BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്ത് തിയറ്ററുകൾ ഇന്നു തുറക്കും; പ്രദർശനം ബുധനാഴ്ച മുതൽ

Aiswarya Nair by Aiswarya Nair
October 25, 2021
in Kerala News
0
സംസ്ഥാനത്ത് തിയറ്ററുകൾ ഇന്നു തുറക്കും; പ്രദർശനം ബുധനാഴ്ച മുതൽ
33
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തു സിനിമ തിയറ്ററുകൾ ഇന്നും വീണ്ടും തുറക്കും. പ്രൊജക്ടറുകൾ പ്രവർത്തന സജ്ജമാണെന്നു വിലയിരുത്തി ബുധനാഴ്ചയോടെ മാത്രമേ പലയിടത്തും ആദ്യ പ്രദർശനം ആരംഭിക്കുകയുള്ളൂ.വെള്ളിയാഴ്ച മുതൽ എല്ലായിടത്തും സാധാരണ പോലെ ഷോ തുടങ്ങും.

READ ALSO

അതിശക്തമായ മഴയും കാറ്റും, മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം

അതിശക്തമായ മഴയും കാറ്റും, മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം

May 30, 2025
1
കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

May 30, 2025
3

ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ ‘, ‘വെനം 2’, ജോജു ജോർജ് ചിത്രം ‘ സ്റ്റാർ’, തമിഴ് ചിത്രം ‘ഡോക്ടർ’ എന്നിവയാണ് ആദ്യ റിലീസുകൾ.

നവംബർ മധ്യത്തോടെ ‘കുറുപ്പ്’ ( ദുൽഖർ സൽമാൻ ), ‘കാവൽ’ ( സുരേഷ് ഗോപി ), ‘ഭീമന്റെ വഴി’ എന്നിവയും പ്രദർശനത്തിനെത്തിയേക്കും.രജനീകാന്ത് ചിത്രം അടക്കം തമിഴ്-ഹിന്ദി ദീപാവലി റിലീസുകൾ അടുത്തയാഴ്ച എത്തും. ജനുവരി വരെയുള്ള സിനിമകളുടെ ചാർട്ടിങ് ഏകദേശം പൂർത്തിയായി കഴിഞ്ഞു.

പകുതി സീറ്റുകളിൽ മാത്രമാണു പ്രവേശനം അനുവദിക്കുകയുള്ളൂ. വാക്‌സീൻ രണ്ടു ഡോസും എടുത്തിരിക്കണം.എന്നാൽ മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഒറ്റ ഡോസ് വാക്‌സീൻ എടുത്തവരെയും അനുവദിക്കണമെന്നും തിയറ്ററുകളിൽ 100 ശതമാനം പ്രവേശനത്തിന് അനുമതി നൽകണമെന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ, ജനറൽസെക്രട്ടറി സുമേഷ് ജോസഫ് എന്നിവർ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: filmfilm theatertheater

Related Posts

pushpa 2|bignewslive
India

സ്‌ക്രീനില്‍ അല്ലു അര്‍ജുനെ കണ്ടതോടെ ആവേശം കയറി, തിയ്യേറ്ററില്‍ തീപ്പന്തം കത്തിച്ച് ആരാധകര്‍, നാലുപേര്‍ പിടിയില്‍

December 5, 2024
11
amaran|bignewslive
India

ശിവകാര്‍ത്തികേയന്റെ ‘അമരന്‍’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ് ബൈക്കിലെത്തിയ സംഘം, സംഭവം തിരുനെല്‍വേലിയില്‍

November 16, 2024
22
aparnna
Entertainment

പൊതു വേദിയല്ലേ…! പൂവ് കൊടുക്കാന്‍ വേദിയില്‍ എത്തി, തോളില്‍കൈയ്യിട്ട് ചേര്‍ത്തുപിടിക്കാന്‍ ശ്രമം; അനിഷ്ടം പ്രകടിപ്പിച്ച് അപര്‍ണ്ണ ബാലമുരളി, വൈറല്‍ വീഡിയോ

January 19, 2023
10
ദുൽഖർ സൽമാൻ, ഞാൻ നിങ്ങളെ വെറുക്കുന്നവെന്ന് തെലുങ്ക് താരം സായ് ധരം തേജ്
Entertainment

ദുൽഖർ സൽമാൻ, ഞാൻ നിങ്ങളെ വെറുക്കുന്നവെന്ന് തെലുങ്ക് താരം സായ് ധരം തേജ്

August 10, 2022
94
ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻഹിറ്റ്; പ്രതിഫലം കുത്തനെ കൂട്ടി നയൻതാര!
Entertainment

ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻഹിറ്റ്; പ്രതിഫലം കുത്തനെ കൂട്ടി നയൻതാര!

July 16, 2022
297
Leena Manimekalai | Bignewslive
Entertainment

‘സിഗരറ്റ് വലിക്കുന്ന കാളി’ : സംവിധായക ലീന മണിമേഖലയ്‌ക്കെതിരെ പ്രതിഷേധം

July 4, 2022
38
Load More
Next Post
ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം;സംവിധായകൻ പ്രകാശ് ഝായുടെ മുഖത്ത് മഷിയൊഴിച്ചു

ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആക്രമണം;സംവിധായകൻ പ്രകാശ് ഝായുടെ മുഖത്ത് മഷിയൊഴിച്ചു

‘എംപിയാണ്, ഒറ്റയ്ക്ക് സീറ്റ് വേണം’, വിമാനത്തിൽ ബഹളം വെച്ച് കെ സുധാകരന്റെ അനുയായികൾ; എതിർത്ത സ്റ്റാഫിനെ സസ്‌പെൻഡ് ചെയ്യാനും നീക്കം; അനുഭവം പറഞ്ഞ് ആർജെ സൂരജ്; സൈബർ ആക്രമണം

'എംപിയാണ്, ഒറ്റയ്ക്ക് സീറ്റ് വേണം', വിമാനത്തിൽ ബഹളം വെച്ച് കെ സുധാകരന്റെ അനുയായികൾ; എതിർത്ത സ്റ്റാഫിനെ സസ്‌പെൻഡ് ചെയ്യാനും നീക്കം; അനുഭവം പറഞ്ഞ് ആർജെ സൂരജ്; സൈബർ ആക്രമണം

Gunther | Bignewslive

'ഫ്രണ്ട്‌സി'ലെ ഗന്‍തര്‍ അന്തരിച്ചു

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

18 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

15 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

17 hours ago
6
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

30 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version