BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കാമുകിയെ 10വര്‍ഷം മുറിയില്‍ ഒളിപ്പിച്ച സംഭവം; വനിത കമ്മിഷന്‍ കേസെടുത്തു, റഹ്‌മാന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് മാതാപിതാക്കള്‍

Akshaya by Akshaya
June 12, 2021
in Kerala News
0
rahman and sajitha | bignewslive
789
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പാലക്കാട് നെന്മാറയില്‍ യുവതിയെ കാമുകന്‍ 10വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സജിതയെ പത്തു വര്‍ഷമായി മുറിയില്‍ അടച്ച സംഭവം നിയമനടപടി എടുക്കേണ്ട മനുഷ്യാവകാശ ലംഘനമാണെന്ന് വനിത കമ്മിഷന്‍ അറിയിച്ചു.

rahman and sajitha | bignewslive

പെണ്‍കുട്ടി അനുഭവിച്ച മനുഷ്യാവകാശലംഘനം കണക്കിലെടുത്താണ് കേസെടുത്തതെന്നും നേരിട്ടെത്തി തെളിവെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. നെന്മാറ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷന്‍ അംഗം ഷിജി ശിവജി സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

സജിത എന്ന യുവതിയെ കാമുകന്‍ റഹ്‌മാനാണ് 10വര്‍ഷത്തോളം തന്റെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടത്. സജിത അയല്‍വാസിയായ റഹ്‌മാനോടൊപ്പം ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞുവെന്നത് അവിശ്വസനീയമാണ്. ആര്‍ത്തവകാലത്തുള്‍പ്പെടെ പ്രാഥമികാവശ്യങ്ങള്‍ യഥാസമയം നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയാക്കിയത് കടുത്ത മനുഷ്യാവകാശലംഘനവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.

പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട ഈ സ്ത്രീയുടെ ഗതികേടിനെ കാമുകി, കാമുകന്‍, പ്രണയം എന്നീ പദങ്ങളിലൂടെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രമം പൗരബോധമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്നും കമ്മിഷന്‍ വിലയിരുത്തി.

അതേസമയം, റഹ്‌മാന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് മാതാപിതാക്കള്‍ പറയുന്നു. സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചതെന്നു പറയുന്ന ജനലിന്റെ അഴികള്‍ അടുത്തകാലം വരെയുണ്ടായിരുന്നതായും ചിതലരിച്ചു പോയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

സജിതയെ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടില്ലെന്നും മകന്‍ ഇഷ്ടം അറിയിച്ചിരുന്നുവെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നും റഹ്‌മാന്റെ മാതാപിതാക്കളായ മുഹമ്മദ് കനിയും ആത്തിക്കയും കൂട്ടിച്ചേര്‍ത്തു.

Tags: caserahman and sajithawoman commission
Previous Post

ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ പലതും അറിയും, ഐഷാ സുല്‍ത്താനാ., നീ ദേശാഭിമാന ഭാരതത്തിന്റെ ധീരപുത്രിയാവുന്നു; ഐക്യദാര്‍ഢ്യവുമായി കെകെ രമ

Next Post

രണ്ടാം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സീന്‍ സെപ്റ്റംബറോട് കൂടി ലഭ്യമായേക്കും

Next Post
Covid vaccine | Bignewslive

രണ്ടാം 'മെയ്ഡ് ഇന്‍ ഇന്ത്യ' വാക്‌സീന്‍ സെപ്റ്റംബറോട് കൂടി ലഭ്യമായേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കനത്തമഴയിൽ കൈക്കുഞ്ഞിന്റെ മൃതദേഹവുമായി അയ്യപ്പൻ നടന്നത് നാലുകിലോ മീറ്റർ; അട്ടപ്പാടിയിൽ നിന്നും വീണ്ടും കണ്ണീർക്കാഴ്ച

കനത്തമഴയിൽ കൈക്കുഞ്ഞിന്റെ മൃതദേഹവുമായി അയ്യപ്പൻ നടന്നത് നാലുകിലോ മീറ്റർ; അട്ടപ്പാടിയിൽ നിന്നും വീണ്ടും കണ്ണീർക്കാഴ്ച

July 13, 2022
പ്രണയം മൊട്ടിട്ടത് അയർലാന്റിൽ; കൊല്ലത്ത് വെച്ച് വിഷ്ണുദത്തിന്റെ സഖിയായി ക്ലോയിസോഡ്‌സ്

പ്രണയം മൊട്ടിട്ടത് അയർലാന്റിൽ; കൊല്ലത്ത് വെച്ച് വിഷ്ണുദത്തിന്റെ സഖിയായി ക്ലോയിസോഡ്‌സ്

July 13, 2022
മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്ക് ആദരം: അമലിനെ നേരില്‍ കണ്ട് സല്യൂട്ടടിച്ച് അനുമോദിച്ച് മേജര്‍ രവി

മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്ക് ആദരം: അമലിനെ നേരില്‍ കണ്ട് സല്യൂട്ടടിച്ച് അനുമോദിച്ച് മേജര്‍ രവി

July 13, 2022
‘വഴിയില്‍ നിന്ന് കിട്ടിയ ഫോണിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു കൊടുത്തിരുന്നു’ എന്തുകൊണ്ടായിരിക്കും അവര്‍ എന്നെ മോഷ്ടാവാക്കിയത്?’ ആറ്റിങ്ങലിലെ ജയചന്ദ്രന്‍ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു

പിങ്ക് പോലീസ് എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവം: 1.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; സര്‍ക്കാര്‍ ഉത്തരവിട്ടു

July 13, 2022
ബൈക്കിനുള്ളില്‍ ഒളിച്ചിരുന്ന് പെരുമ്പാമ്പ്; അറിയാതെ പോലീസുകാരന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ ദൂരം

ബൈക്കിനുള്ളില്‍ ഒളിച്ചിരുന്ന് പെരുമ്പാമ്പ്; അറിയാതെ പോലീസുകാരന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ ദൂരം

July 13, 2022
Clear Board Exams | Bignewslive

അമ്മയുടെ പഠനമോഹം തിരിച്ചറിഞ്ഞു; കുത്തിയിരുന്ന് പഠിപ്പിച്ച് പെൺമക്കൾ; അമ്മ 10-ാം ക്ലാസ് ജയിച്ചു, പ്ലസ് ടു പരീക്ഷയിൽ മക്കൾക്കും വിജയം

July 13, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.