പ്രതിസന്ധികാലത്ത് കൈവിടില്ല; സ്‌കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് സർക്കാർ കൈത്താങ്ങ്
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടച്ചിടുന്നത് തുടരുന്നതിനാൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് കൈത്താങ്ങുമായി സർക്കാർ. സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ...