Tag: driving

ride

ഇത് സ്‌നേഹമല്ല…അപകടകരമായ കുറ്റമാണ്..! ബുള്ളറ്റിന്റെ ടാങ്കില്‍ കുഞ്ഞിനെ കിടത്തി യാത്ര, മുന്നറിയിപ്പുമായി കേരളാപോലീസ്

തിരുവനന്തപുരം: ബുള്ളറ്റിന്റെ ടാങ്കില്‍ കുഞ്ഞിനെ കിടത്തി യാത്ര ചെയ്യുന്നതിനെതിരെ കേരളാ പോലീസിന്റെ മുന്നറിയിപ്പ്. 'ഇത് സ്‌നേഹമല്ല...അപകടകരമായ കുറ്റമാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കേരളാപോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ...

CM Pinarayi Vijayan | Bignewslive

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യണം; നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി കൈകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ...

Autorikshaw driver | Bignewslive

പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞു; റോഡിലേയ്ക്ക് തെറിച്ചു വീണ് രണ്ടു വയസുകാരൻ മരിച്ചു, വിയോഗം നേരിൽ കണ്ട് മാതാപിതാക്കൾ!

പേരൂർക്കട: പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കോട്ടൂർ മുണ്ടണിനട മുംതാസ് മൻസിലിൽ മുജീബ്-റഹീന ദമ്പതിമാരുടെ മകൻ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ...

അപകടകരമായ ഡ്രൈവിംഗ്: ചിന്നൂസ് ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

അപകടകരമായ ഡ്രൈവിംഗ്: ചിന്നൂസ് ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

കോഴിക്കോട്: കൊയിലാണ്ടിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി പോലീസ്. ബസിറങ്ങി നടന്ന യാത്രക്കാരിയുടെ നേര്‍ക്കു പിന്നാലെ വന്ന സ്വകാര്യ ബസ് പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ ...

ഡാന്‍സ് ചെയ്ത് ഡ്രൈവിംഗ്: ബസില്‍ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓര്‍ക്കുന്നില്ല; വീഡിയോ സ്ഥിരീകരിച്ച് ജോമോന്‍

ഡാന്‍സ് ചെയ്ത് ഡ്രൈവിംഗ്: ബസില്‍ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓര്‍ക്കുന്നില്ല; വീഡിയോ സ്ഥിരീകരിച്ച് ജോമോന്‍

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്നതിന്റെ ദൃശ്യം പുറത്തു വന്നതിന് പിന്നാല വിശദീകരണവുമായി പ്രതി ജോമോന്‍. ജോമോന്‍ ഡ്രൈവര്‍ ...

KSRTC Bus Driver | Bignewslive

നെഞ്ചുവേദന കലശലായിട്ടും സ്റ്റിയറിംഗ് വഴുതിയില്ല; യാത്രക്കാരെ സുരക്ഷിതരാക്കി, ഡ്രൈവറുടെ ജീവൻ രക്ഷിച്ച് യാത്രികനായ ഡോക്ടറും! സംഭവം ആലത്തൂരിൽ

ആലത്തൂർ: നെഞ്ചുവേദനകൊണ്ട് പുളഞ്ഞ് കുഴഞ്ഞുവീണ കെഎസ്ആർടിസി ബസ് ഡ്രൈവർ ഷാഹുൽ ഹമീദിന്റെ ജീവൻ രക്ഷിച്ച് ബസിലെ യാത്രകനായ ഡോക്ടർ. വേദനകൊണ്് പുളഞ്ഞിട്ടും ബസിന്റെ നിയന്ത്രണം വിടാതെ ബസിലെ ...

heart attack | Bignewslive

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഒതുക്കാൻ ശ്രമിക്കുമ്പോഴേക്കും മരണം! കാർ അപകടത്തിൽപ്പെട്ടു, നോവായി ബാബുരാജ്, മകളും പേരക്കുട്ടിയും രക്ഷപെട്ടത് തലനാരിഴയ്ക്ക്

പത്തിരിപ്പാല: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു.കാർ നിർത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാതയോരത്തെ കൈവരി ഭിത്തിയിലിടിച്ചു കയറിയാണ് നിന്നത്. പാലപ്പുറം ശാന്തിനിലയം ...

MVD Kerala | Bignewslive

അരമണിക്കൂറിനിടെ എട്ട് കോളുകൾ; വീഡിയോ എടുത്ത് മോട്ടോർ വാഹന വകുപ്പിന് കൈമാറി യാത്രികർ, സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ ജോലി തെറിക്കും!

തിരുവനന്തപുരം: തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. ബസ് ഡ്രൈവർ വയനാട് ...

Lock down violation | Bignewslive

ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച് രോഗി; മദ്യലഹരിയിലുള്ള ആക്രമണത്തില്‍ നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിഞ്ഞു, പരിക്ക്

തിരുവനന്തപുരം: ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച് രോഗിയുടെ അപ്രതീക്ഷിത ആക്രമണം. രോഗിയുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഞായറാഴ്ച രാത്രി കാട്ടാക്കട ചീനിവിള ...

MVD | bignewslive

ഡ്രൈവിങ്ങില്‍ ഇനി ബ്ലൂടൂത്ത് സംസാരം വേണ്ട; ലൈസന്‍സ് പോകും,

തൃശ്ശൂര്‍: വണ്ടിയോടിക്കുമ്പോള്‍ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും കുറ്റകരമാണെന്ന് അധികൃതര്‍. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റമാണിത്. ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.