BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തെരുവില്‍ വിതരണം ചെയ്ത ഭക്ഷണപൊതിക്ക് വേണ്ടി പിടിവലി; മധ്യവയസ്‌കനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, ചികിത്സയിലിരിക്കെ മരണം

Soumya by Soumya
August 24, 2021
in Kerala News
0
Stone attack | Bignewslive
270
VIEWS
Share on FacebookShare on Whatsapp

ആലുവ: ഭക്ഷണപൊതിക്കു വേണ്ടിയുള്ള പിടിവലിക്കിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. എറണാകുളം ആലുവ തെരുവില്‍ സാമൂഹ്യസംഘടന വിതരണം ചെയ്ത ഭക്ഷണപൊതിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മധ്യവയ്കന്റെ കൊലപാതകത്തിന് കാരണമായത്. ഇയാളെ ആക്രമിച്ച കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വിനു റിമാന്റില്‍ കഴിയുകയാണ്.

READ ALSO

MINISTER

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആശുപത്രി, ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഗുണം ലഭിക്കുമെന്ന് ഗതാഗത മന്ത്രി

February 4, 2026
3
കേരളത്തിന്റെ കുംഭമേള സമാപിച്ചു, അപൂര്‍വ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഭാരതപ്പുഴാതീരം

കേരളത്തിന്റെ കുംഭമേള സമാപിച്ചു, അപൂര്‍വ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഭാരതപ്പുഴാതീരം

February 4, 2026
2

ഇക്കഴിഞ്ഞ 13നാണ് ആക്രമണം നടന്നത്. ആലുവ ബാങ്ക് കവലയില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി സാമൂഹ്യസംഘടന ഭക്ഷണപൊതിയുമായി എത്തി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിനു കൈപ്പറ്റിയ ഭക്ഷണപൊതി തമിഴ്നാട് സ്വദേശിയായ മൂര്‍ത്തി തട്ടിപ്പറിച്ചു.

Stone attack | Bignewslive

തുടര്‍ന്ന് പ്രകോപനത്തില്‍ സമീപത്ത് കിടന്ന കല്ലെടുത്ത് വിനു മൂര്‍ത്തിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മൂര്‍ത്തിയെ പോലീസെത്തി ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിനിടെയാണ് ചികിത്സയിലിരിക്കെ മൂര്‍ത്തി മരിച്ചത്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Tags: clashfood packetStone attack

Related Posts

മാനവീയം വീഥിയില്‍ യുവാക്കളുടെ കൂട്ടയടി: യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
Kerala News

മാനവീയം വീഥിയില്‍ യുവാക്കളുടെ കൂട്ടയടി: യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

November 4, 2023
99
കൊല്ലത്ത് വിവാഹത്തലേന്ന് വരനും വധുവും വഴക്കിട്ട് പിരിഞ്ഞു; ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു
Kerala News

കൊല്ലത്ത് വിവാഹത്തലേന്ന് വരനും വധുവും വഴക്കിട്ട് പിരിഞ്ഞു; ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു

September 5, 2022
660
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘർഷം: 70 തോളം പേര്‍ക്ക് പരിക്ക്
Kerala News

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘർഷം: 70 തോളം പേര്‍ക്ക് പരിക്ക്

August 22, 2022
36
സദ്യ വിളമ്പിയതിനെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ തല്ല്: നിരവധി പേര്‍ക്ക് പരിക്ക്, ഏഴു പേര്‍ കസ്റ്റഡിയില്‍
Kerala News

സദ്യ വിളമ്പിയതിനെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ തല്ല്: നിരവധി പേര്‍ക്ക് പരിക്ക്, ഏഴു പേര്‍ കസ്റ്റഡിയില്‍

February 21, 2021
1.7k
അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷം; പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നു
India

അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷം; പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നു

October 19, 2020
36
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം; മൂന്ന് ഇന്ത്യന്‍ സൈനീകര്‍ മരിച്ചു
India

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം; മൂന്ന് ഇന്ത്യന്‍ സൈനീകര്‍ മരിച്ചു

June 16, 2020
113
Load More
Next Post
Cycle Accident | Bignewslive

സൈക്കിളില്‍ സഞ്ചരിച്ച 15 വയസുകാരനെ ഇടിച്ചു വീഴ്ത്തി; വിളിപ്പാടകലെ ആശുപത്രി ഉണ്ടായിട്ടും സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ് കാര്‍ യാത്രികന്‍, ക്രൂരത

പുരയിടത്തിലേക്ക് മാലിന്യമിട്ടെന്ന് ആരോപിച്ച് യുവാവിന്റെ കൈ വെട്ടി മാറ്റി വീട്ടമ്മ; സംഭവം ഇടുക്കിയിൽ

പതിനാറുകാരിയെ വീട്ടിനകത്ത് കയറി കൊലപ്പെടുത്താൻ ശ്രമം; മുത്തശ്ശി കണ്ടതോടെ അയൽവാസിയായ പ്രതി ഓടി രക്ഷപ്പെട്ടു; സംഭവം മണ്ണാർക്കാട്

പോലീസ് പിഴയിട്ടതിന് ഗൗരിനന്ദ പ്രതികരിച്ചതോടെ വൈറലായ ഷിഹാബ് മോഷണക്കേസിൽ അറസ്റ്റിൽ; മോഷ്ടിച്ചത് സഹോദരന്റെ വീട്ടിൽ നിന്നും

പോലീസ് പിഴയിട്ടതിന് ഗൗരിനന്ദ പ്രതികരിച്ചതോടെ വൈറലായ ഷിഹാബ് മോഷണക്കേസിൽ അറസ്റ്റിൽ; മോഷ്ടിച്ചത് സഹോദരന്റെ വീട്ടിൽ നിന്നും

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version