BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കഴുത്തില്‍ ചരടുചുറ്റി കസേരയിലിരുന്നു കറങ്ങിയ അഞ്ചാംക്ലാസുകാരന്‍ ചരടുകുരുങ്ങി മരിച്ചു

Soumya by Soumya
August 27, 2021
in Kerala News
0
5th class student | Bignewslive
140
VIEWS
Share on FacebookShare on Whatsapp

പൂക്കോട്ടുംപാടം: കഴുത്തില്‍ ചരടുചുറ്റി കസേരയിലിരുന്നു കറങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം. ചരടു കഴുത്തില്‍ കുരുങ്ങിയാണ് പാട്ടക്കരിമ്പ് മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെയും ഒ.പി. മുനീറയുടെയും മകന്‍ മുഹമ്മദ് റാഫിഹ് (10) മരിച്ചത്.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5

പറമ്പ ഗവ. യു.പി. സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച റാഫിഹ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിനിടെ പിണങ്ങിയ റാഫിഹ് മുറിയില്‍ക്കയറി വാതിലടച്ച് ചരട് കഴുത്തിലിട്ട് കറങ്ങുന്ന കസേരയില്‍ ഇരുന്നു.

5th class student | Bignewslive

കസേര കറങ്ങിയതോടെ ചരട് കഴുത്തില്‍ കുരുങ്ങുകയായിരുന്നു. രക്ഷിതാക്കള്‍ കുട്ടിയെ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. സഹോദരങ്ങള്‍: റിയാ ഫാത്തിമ, റെനാ ഫാത്തിമ, മുഹമ്മദ് റസല്‍.

Tags: 5th class studentdies

Related Posts

dancing at wedding | Bignewslive
India

ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തംചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിച്ച് വീഡിയോ

February 28, 2023
8
fire accident | Bignewslive
Kerala News

വീടിന് സമീപത്തെ ചവറിന് തീയിട്ട വയോധികൻ പൊള്ളലേറ്റ് മരിച്ചു; വിവരം അറിഞ്ഞ് പാഞ്ഞെത്തിയ അഗ്നിരക്ഷാ സേനയിൽ മകനും!

February 25, 2023
20
heart attack | Bignewslive
Kerala News

മാവിൽ കയറുന്നതിനിടെ കടുത്ത നെഞ്ചുവേദന; സുരക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്നു! താഴെയിറക്കും മുൻപേ മരണം

February 7, 2023
54
running train | Bignewslive
Kerala News

യാത്രയ്ക്കിടെ സംഘർഷം; ഓടുന്ന തീവണ്ടിയിൽ നിന്ന് സുഹൃത്തിനെ പുറത്തേയ്ക്ക് തള്ളിയിട്ടു കൊലപ്പെടുത്തി! വടകരയിൽ നടന്നത്

February 4, 2023
523
mass fire | Bignewslive
Kerala News

റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു! അവസാനമായി പറഞ്ഞിറങ്ങിയത് മകളോട്

January 11, 2023
23
Marriage Proposal | Bignewslive
India

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ടു! പോസ്റ്റിൽ തലയിടിച്ച് അതിദാരുണ മരണം

December 19, 2022
6
Load More
Next Post
രണ്ടുഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമില്ല, പിപിഇ കിറ്റ് ആവശ്യമില്ല; ആഭ്യന്തരയാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

രണ്ടുഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമില്ല, പിപിഇ കിറ്റ് ആവശ്യമില്ല; ആഭ്യന്തരയാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

ബൈക്കിൽ സഞ്ചരിക്കവെ പട്ടം നൂൽ കഴുത്തിൽ കുരുങ്ങി ചോരവാർന്ന് യുവ എഞ്ചിനീയർ മരിച്ചു; മരണത്തിന് പിന്നിൽ നിരോധിച്ച ഗ്ലാസ് പുരട്ടിയ മാഞ്ചാ നൂൽ വീണ്ടും ചർച്ചയാകുന്നു

ബൈക്കിൽ സഞ്ചരിക്കവെ പട്ടം നൂൽ കഴുത്തിൽ കുരുങ്ങി ചോരവാർന്ന് യുവ എഞ്ചിനീയർ മരിച്ചു; മരണത്തിന് പിന്നിൽ നിരോധിച്ച ഗ്ലാസ് പുരട്ടിയ മാഞ്ചാ നൂൽ വീണ്ടും ചർച്ചയാകുന്നു

Rs 30 crore chopper | Bignewslive

30 കോടിക്ക് വാങ്ങിയ ഹെലികോപ്ടര്‍ നാല് കോടിക്ക് വില്‍പ്പനയ്ക്ക് വെച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

15 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

13 hours ago
8
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

21 hours ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version