BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് ആയിരംകോടി; ഡോളോ കമ്പനിയുടെ സൗജന്യം കിട്ടിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

Anu by Anu
August 5, 2022
in Kerala News
0
ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് ആയിരംകോടി; ഡോളോ കമ്പനിയുടെ സൗജന്യം കിട്ടിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
67
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: മൈക്രോ ലാബ്സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി.ഇവരുടെ രജിസ്ട്രേഷന്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍, ആദായനികുതി വകുപ്പിനോട് നിര്‍ദേശിച്ചു. ഇവര്‍ക്കെതിരേ കമ്മിഷന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

READ ALSO

കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

May 30, 2025
1
മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിക്ക് 167 വര്‍ഷം കഠിനതടവ് ശിക്ഷ

മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിക്ക് 167 വര്‍ഷം കഠിനതടവ് ശിക്ഷ

May 30, 2025
1

ഡോളോ 650 ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാതാക്കളായ മൈക്രോ ലാബ്സിസിന്റെ ഓഫീസുകളില്‍ കഴിഞ്ഞമാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അപ്പോഴാണ് മൈക്രോ ലാബ്സിന്റെ ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിദേശയാത്ര ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ കമ്പനി നല്‍കിയിരുന്നതായി കണ്ടെത്തിയത്. ഇതിനായി ആയിരംകോടിയോളം രൂപ കമ്പനി ചെലവാക്കിയെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിരുന്നു.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് മൈക്രോലാബ്സിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കമ്പനിയുടെയും മരുന്നുകളുടെയും അധാര്‍മികമായ പ്രചാരണത്തിന് കമ്പനി ശ്രമിച്ചു എന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചിരുന്നു.

ഇതിന് പിന്നാലെ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ എതിക്സ് കമ്മിറ്റിയോട് വിഷയത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ആരോഗ്യവകുപ്പും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനും പ്രാക്ടീസ് തുടരാനുള്ള അവകാശവും നഷ്ടമാകും.

Tags: doctormicro labs

Related Posts

സുഹൃത്തിനൊപ്പം ട്രക്കിങിനു പോയി, മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു
Kerala News

സുഹൃത്തിനൊപ്പം ട്രക്കിങിനു പോയി, മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു

May 6, 2025
5
ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം, ഡോക്ടർക്ക് ദാരുണാന്ത്യം
Kerala News

ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം, ഡോക്ടർക്ക് ദാരുണാന്ത്യം

March 19, 2025
1
ഭർത്താവിൻ്റെ അമ്മയ്ക്കൊപ്പം ഉറങ്ങാൻ കിടന്നു, ദന്തഡോക്ടർ കഴുത്തറുത്ത് മരിച്ച നിലയില്‍
Kerala News

ഭർത്താവിൻ്റെ അമ്മയ്ക്കൊപ്പം ഉറങ്ങാൻ കിടന്നു, ദന്തഡോക്ടർ കഴുത്തറുത്ത് മരിച്ച നിലയില്‍

March 14, 2025
1
ഫ്ലാറ്റിൽ നിന്നും പിടികൂടിയത് 15 ഗ്രാം എംഡിഎംഎ, യുവഡോക്ടർ അറസ്റ്റിൽ
Kerala News

ഫ്ലാറ്റിൽ നിന്നും പിടികൂടിയത് 15 ഗ്രാം എംഡിഎംഎ, യുവഡോക്ടർ അറസ്റ്റിൽ

February 28, 2025
2
ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ് മറന്നു വെച്ചു: ഡോക്ടര്‍ക്ക് പിഴ വിധിച്ച് കോടതി, സംഭവം തിരുവനന്തപുരത്ത്
Kerala News

ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ് മറന്നു വെച്ചു: ഡോക്ടര്‍ക്ക് പിഴ വിധിച്ച് കോടതി, സംഭവം തിരുവനന്തപുരത്ത്

February 22, 2025
7
നടക്കാനിറങ്ങിയ ഡോക്ടർ കുഴഞ്ഞുവീണു, ദാരുണാന്ത്യം
Kerala News

നടക്കാനിറങ്ങിയ ഡോക്ടർ കുഴഞ്ഞുവീണു, ദാരുണാന്ത്യം

January 22, 2025
2
Load More
Next Post
tilling own land | Bignewslive

'സ്ത്രീ നിലമുഴുതാൽ വരൾച്ച വരും' സ്വന്തം കൃഷിഭൂമി ഉഴുതുമറിച്ച യുവതിക്ക് പിഴ ചുമത്തി; ഇനി ചെയ്താൽ കുടുംബത്തെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണി

ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍ എന്റെ മോന്‍ എവിടെ; കണ്ണീരോടെ ശ്രീലത ചോദിക്കുന്നു

ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍ എന്റെ മോന്‍ എവിടെ; കണ്ണീരോടെ ശ്രീലത ചോദിക്കുന്നു

മാളിയേക്കല്‍ തറവാട്ടിലെ മറിയുമ്മ ഇനി ഓര്‍മ്മ: യാത്രയായത്  മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത

മാളിയേക്കല്‍ തറവാട്ടിലെ മറിയുമ്മ ഇനി ഓര്‍മ്മ: യാത്രയായത് മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

17 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

14 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

16 hours ago
6
ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

3 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version