Tag: dies

Kozhikode native lady | Bignewslive

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ഇറങ്ങി; മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങി മരിച്ചത്. 35 വയസായിരുന്നു. ഭര്‍ത്താവും മക്കളും ...

Malayali Nurse | Bignewslive

ഇംഗ്ലണ്ടില്‍ മലയാളി നഴ്‌സ് മരിച്ചു; പനി ബാധിച്ചു, പിന്നാലെ ഹൃദയാഘാതവും സംഭവിച്ചുവെന്ന് ഒരു കൂട്ടര്‍, ആത്മഹത്യയാണെന്ന് മറ്റു ചിലരും, ഷീനയുടെ മരണത്തില്‍ അടിമുടി ദുരൂഹത

പൊന്‍കുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചില്‍ നഴ്‌സായ ചിറക്കടവ് സ്വദേശിനി മരിച്ചു. ചിറക്കടവ് ഓലിക്കല്‍ കൃഷ്ണന്‍കുട്ടിയുടെയും ശ്യാമളയുടെയും മകള്‍ ഷീന കൃഷ്ണയാണ് മരണപ്പെട്ടത്. 43 വയസായിരുന്നു. പാലാ അമനകര സ്വദേശി ...

Physically challenged man | Bignewslive

അയല്‍വാസിയുടെ ക്രൂരത; ശവപ്പെട്ടിക്കട നടത്തിയതിന് പെട്രോള്‍ ബോംബ് ആക്രമണം, പരിക്കേറ്റ ഭിന്നശേഷിക്കാരന്‍ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസാണ് മരിച്ചത്. അയല്‍വാസിയായ സെബാസ്റ്റ്യനാണ് വര്‍ഗീസിന് നേരെ പെട്രോള്‍ ...

Barge P-305 | Bignewslive

‘മരിച്ചു’ സുമേഷിന്റെ വീട്ടിലേയ്ക്ക് ഫോണ്‍കോള്‍; ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ മലയാളികളുടെ ണ്ണം മൂന്നായി ഉയര്‍ന്നു. ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞതോടെയാണ് മൂന്ന് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. വയനാട് ...

Chithram Movie | Bignewslive

ചിത്രം സിനിമയിലെ ബാലതാരമായ ശരണ്‍ പനിബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചു

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍ അന്തരിച്ചു. 49 വയസായിരുന്നു. പനിബാധിച്ച് കുഴഞ്ഞ് വീണാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണ്‍. കുഴഞ്ഞ് ...

Narayan Dabhalkar | Bignewslive

ഗുരുതരാവസ്ഥയിലായ യുവാവിന് വേണ്ടി കിടക്ക വിട്ടുകൊടുത്തു; വീട്ടില്‍ എത്തി ചികിത്സ തുടര്‍ന്ന 85കാരനെ കൊവിഡ് എടുത്തു, നോവായി നാരായണ്‍ ദബാല്‍ക്കറിന്റെ അവസാന വാക്കുകള്‍

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവിന് വേണ്ടി കിടക്ക വിട്ടുകൊടുത്ത 85കാരന്‍ വീട്ടില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. നാഗ്പുര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് ...

MEVALAL CHAUDARY| bignewslive

ബീഹാര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു

ബീഹാര്‍: ബീഹാര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ജനതാദള്‍ എംഎല്‍എയുമായ മേവാലാല്‍ ചൗധരി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കൊവിഡ് ചികിത്സയിലിരിക്കേയാണ് മരണം. ബീഹാറിലെ താരാപൂര്‍ നിയോജകമണ്ഡലത്തിലെ സിറ്റിംഗ് ...

union minister's house | Bignewslive

പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ സഹായം തേടി മടുത്തു; കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു

ബംഗളൂരു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ ഹുബ്ബള്ളിയിലെ വീടിനുമുമ്പിലെത്തി വിഷം കഴിച്ച് ജീവനെടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. ധാര്‍വാര്‍ താലൂക്കിലുള്ള ഗരഗ് ഗ്രാമത്തിലെ ശ്രീദേവി കമ്മാര്‍ ആണ് മരിച്ചത്. ...

step father attack | Bignewslive

ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ അനക്കമില്ലാതെ എന്റെ മകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ മരിച്ച 5വയസുകാരിയുടെ അമ്മ കനക പറയുന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ അഞ്ച് വയസുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി കനകയുടെ മകളാണ് ദാരുണമായി മരണപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സിനെ(23) പോലീസ് കസ്റ്റഡിയിലെടുത്തു. ...

Singer jayaraj narayan | Bignewslive

ഷിക്കാഗോയില്‍ വാഹനാപകടം; മലയാളി ഗായകന്‍ ജയരാജ് നാരായണന്‍ അന്തരിച്ചു

തൃപ്പൂണിത്തുറ: യുഎസിലെ ഷിക്കാഗോയില്‍ നടന്ന വാഹനാപകടത്തില്‍ ഗായകന് ദാരുണാന്ത്യം. മലയാളി ഗായകന്‍ ജയരാജ് നാരായണനാണ് മരിച്ചത്. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന്‍ കുട്ടിയുടെയും ശാന്തകുമാരിയുടെയും ...

Page 1 of 4 1 2 4

Recent News