2026
15
death|bignewslive
Kerala News

കായിക വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

January 15, 2026
3
കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
Kerala News

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

January 12, 2026
7
സുരക്ഷ ഉറപ്പാക്കും, സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് എംവിഡി
Kerala News

സുരക്ഷ ഉറപ്പാക്കും, സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് എംവിഡി

November 15, 2025
4
‘ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കും’:  യുപി മുഖ്യമന്ത്രി
India

‘ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കും’: യുപി മുഖ്യമന്ത്രി

November 10, 2025
10
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു
Kerala News

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു

September 8, 2025
6
Load More
Next Post
Loyal Customer | Bignewslive

20 വർഷമായി സ്ഥിരം സന്ദർശകൻ; 104-ാം പിറന്നാൾ അതിഗംഭീരമാക്കി റെസ്റ്റോറന്റ്, ചിത്രങ്ങൾ വൈറൽ

കാത്തിരുന്ന് പണി തീര്‍ത്ത വീടിന്റെ ഗൃഹപ്രവേശനം ക്ഷണിക്കാന്‍ പോകവെ 25കാരന് ദാരുണമരണം; ചികിത്സ ലഭിക്കാതെ റോഡില്‍ കിടന്നത് അരമണിക്കൂര്‍; ഒടുവില്‍ ചേതനയറ്റ് പുതിയ വീട്ടിലേക്ക്

കാത്തിരുന്ന് പണി തീര്‍ത്ത വീടിന്റെ ഗൃഹപ്രവേശനം ക്ഷണിക്കാന്‍ പോകവെ 25കാരന് ദാരുണമരണം; ചികിത്സ ലഭിക്കാതെ റോഡില്‍ കിടന്നത് അരമണിക്കൂര്‍; ഒടുവില്‍ ചേതനയറ്റ് പുതിയ വീട്ടിലേക്ക്

അഞ്ചുലക്ഷം കൊടുക്കുമോ! ബെറ്റ് വച്ച നിഥിനെ കോഴിക്കോടെത്തി കണ്ട്  ഒമര്‍ ലുലു

അഞ്ചുലക്ഷം കൊടുക്കുമോ! ബെറ്റ് വച്ച നിഥിനെ കോഴിക്കോടെത്തി കണ്ട് ഒമര്‍ ലുലു

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

23 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

6 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

8 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

7 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version