BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്‌കൂളില്‍ ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാര്‍: അത്ഭുതത്തോടെ വിദ്യാര്‍ഥികള്‍; ഉച്ചയ്ക്ക് നല്ല ഭക്ഷണം നല്‍കാനാകുന്നതില്‍ സന്തോഷമെന്നും മന്ത്രി ശിവന്‍കുട്ടി

Anu by Anu
November 25, 2021
in Kerala News
0
സ്‌കൂളില്‍ ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാര്‍: അത്ഭുതത്തോടെ വിദ്യാര്‍ഥികള്‍; ഉച്ചയ്ക്ക് നല്ല ഭക്ഷണം നല്‍കാനാകുന്നതില്‍ സന്തോഷമെന്നും മന്ത്രി ശിവന്‍കുട്ടി
117
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: ഉച്ചഭക്ഷണത്തിന് എത്തിയപ്പോള്‍ കുട്ടികള്‍ക്ക് സര്‍പ്രൈസ് ഒരുക്കി മന്ത്രിമാര്‍. വിളമ്പുകാരായി എത്തി മന്ത്രിമാരായ വി ശിവന്‍കുട്ടിയും സജി ചെറിയാനുമാണ് കുട്ടികള്‍ക്ക് കൗതുകമായത്.

READ ALSO

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന; യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന; യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി

June 2, 2025
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

June 2, 2025
6

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് യുപിഎസ് പേരിശ്ശേരിയിലെ പൂര്‍ത്തിയായ കെട്ടിടത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനത്തിനായാണ് മന്ത്രിമാരെത്തിയത്. പരിപാടിക്കിടെയാണ് മന്ത്രിമാര്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പിയത്. കുട്ടികള്‍ക്ക് ആദ്യം അത്ഭുതമായിരുന്നെങ്കില്‍ പിന്നെയത് ആവേശവും ആഹ്‌ളാദമായി.

സ്‌കൂളുകളില്‍ നല്ല ഭക്ഷണം ഉച്ചയ്ക്ക് നല്‍കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പിടിഎ, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങി ഏവരുടെയും പിന്തുണയോടെ മികച്ച രീതിയില്‍ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മുളക്കുഴ ഗവണ്‍മെന്റ് എല്‍പിഎസ്, പേരിശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂള്‍, മാന്നാര്‍ ഗവര്‍മെന്റ് ജെബിഎസ്, ചെന്നിത്തല ഹരിജനോദ്ധാരണി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാല് കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ചടങ്ങുകളില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരുന്നു.

Tags: minister v sivan kuttyNoon Mealssaji cheriyan

Related Posts

കുനിയുന്നതും നിവരുന്നതും നല്ലതാണ്; എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
Entertainment

കുനിയുന്നതും നിവരുന്നതും നല്ലതാണ്; എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

August 21, 2023
46
‘ഉഷ ജോര്‍ജ് കൊന്ത ചൊല്ലിയത് വെറുതെ ആയില്ല, ആദ്യ വിക്കറ്റ് വീണു’:  വൈറലായി പിസി ജോര്‍ജിന്റെ ഭാര്യയുടെ കമന്റ്
Kerala News

‘ഉഷ ജോര്‍ജ് കൊന്ത ചൊല്ലിയത് വെറുതെ ആയില്ല, ആദ്യ വിക്കറ്റ് വീണു’: വൈറലായി പിസി ജോര്‍ജിന്റെ ഭാര്യയുടെ കമന്റ്

July 6, 2022
10.5k
Saji Cheriyan | Bignewslive
Kerala News

ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം; ഒടുവില്‍ രാജി, മന്ത്രി സജി ചെറിയാന്‍ പുറത്തേയ്ക്ക്

July 6, 2022
43
‘ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അമ്മാമ ഇവിടെ താമസിക്കും, അല്ലെങ്കിൽ ഇതിലും നല്ല വീട്ടിൽ; തങ്കമ്മാമയ്ക്ക് ഉറപ്പുനൽകി മന്ത്രി സജി ചെറിയാൻ
Kerala News

‘ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അമ്മാമ ഇവിടെ താമസിക്കും, അല്ലെങ്കിൽ ഇതിലും നല്ല വീട്ടിൽ; തങ്കമ്മാമയ്ക്ക് ഉറപ്പുനൽകി മന്ത്രി സജി ചെറിയാൻ

March 29, 2022
56
saji-cheriyan
Kerala News

വാക്‌സിനേഷൻ കൂടി ടിപിആർ കുറഞ്ഞു; തീയ്യേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ

September 21, 2021
38
ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരപോരാട്ടം: സുപ്രീംകോടതി വിധി അംഗീകരിക്കുന്നു, നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി
Kerala News

ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരപോരാട്ടം: സുപ്രീംകോടതി വിധി അംഗീകരിക്കുന്നു, നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി

July 28, 2021
105
Load More
Next Post
‘ഗുണ്ടകളെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോയി, ചവിട്ടിയാണ് അകത്ത് കയറ്റിയത്’:  പോലീസിനെതിരെ മോഫിയയുടെ സുഹൃത്തുക്കള്‍

'ഗുണ്ടകളെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോയി, ചവിട്ടിയാണ് അകത്ത് കയറ്റിയത്': പോലീസിനെതിരെ മോഫിയയുടെ സുഹൃത്തുക്കള്‍

കേക്ക് മുറിച്ചും വിഭവസമൃദ്ധമായ ഭക്ഷണവും വിളമ്പി: അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡ്രൈവര്‍ക്ക് ഹൃദ്യമായി സ്വീകരിച്ച് സൗദി കുടുംബം; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ഫിറോസ്

കേക്ക് മുറിച്ചും വിഭവസമൃദ്ധമായ ഭക്ഷണവും വിളമ്പി: അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡ്രൈവര്‍ക്ക് ഹൃദ്യമായി സ്വീകരിച്ച് സൗദി കുടുംബം; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ഫിറോസ്

അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

23 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

23 hours ago
13
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

1 hour ago
6
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

1 day ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version