ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് ആയിരംകോടി; ഡോളോ കമ്പനിയുടെ സൗജന്യം കിട്ടിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
ന്യൂഡല്‍ഹി: മൈക്രോ ലാബ്സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി.ഇവരുടെ രജിസ്ട്രേഷന് നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറാന്‍ ദേശീയ മെഡിക്കല്‍ ...