BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രണ്ട് ഓപ്പറേഷനും സക്‌സസ്, ഇനിയും പ്രാര്‍ഥനകള്‍ വേണം; പുതിയ സന്തോഷം പങ്കുവച്ച് നന്ദി പറഞ്ഞ് പ്രണവും ഷഹാനയും

Anu by Anu
July 11, 2022
in Kerala News
0
രണ്ട് ഓപ്പറേഷനും സക്‌സസ്, ഇനിയും പ്രാര്‍ഥനകള്‍ വേണം; പുതിയ സന്തോഷം പങ്കുവച്ച് നന്ദി പറഞ്ഞ് പ്രണവും ഷഹാനയും
486
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: പ്രണയത്തിന് അത്ഭുതങ്ങള്‍ കാണിക്കാനാവുമോ, യഥാര്‍ഥ പ്രണയമാണെങ്കില്‍ എത്ര ഇല്ലായ്മകളിലും ജീവിതം സന്തോഷകരമാകും. അതാണ് ജീവിതം കൊണ്ട് പ്രണവും ഷഹാനയും സമൂഹത്തിനോട് പറയുന്നത്.

READ ALSO

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
1
കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ

കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ

June 2, 2025
1

എട്ട് വര്‍ഷമായി പ്രണവ് കിടന്ന കിടപ്പിലാണ്. നെഞ്ചിനു താഴെ അനങ്ങില്ല. പൂര്‍ണമായും തളര്‍ന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. നെഞ്ചടിച്ചു നിലത്തു വീണു. പിന്നെ സ്വയം എണീക്കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട ആശുപത്രി വാസം. ഭക്ഷണം കഴിക്കാന്‍ പ്രത്യേക ട്യൂബ്. നട്ടെല്ലു നിവര്‍ത്താന്‍ കഴിയില്ല. എണീറ്റു നടക്കാന്‍ കഴിയില്ല. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പരസഹായം വേണം. മൂത്രം പോകാന്‍ പ്രത്യേക ട്യൂബ്, ഈ അവസ്ഥകളെല്ലാം അറിഞ്ഞാണ് രണ്ടുവര്‍ഷം മുമ്പ് ഷഹാന പ്രണവിന്റെ നല്ലപാതിയായെത്തിയത്.

പ്രണവിന്റെ വീഡിയോ കണ്ടിട്ടാണ് തിരുവനന്തപുരം സ്വദേശിനിയായ ഷഹാന തന്റെ പ്രണയത്തിനെ തേടി തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെത്തിയത്. നിസ്വാര്‍ത്ഥമായ പ്രണയത്തിനേക്കാള്‍ വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട്, വിവാഹജീവിതത്തിലെ രണ്ടു വര്‍ഷങ്ങള്‍ മനോഹരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സുപ്രധാന വിശേഷമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്. തന്റെ രണ്ട ഓപ്പറേഷനുകളും വിജയകരമായി നടന്നിരിക്കുകയാണെന്ന് പ്രണവ് പറയുന്നു.

‘ചങ്കുകളേ… എന്റെ ആദ്യ രണ്ട് ഓപ്പറേഷനും സക്‌സസ് ആയി. ഇനി ഇന്‍ഫെക്ഷന്‍ വരാതെ ശ്രദ്ധിക്കണം. അതൊക്കെ ക്ലീയര്‍ ആയതിന് ശേഷമാണ് മൂന്നാമത്തെ ഓപ്പറേഷന്‍ നടത്തുക. കഴുത്തിലിട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട് ഉണ്ടായ അന്നനാളത്തിലെയും, ശ്വാസനാളത്തിലേയും ഹോള്‍ അടക്കുക എന്നതാണ് ഡോക്ടര്‍മാരുടെ അടുത്ത ദൗത്യം.

അത് ഇത്തിരി മേജര്‍ ഓപ്പറേഷന്‍ ആയതുകൊണ്ട് തന്നെ സമയം എടുക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. നാളെ ചിലപ്പോള്‍ ഡിസ്ചാര്‍ജ് ആവും ട്ടാ. ഇനി ഇതൊക്കെ ഉണങ്ങി കഴിയുമ്പോഴാണ് ചെക്കപ്പിന് വരാന്‍ പറഞ്ഞിരിക്കുന്നത്…. എനിക്ക് ഇപ്പോള്‍ വല്ലാത്ത സന്തോഷം ഉണ്ട്. അതിന് കാരണക്കാര്‍ എന്നെ സഹായിച്ച എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച നിങ്ങള്‍ ഒരോരുത്തരുമാണ്. നന്ദി ഉണ്ട് ഒരുപാട്… ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം പ്രണവ് ഷഹാന.

എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്ക് പറ്റുന്നത്. ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു പ്രണവ്. പ്രണവിന്റെ വീഡിയോ കണ്ടാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നിയതെന്നാണ് ഷഹാന പറയുന്നത്. ഷഹാന പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ പ്രണവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്നാല്‍ വേണ്ടെന്ന് വെക്കാന്‍ ഷഹാന തയ്യാറല്ലായിരുന്നു.

പ്രണവിന് എന്നും പിന്തുണയും കരുത്തുമായി ഭാര്യ ഷഹാന കൂടെയുണ്ട്.
നേരേ എഴുനേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രണവ് ഷഹാനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. തന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യമാണ് ദൈവം ഇന്ന് എനിയ്ക്ക് സാധിച്ച് തരാന്‍ പോകുന്നത് എല്ലാവരും പ്രാര്‍ത്ഥിക്കണം, നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നായിരുന്നു ഷഹാനയുമായുള്ള വിവാഹത്തിന് മുന്‍പ് പ്രണവ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Tags: Pranavpranav shahana

Related Posts

വീൽ ചെയറിൽ ആഘോഷങ്ങൾക്ക് ഇനി പ്രണവില്ല, ഷഹാനയെ തനിച്ചാക്കി പ്രണവിന് അവസാന യാത്ര; കണ്ണീരോടെ വിടചൊല്ലി നാട്
Kerala News

വീൽ ചെയറിൽ ആഘോഷങ്ങൾക്ക് ഇനി പ്രണവില്ല, ഷഹാനയെ തനിച്ചാക്കി പ്രണവിന് അവസാന യാത്ര; കണ്ണീരോടെ വിടചൊല്ലി നാട്

February 18, 2023
45
seema g nair| bignewslive
Entertainment

ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും; ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സീമ ജി നായര്‍, നൊമ്പരക്കുറിപ്പ്

February 18, 2023
36
6 വര്‍ഷം ജീവനോളം സ്‌നേഹിച്ച കാമുകി തേച്ചിട്ടു പോയി, പിന്നീട്  ജീവിതത്തിലേക്ക് വന്നത് ഒരു മാലാഖക്കുട്ടിയായിരുന്നു, പ്രണവ് പറയുന്നു, സമൂഹമാധ്യമങ്ങള്‍ വിവാഹം ആഘോഷമാക്കിയ പ്രണവ് ഷഹാന ദമ്പതിമാരുടെ ജീവിതം ഇങ്ങനെ
Kerala News

6 വര്‍ഷം ജീവനോളം സ്‌നേഹിച്ച കാമുകി തേച്ചിട്ടു പോയി, പിന്നീട് ജീവിതത്തിലേക്ക് വന്നത് ഒരു മാലാഖക്കുട്ടിയായിരുന്നു, പ്രണവ് പറയുന്നു, സമൂഹമാധ്യമങ്ങള്‍ വിവാഹം ആഘോഷമാക്കിയ പ്രണവ് ഷഹാന ദമ്പതിമാരുടെ ജീവിതം ഇങ്ങനെ

July 3, 2020
238
ഒരു വയസുകാരൻ വിയാനെ ഇല്ലാതാക്കിയത് അമ്മ ശരണ്യ; കൃത്യം ചെയ്തത് കാമുകനൊപ്പം ജീവിക്കാൻ
Kerala News

ഒരു വയസുകാരൻ വിയാനെ ഇല്ലാതാക്കിയത് അമ്മ ശരണ്യ; കൃത്യം ചെയ്തത് കാമുകനൊപ്പം ജീവിക്കാൻ

February 18, 2020
172
സഫലമായത് ഏറെ നാളത്തെ ആഗ്രഹം; പ്രണവിനെ ചേര്‍ത്ത് പിടിച്ച് സ്റ്റൈല്‍ മന്നന്‍
Entertainment

സഫലമായത് ഏറെ നാളത്തെ ആഗ്രഹം; പ്രണവിനെ ചേര്‍ത്ത് പിടിച്ച് സ്റ്റൈല്‍ മന്നന്‍

December 3, 2019
16
‘എന്തൊരു മനുഷ്യനാണ് അദ്ദേഹം’; പ്രണവിനെ ചേർത്ത് പിടിച്ച മുഖ്യമന്ത്രി പിണറായിയെ വാഴ്ത്തി എആർ മുരുഗദോസ്
Kerala News

‘എന്തൊരു മനുഷ്യനാണ് അദ്ദേഹം’; പ്രണവിനെ ചേർത്ത് പിടിച്ച മുഖ്യമന്ത്രി പിണറായിയെ വാഴ്ത്തി എആർ മുരുഗദോസ്

November 14, 2019
36
Load More
Next Post
Politicians | Bignewslive

രാഷ്ട്രീയക്കാര്‍ക്ക് പൊതുജനങ്ങളേക്കാള്‍ ആയുസ് കൂടുതലെന്ന് പഠനം

ശ്രീജിത്ത് രവിയുടേത് ഒരു തരം അസുഖം; അയാൾ ശരിക്കും ഒരു മാന്യനാണ്; പ്രതികരിച്ച് ശാന്തിവിള ദിനേശ്

ശ്രീജിത്ത് രവിയുടേത് ഒരു തരം അസുഖം; അയാൾ ശരിക്കും ഒരു മാന്യനാണ്; പ്രതികരിച്ച് ശാന്തിവിള ദിനേശ്

നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി!  തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ; ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി! തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ; ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

13 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

13 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

23 hours ago
9
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

15 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version