BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഓൺലൈനിൽ സ്മാർട് വാച്ച് ഓഡർ ചെയ്തു കിട്ടിയത് ‘വെള്ളം നിറച്ച കോണ്ടം’

Aiswarya Nair by Aiswarya Nair
January 16, 2022
in Kerala News
0
ഓൺലൈനിൽ സ്മാർട് വാച്ച് ഓഡർ ചെയ്തു കിട്ടിയത് ‘വെള്ളം നിറച്ച കോണ്ടം’
191
VIEWS
Share on FacebookShare on Whatsapp

കരുമാലൂർ: ഓൺലൈൻ തട്ടിപ്പിന് വിധേയനായി എറണാകുളം കരുമാലൂർ സ്വദേശി. ഓൺലൈനിലൂടെ സ്മാർട്ട് വാച്ചിന് ഓഡർ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളംനിറച്ച കോണ്ടം. 2200 രൂപയുടെ സ്മാർട് വാച്ച് ഓർഡർ ചെയ്ത കരുമാലൂർ തട്ടാംപടി സ്വദേശിയും ഹോട്ടൽ ഉടമയുമായ അനിൽകുമാറാണു വഞ്ചിക്കപ്പെട്ടത്.

READ ALSO

സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാന്‍ ശ്രമം, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും പിടിയില്‍

സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാന്‍ ശ്രമം, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും പിടിയില്‍

June 2, 2025
3
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

June 2, 2025
4

അനിൽകുമാർ പണം നൽകിയ ശേഷം പൊതിയഴിച്ചു നോക്കിയപ്പോഴാണു വെള്ളം ഗർഭനിരോധന ഉറയിൽ കെട്ടി വച്ചിരിക്കുന്നതു കാണുന്നത്. ഉടൻ കൊറിയർ കമ്പനി ജീവനക്കാരനെ പിടിച്ചു നിർത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപാണു മകന് ഉപയോഗിക്കാൻ വേണ്ടി അനിൽകുമാർ പ്രത്യേക ഓഫർ വന്നപ്പോൾ പ്രമുഖ കമ്പനിയുടെ വാച്ച് ഓൺലൈനായി ഓർഡർ ചെയ്തത്. തുടർന്ന് ഓർഡർ ചെയ്ത വാച്ച് 17 നു ലഭിക്കുമെന്നു മൊബൈലിൽ അറിയിപ്പു വന്നെങ്കിലും 3 ദിവസം മുൻപേ എത്തി.

കൊറിയർ ജീവനക്കാരൻ പണം നൽകിയാൽ മാത്രമേ പാഴ്‌സൽ പൊട്ടിച്ചു നോക്കാൻ സാധിക്കുകയുള്ളൂവെന്നു പറഞ്ഞതോടെ സംശയം തോന്നിയാണ് ഉടൻതന്നെ തുറന്നു നോക്കിയതും തട്ടിപ്പു തിരിച്ചറിയുന്നതും. നേരത്തെയും ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമായാണെന്ന് അനിൽകുമാർ പൊലീസിനോടു പറഞ്ഞു.

Tags: online shopping

Related Posts

Online fraud / Bignews Live
Kerala News

ഫേസ്ബുക്കിൽ പരസ്യം കണ്ടു, അതിൽ പ്രകാരം ഓൺലൈൻ ചുരിദാർ ഓർഡർ ചെയ്തു: കണ്ണൂരിലെ രജനയ്ക്ക് നഷ്ടമായത് ഒരു ലക്ഷം! കേസിൽ ജാർഖണ്ഡ് സ്വദേശി പിടിയിൽ, തട്ടിപ്പ് ഇങ്ങനെ

April 5, 2022
39
നാപ്‌റ്റോൾ ഓൺലൈൻ ഷോപ്പിങിൽ നിന്നും ബംബർ സമ്മാനം ലഭിച്ചെന്ന് സന്ദേശമെത്തി; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ
Kerala News

നാപ്‌റ്റോൾ ഓൺലൈൻ ഷോപ്പിങിൽ നിന്നും ബംബർ സമ്മാനം ലഭിച്ചെന്ന് സന്ദേശമെത്തി; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ

March 18, 2022
73
Flip cart | Bignewslive
Kerala News

ചിത്രം വരയ്ക്കാന്‍ ബ്രഷ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് നിലം തുടക്കുന്ന ബ്രഷ്, ഫ്‌ളിപ്കാര്‍ട്ടിനെതിരെ ചിത്രകാരന്‍ കണ്ണന്‍

August 7, 2021
26
Myntra
Business

സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നു എന്ന് പരാതി; വസ്ത്രവ്യാപാര കമ്പനി മിന്ത്ര ബാൻഡ് ലോഗോ മാറ്റി

January 30, 2021
528
ഓൺലൈനിൽ എഗ്ഗ് ബീറ്റർ ഓർഡർ ചെയ്തു; കിട്ടിയത് കല്ലും ആക്രി സാധനങ്ങളും; പണികിട്ടിയത് കോടതി ജീവനക്കാർക്ക്
Kerala News

ഓൺലൈനിൽ എഗ്ഗ് ബീറ്റർ ഓർഡർ ചെയ്തു; കിട്ടിയത് കല്ലും ആക്രി സാധനങ്ങളും; പണികിട്ടിയത് കോടതി ജീവനക്കാർക്ക്

November 3, 2020
205
നൈക്കില്‍ നിന്നും വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു, പെട്ടി തുറന്നുപ്പോള്‍ കണ്ടത് ഇഴഞ്ഞുവരുന്ന വലിയ പുഴുക്കള്‍, ഞെട്ടല്‍
World News

നൈക്കില്‍ നിന്നും വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു, പെട്ടി തുറന്നുപ്പോള്‍ കണ്ടത് ഇഴഞ്ഞുവരുന്ന വലിയ പുഴുക്കള്‍, ഞെട്ടല്‍

August 25, 2020
53
Load More
Next Post
‘അമ്മ’ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെ; നടിമാരോട് അവഗണനയെന്നും പത്മപ്രിയ

'അമ്മ' സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെ; നടിമാരോട് അവഗണനയെന്നും പത്മപ്രിയ

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യപരിശോധന നടത്തി

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യപരിശോധന നടത്തി

ആക്രമിക്കപ്പെട്ട നടിയെ സോഷ്യൽ മീഡിയയിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോ? പാർവതി തിരുവോത്ത്

ആക്രമിക്കപ്പെട്ട നടിയെ സോഷ്യൽ മീഡിയയിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോ? പാർവതി തിരുവോത്ത്

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

7 hours ago
6
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

14 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version