BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച് രോഗി; മദ്യലഹരിയിലുള്ള ആക്രമണത്തില്‍ നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിഞ്ഞു, പരിക്ക്

Soumya by Soumya
August 24, 2021
in Kerala News
0
Lock down violation | Bignewslive
47
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച് രോഗിയുടെ അപ്രതീക്ഷിത ആക്രമണം. രോഗിയുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഞായറാഴ്ച രാത്രി കാട്ടാക്കട ചീനിവിള അണപ്പാടാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. മദ്യലഹരിയിലായിരുന്നു രോഗി ഡ്രൈവറെ ആക്രമിച്ചത്.

READ ALSO

ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
1
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

February 6, 2026
4

കാലിന് പരിക്കേറ്റ് കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ എത്തിയ യുവാവാണ് തിരികെയുള്ള യാത്രയ്ക്കിടെ ആക്രമിച്ചത്. നേരത്തെ ചികിത്സ തേടിയെത്തിയ സമയത്ത് ആശുപത്രിയില്‍ ബഹളം വച്ചതിനേത്തുടര്‍ന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ യുവാവിനെ ആശുപത്രിയില്‍ വിട്ട് മടങ്ങുകയായിരുന്നു.

Lock down violation | Bignewslive

ചികിത്സ നേടിയ ശേഷം കുഴിവിളയിലെ വീട്ടിലേക്ക് പോകാനാണ് യുവാവ് ആംബുലന്‍സ് സഹായം തേടിയത്. ആംബുലന്‍സില്‍ ഡ്രൈവര്‍ക്കൊപ്പം സംസാരിച്ചിരുന്ന യുവാവ് അണപ്പാട് എത്തിയതോടെ അക്രമാസക്തനാവുകയായിരുന്നു. പെട്ടന്നുള്ള ആക്രമണത്തില്‍ നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് സമീപത്തെ പുഴയിടത്തിലേക്ക് മറിയുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ അമലിന് പരിക്കേറ്റു. സംഭവശേഷം മുങ്ങിയ രോഗിക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.

Tags: Ambulance Driverdrivingpatient attack

Related Posts

ജോലി ചെയ്യുന്ന കടയില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
Kerala News

ജോലി ചെയ്യുന്ന കടയില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

October 27, 2025
3
ഡ്രൈവിങ്ങിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത ഐടി ജീവനക്കാരിക്കെതിരെ കേസ്,  പിഴ ചുമത്തി
Kerala News

ഡ്രൈവിങ്ങിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത ഐടി ജീവനക്കാരിക്കെതിരെ കേസ്, പിഴ ചുമത്തി

February 13, 2025
5
നടുറോഡില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറുടെ ചായകുടി: ഡ്രൈവര്‍ക്കെതിരെ കേസ്, ആംബുലന്‍സും പിടിച്ചെടുത്തു
Kerala News

നടുറോഡില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറുടെ ചായകുടി: ഡ്രൈവര്‍ക്കെതിരെ കേസ്, ആംബുലന്‍സും പിടിച്ചെടുത്തു

October 10, 2023
150
anil| bignewslive
Kerala News

കാരണമൊന്നുമില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ആംബുലന്‍സ് ഡ്രൈവര്‍

April 2, 2023
65
ambulance driver| bignewslive
Kerala News

90 മിനിറ്റു കൊണ്ട് താണ്ടിയത് 125 കിലോമീറ്റര്‍ ദൂരം, രോഗിയുടെ ജീവനായി ആംബുലന്‍സുമായി കുതിച്ച് പാഞ്ഞ് വിനോദ്, നാടിന്റെ ആദരം

March 17, 2023
24
ride
Kerala News

ഇത് സ്‌നേഹമല്ല…അപകടകരമായ കുറ്റമാണ്..! ബുള്ളറ്റിന്റെ ടാങ്കില്‍ കുഞ്ഞിനെ കിടത്തി യാത്ര, മുന്നറിയിപ്പുമായി കേരളാപോലീസ്

February 27, 2023
22
Load More
Next Post
ലോക്ക്ഡൗണ്‍ പ്രതിസന്ധി: കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണ്‍ പ്രതിസന്ധി: കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

പാമ്പിന് രാഖി കെട്ടി കൊടുക്കുന്നതിനിടെ കടിയേറ്റു; യുവാവിന് ദാരുണമരണം; വീഡിയോ

പാമ്പിന് രാഖി കെട്ടി കൊടുക്കുന്നതിനിടെ കടിയേറ്റു; യുവാവിന് ദാരുണമരണം; വീഡിയോ

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാംഡോസിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാംഡോസിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

5 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

12 hours ago
6
accident

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version