BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മാസ്‌ക് ധരിക്കാതെ യാത്രക്കാരന്‍: ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് യാത്രക്കാരന്‍

Anu by Anu
November 19, 2021
in Kerala News
0
മാസ്‌ക് ധരിക്കാതെ യാത്രക്കാരന്‍: ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് യാത്രക്കാരന്‍
39
VIEWS
Share on FacebookShare on Whatsapp

ഹരിപ്പാട്: ബസ് യാത്രക്ക് ഇടയില്‍ മാസ്‌ക് ധരിക്കാത്തത് ചെയ്തതിന് കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് യാത്രക്കാരന്‍. ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഹരിപ്പാട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സജീവനാണ് യാത്രക്കാരന്റെ മര്‍ദനത്തിനിരയായത്.

READ ALSO

മകന്‍ ലിഫ്റ്റില്‍ കുടുങ്ങി, കരച്ചില്‍ കേട്ട്  രക്ഷിക്കാനെത്തിയ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു

മകന്‍ ലിഫ്റ്റില്‍ കുടുങ്ങി, കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു

May 28, 2025
1
കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

May 28, 2025
4

സജീവനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 6.45 ഓടെ അമ്പലപ്പുഴ കച്ചേരി മുക്കില്‍ വെച്ചായിരുന്നു സംഭവം. ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ആലപ്പുഴ ഡിപ്പോയിലേക്ക് പുറപ്പെട്ട ഓഡിനറി ബസ്സിലാണ് സംഭവം.

അമ്പലപ്പുഴയില്‍ നിന്നും ബസ്സില്‍ കയറിയ ഒരു യാത്രക്കാരന്‍ മാസ്‌ക്ക് ധരിച്ചിരുന്നില്ല. ഇതിനെ സജീവന്‍ ചോദ്യം ചെയ്തതോടെ സജീവന്റെ മൂക്കില്‍ കൈ ചുരുട്ടി ഇടിക്കുകയും മൂക്കില്‍ നിന്നും ചോര വാര്‍ന്ന് ഒഴുകയും ചെയ്തു. ബസ്സില്‍ വീണ് ഇടത് കൈക്കും ഗുരുതര പരിക്കേറ്റു.

അക്രമിയായ യാത്രക്കാരന്‍ ബസ്സില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു. കണ്ടക്ടര്‍ സജീവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ സിഐ ദിജേഷിന്റെ നേതൃത്വത്തില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

Tags: KSRTCKsrtc Conductormask

Related Posts

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 15വയസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
Kerala News

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 15വയസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

April 15, 2025
2
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി
Kerala News

യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

April 13, 2025
5
ജീവനക്കാർക്ക്  ഒന്നാം തീയ്യതി തന്നെ ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി
News

ജീവനക്കാർക്ക് ഒന്നാം തീയ്യതി തന്നെ ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി

April 1, 2025
5
ശമ്പള പ്രതിസന്ധി തീരുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ഇനിമുതൽ എല്ലാമാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ
Kerala News

ശമ്പള പ്രതിസന്ധി തീരുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ഇനിമുതൽ എല്ലാമാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

March 4, 2025
4
സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്, 70കാരൻ ഗുരുതരാവസ്ഥയിൽ
Kerala News

സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്, 70കാരൻ ഗുരുതരാവസ്ഥയിൽ

February 22, 2025
1
കെഎസ്ആര്‍ടിസി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു, ഇനി മുതല്‍ പാഴ്‌സല്‍ അയക്കാന്‍ ചെലവ് കൂടും
Kerala News

കെഎസ്ആര്‍ടിസി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു, ഇനി മുതല്‍ പാഴ്‌സല്‍ അയക്കാന്‍ ചെലവ് കൂടും

February 11, 2025
5
Load More
Next Post
Alphons Kannanthanam | Bignewslive

ജനാധിപത്യത്തില്‍ ജനവികാരമാണ് പ്രധാനം, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത നിയമം നടപ്പാക്കാനാകില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

Wild boar | Bignewslive

പാലക്കാട് പട്ടാപ്പകല്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

ന്യായമായ വിലയും ഉയർന്ന ഗുണനിലവാരവും, സപ്ലൈകോ ശബരി മുളകുപൊടി വിപണിയിൽ

ന്യായമായ വിലയും ഉയർന്ന ഗുണനിലവാരവും, സപ്ലൈകോ ശബരി മുളകുപൊടി വിപണിയിൽ

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

23 hours ago
14
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

11 hours ago
8
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

7 hours ago
7
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version